ഓടാൻ 'ഒല'യുടെ പുതിയ ഒരാൾ; ഒല ഇലക്ട്രിക് എസ് 1 സ്കൂട്ടർ- Ola S1 electric scooter
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഓടാൻ ‘ഒല’യുടെ പുതിയ ഒരാൾ; ഒല ഇലക്ട്രിക് എസ് 1 സ്കൂട്ടർ- Ola S1 electric scooter

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2022, 12:43 pm IST
FacebookTwitterWhatsAppTelegram

വീണ്ടുമൊരു ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഒല. പുതിയ എസ് 1 ഇലക്ട്രിക് സ്‍കൂട്ടറാണ് ഒല പരിചയപ്പെടുത്തിയരിക്കുന്നത്.. 99,000 രൂപയാണ് സ്കൂട്ടറിന്റെ പ്രാരംഭ വില. വാഹനത്തിനായുള്ള ബുക്കിം​ഗ് ഇതിനോടകം തന്നെ ആരംഭിച്ചു. ഓഗസ്റ്റ് 15 മുതൽ 31 വരെയാണ് ബുക്കിം​ഗ് സമയം. വെറും 499 രൂപ ബുക്കിം​ഗിന് എസ് 1 ഇലക്ട്രിക് സ്‍കൂട്ടർ ലഭ്യമാണ്. സ്കൂട്ടറിന്റെ ഡെലിവറി സെപ്റ്റംബർ 7 മുതൽ ആരംഭിക്കും.

ഒല എസ് 1 ഇലക്ട്രിക് സ്‌കൂട്ടർ അഞ്ച് നിറങ്ങളിലാണ് വരുന്നത്. ജെറ്റ് ബ്ലാക്ക്, കോറൽ ഗ്ലാം, ലിക്വിഡ് സിൽവർ, പോർസലൈൻ വൈറ്റ്, നിയോ മിന്റ് എന്നിവയാണ് കളർ ഓപ്ഷനുകൾ. ഇക്കോ, നോർമൽ, സ്‌പോർട്ട് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത റൈഡിംഗ് മോഡലുകൾ ഒല എസ്1 വാഗ്ദാനം ചെയ്യുന്നു. നോർമൽ, സ്‌പോർട്ട് മോഡലുകൾ യഥാക്രമം 101 കിലോമീറ്ററും 90 കിലോ മീറ്ററും ഓടാൻ സഹായിക്കുന്നു. ഒറ്റ ചാർജിൽ 131 കിലോമീറ്റർ റേഞ്ച് പുതിയ ഇലക്ട്രിക് സ്‌കൂട്ടർ ഓടുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിനായി 3kWh ഇലക്ട്രിക് മോട്ടോറാണ് എസ് 1 ന് നൽകിയിരിക്കുന്നത്.

വിലകൂടിയ എസ്1 പ്രോയിൽ മാത്രം നൽകുന്ന ഹൈപ്പർ മോഡ് ഒല S1-ന് ലഭിക്കുന്നില്ല. ബാറ്ററി സെല്ലുകൾ ഇവി നിർമ്മാതാവ് തദ്ദേശീയമായി തന്നെ നിർമ്മിച്ചതാണ്. കഴിഞ്ഞ വർഷം പുറത്തിറക്കുകയും ഏഴ് മാസത്തിനുള്ളിൽ 70,000 യൂണിറ്റുകൾ വിറ്റഴിക്കുകയും ചെയ്ത ഒല എസ് 1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ അതേ തരത്തിലാണ് ഒല എസ്1 ഇലക്ട്രിക് സ്‌കൂട്ടർ കമ്പനി നിർമ്മിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന ഫാക്ടറിയെന്ന് കമ്പനി അവകാശപ്പെടുന്ന ഒല ഫ്യൂച്ചർ ഫാക്ടറിയിലാണ് പുതിയ ഒല സ്‍കൂട്ടറും നിർമ്മിക്കുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഒലയുടെ എസ്1 പ്രോ മോഡലുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നിരുന്നു. റിവേഴ്‌സ് മോഡിൽ അനിയന്ത്രിമായി ഓടുക, അമിതമായി ചൂടാകുക, ബാറ്ററി പൊട്ടിത്തെറിക്കുക തുടങ്ങി വിവിധങ്ങളായ പ്രശ്‌നങ്ങളാണ് ഉപഭോക്താക്കൾ നേരിട്ടിരുന്നത്.

ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies