ഭാരതത്തിന് ‘മേ ഹൂം മൂസ’യുടെ ആദരം; സൈനികനായി സുരേഷ് ​ഗോപി; ഹൃദയം തൊടുന്ന ​ഗാനം- Mei Hoom Moosa, Saurang Milke Lyric Video, SureshGopi
Saturday, September 30 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment

ഭാരതത്തിന് ‘മേ ഹൂം മൂസ’യുടെ ആദരം; സൈനികനായി സുരേഷ് ​ഗോപി; ഹൃദയം തൊടുന്ന ​ഗാനം- Mei Hoom Moosa, Saurang Milke Lyric Video, SureshGopi

Janam Web Desk by Janam Web Desk
Aug 15, 2022, 10:35 am IST
A A
FacebookTwitterWhatsAppTelegram

ഭാരതം 75-ാം സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുന്ന വേളയിൽ ‘മേ ഹൂം മൂസ’യിലെ ലിറിക്കൽ ​ഗാനം പുറത്തുവിട്ട് അണിയറ പ്രവർത്തകർ. സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രമാണ് ‘മേ ഹൂം മൂസ’. സിനിമയിൽ മലപ്പുറുംകാരനായ മൂസയുടെ വേഷത്തിലാണ് സുരേഷ് ​ഗോപി എത്തുന്നത്. ഗാനത്തിന്റെ തുടക്കത്തിൽ നടൻ സ്വാതന്ത്ര്യദിനാശംസ നേരുന്നുണ്ട്. ദേശീയത തുളുമ്പുന്ന മനോഹരമായ ഹിന്ദി ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ശ്രീനാഥ് ശിവശങ്കരൻ ഈണം പകരുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശങ്കർ മഹാദേവനാണ്. ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് സജാദ് ആണ്.

സിനിമയുടെ ചിത്രീകരണം കൊടുങ്ങല്ലൂരിലാണ് ആരംഭിച്ചത്. കൊടുങ്ങല്ലൂർ, മലപ്പുറം, പൊന്നാനി, പൂഞ്ച്, ജയ്പ്പൂർ, ഡൽഹി, വാഗ അതിർത്തി അടക്കം ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ സിനിമ ചിത്രീകരിച്ചിരുന്നു. വളരെ ഗൗരവമായ ഒരു പ്രമേയം തികഞ്ഞ ലാളിത്യത്തോടെ അവതരിപ്പിക്കുന്ന ചിത്രമാകും ‘മേ ഹൂം മൂസ’. നിരവധി പ്രത്യേകതകളുള്ള സിനിമയിൽ വ്യത്യസ്ത രൂപങ്ങളിലാണ് സുരേഷ് ​ഗോപി പ്രത്യക്ഷപ്പെടുക. 1998 മുതൽ 2019 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പശ്ചാത്തലം.

പൂനം ബജ്‌വ, അശ്വിനി റെഡ്ഢി, സൈജു കുറുപ്പ്, ജോണി ആൻ്റണി, സലിം കുമാർ, മേജർ രവി, ഹരീഷ് കണാരൻ, മിഥുൻ രമേശ്, ശശാങ്കൻ മയ്യനാട്, ശ്രിന്ധ തുടങ്ങിയ വലിയ താരനിരയോടൊപ്പം ഒട്ടനവധി പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാ​ഗമാകുന്നുണ്ട്. കോൺഫിഡൻ്റ് ഗ്രൂപ്പ് ആൻഡ് തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ ഡോ. റോയ് സി.ജെയും തോമസ് തിരുവല്ലയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

Tags: Suresh Gopimei hoom moosa
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

കാന്താര 2; വമ്പൻ ബജറ്റിൽ രണ്ടാം ഭാഗം ഒരുങ്ങുന്നു; ഷൂട്ടിംഗ് നവംബർ ആദ്യവാരം ആരംഭിക്കും

കാന്താര 2; വമ്പൻ ബജറ്റിൽ രണ്ടാം ഭാഗം ഒരുങ്ങുന്നു; ഷൂട്ടിംഗ് നവംബർ ആദ്യവാരം ആരംഭിക്കും

തമിഴിൽ നാഗവല്ലിയായി കങ്കണ; ചിത്രം സെപ്റ്റംബർ 15 ന് തിയേറ്ററിൽ

ചന്ദ്രമുഖി 2 വിജയം കൊയ്യുന്നു!; ഓപ്പണിംഗ് ബോക്സ് ഓഫീസ് കളക്ഷൻ പുറത്ത്

ഒടുവിൽ ആ മലയാളി സുന്ദരിയെ കണ്ടെത്തി സംവിധായകൻ രാംഗോപാൽ വർമ

ഒടുവിൽ ആ മലയാളി സുന്ദരിയെ കണ്ടെത്തി സംവിധായകൻ രാംഗോപാൽ വർമ

എമ്പുരാന്റെ അപ്‌ഡേറ്റുമായി മുരളി ഗോപി

എമ്പുരാന്റെ അപ്‌ഡേറ്റുമായി മുരളി ഗോപി

സസ്‌പെൻസുമായി വിജയ് ആന്റണി ചിത്രം;’ഹിറ്റ്‌ലർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സസ്‌പെൻസുമായി വിജയ് ആന്റണി ചിത്രം;’ഹിറ്റ്‌ലർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ചോര പൊടിയും…! ക്ഷീണം മാറ്റാന്‍ പ്രഭാസ്; സലാര്‍ ഡിസംബറിലെത്തും, റിലീസ് തീയതി പുറത്തുവിട്ടു

ചോര പൊടിയും…! ക്ഷീണം മാറ്റാന്‍ പ്രഭാസ്; സലാര്‍ ഡിസംബറിലെത്തും, റിലീസ് തീയതി പുറത്തുവിട്ടു

Load More

Latest News

പെട്രോൾ പമ്പിന്റെ മേൽക്കൂര തകർന്നു; ഒരാൾ മരിച്ചു; 10 പേർക്ക് പരിക്ക്

പെട്രോൾ പമ്പിന്റെ മേൽക്കൂര തകർന്നു; ഒരാൾ മരിച്ചു; 10 പേർക്ക് പരിക്ക്

ഓണം ബംബർ അടിച്ച ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റത്? പരാതി തള്ളി ടിക്കറ്റുടമ; അന്വേഷണമാരംഭിച്ച് ലോട്ടറി വകുപ്പ്

ഓണം ബംബർ അടിച്ച ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റത്? പരാതി തള്ളി ടിക്കറ്റുടമ; അന്വേഷണമാരംഭിച്ച് ലോട്ടറി വകുപ്പ്

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മൂന്നര മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മൂന്നര മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

പുതിയ ദേശീയ വിദ്യാഭ്യാസ നയം; വിദ്യാർത്ഥികളെ ലോകത്തെവിടെയും തൊഴിലെടുക്കാൻ പ്രാപ്തമാക്കും- കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസലർ

പുതിയ ദേശീയ വിദ്യാഭ്യാസ നയം; വിദ്യാർത്ഥികളെ ലോകത്തെവിടെയും തൊഴിലെടുക്കാൻ പ്രാപ്തമാക്കും- കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസലർ

ഗർഭിണിക്ക് രക്തം മാറി നൽകി; പൊന്നാനി മാതൃ ശിശു ആശുപത്രിക്കെതിരെ പരാതി

ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവം; നഴ്‌സിനെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം

ഇന്ത്യ സംയമനം പാലിച്ചതുപോലെ മറ്റ് രാജ്യങ്ങൾക്ക് കഴിയുമോ? കാനഡയിലെ സംഭവിക്കുന്ന കാര്യങ്ങളെ സാധാരണവത്കരിക്കരുതെന്ന് എസ്. ജയശങ്കർ

ഇന്ത്യ സംയമനം പാലിച്ചതുപോലെ മറ്റ് രാജ്യങ്ങൾക്ക് കഴിയുമോ? കാനഡയിലെ സംഭവിക്കുന്ന കാര്യങ്ങളെ സാധാരണവത്കരിക്കരുതെന്ന് എസ്. ജയശങ്കർ

സ്പീക്കർ ഓഫ് ടു ഘാന; 13 ലക്ഷം മുടക്കി എ.എൻ ഷംസീറിന്റെ വിദേശയാത്ര ഇന്ന് മുതൽ

സ്പീക്കർ ഓഫ് ടു ഘാന; 13 ലക്ഷം മുടക്കി എ.എൻ ഷംസീറിന്റെ വിദേശയാത്ര ഇന്ന് മുതൽ

പ്രതിരോധ-സാങ്കേതിക സഹകരണം ലക്ഷ്യം; യുഎസിൽ നിർണ്ണായക യോഗത്തിൽ പങ്കെടുത്ത് എസ് ജയശങ്കർ

പ്രതിരോധ-സാങ്കേതിക സഹകരണം ലക്ഷ്യം; യുഎസിൽ നിർണ്ണായക യോഗത്തിൽ പങ്കെടുത്ത് എസ് ജയശങ്കർ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies