അസമിലെ വികസനത്തിൽ പ്രതിപക്ഷ നേതാക്കൾ വരെ സംതൃപ്തർ; വരും ദിവസങ്ങളിൽ കോൺ​ഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേരും: ഭബേഷ് കലിത- Assam BJP, Bhabesh Kalita
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസമിലെ വികസനത്തിൽ പ്രതിപക്ഷ നേതാക്കൾ വരെ സംതൃപ്തർ; വരും ദിവസങ്ങളിൽ കോൺ​ഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേരും: ഭബേഷ് കലിത- Assam BJP, Bhabesh Kalita

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2022, 01:56 pm IST
FacebookTwitterWhatsAppTelegram

ദിസ്പൂർ: അസമിൽ പ്രതിപക്ഷ എംഎൽഎമാർ ഭരണകക്ഷിയിൽ ചേരുമെന്ന ഊഹാപോഹങ്ങൾ നിലനിൽക്കുകയാണ്. ഇതിനിടെ ചില കോൺഗ്രസ് എംഎൽഎമാർ പാർട്ടി ഉപേക്ഷിച്ച് ഭാരതീയ ജനതാ പാർട്ടിയിൽ ചേരുമെന്ന് അസം ബിജെപി അദ്ധ്യക്ഷൻ ഭബേഷ് കലിത പറഞ്ഞു. സംസ്ഥാനത്തെ വികസനത്തിൽ പ്രതിപക്ഷ എംഎൽഎമാരും സന്തുഷ്ടരാണ്. അസമിൽ സർക്കാർ നടത്തിയ പ്രവർത്തനങ്ങളിൽ അവർ സംതൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു.

‘താൻ എണ്ണം പറയുന്നില്ല, പക്ഷേ പലരും ബിജെപിയിൽ ചേരും. വരും ദിവസങ്ങളിൽ എല്ലാം വ്യക്തമാകും. അസമിന്റെ വികസനത്തിനായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സ്വീകരിച്ച നടപടികളിൽ എല്ലാ വിഭാഗങ്ങളും രാഷ്‌ട്രീയ പാർട്ടികളും സംതൃപ്തരാണ്’ എന്ന് കലിത പറഞ്ഞു. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്‌ക്ക് പിന്തുണ നിഷേധിച്ചുകൊണ്ട് അസമിലെ 22 എംഎൽഎമാർ നിയുക്ത രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് പിന്തുണ നൽകി ക്രോസ് വോട്ട് ചെയ്തു.

നേരത്തെ, അസമിലെ ബിജെപിയുടെ മുതിർന്ന നേതാവ് പ്രശാന്ത ഫുക്കനും പ്രതിപക്ഷ എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒരു മാസത്തിനുള്ളിൽ പ്രതിപക്ഷത്ത് നിന്നുള്ള എട്ട് നിയമസഭാംഗങ്ങൾ ഭരണകക്ഷിയിൽ ചേരുമെന്നായിരുന്നു അദ്ദേഹം അവകാശപ്പെട്ടിരുന്നത്. 126 അംഗ അസം നിയമസഭയിൽ നിലവിൽ കോൺഗ്രസിന് 27 എംഎൽഎമാരും ബിജെപിക്ക് 63 എംഎൽഎമാരുമാണുള്ളത്. കഴിഞ്ഞ വർഷം, രണ്ട് കോൺ​ഗ്രസ് എംഎൽഎമാർ പദവി രാജിവെച്ച് ബിജെപിയിൽ ചേർന്നിരുന്നു.

Tags: BJPAssamBhabesh Kalita
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies