ക്ലബ്ബിൽ സൈനികനു മർദ്ദനം; ജീവനക്കാരൻ അറസ്റ്റിൽ, മൂന്ന് പേർ ഒളിവിൽ ; ഒരാഴ്ചയ്ക്കിടയിൽ രണ്ടാമത്തെ സംഭവം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്ലബ്ബിൽ സൈനികനു മർദ്ദനം; ജീവനക്കാരൻ അറസ്റ്റിൽ, മൂന്ന് പേർ ഒളിവിൽ ; ഒരാഴ്ചയ്‌ക്കിടയിൽ രണ്ടാമത്തെ സംഭവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2022, 05:47 pm IST
Facebook
Twitter
WhatsAppTelegram

ഗുരുഗ്രാം: ഗുരുഗ്രാമിലെ ക്ലബ്ബിൽ സൈനികനും സഹോദരങ്ങൾക്കും നേരെ ക്ലബ്ബ് ജീവനക്കാരുടെ ആക്രമണം.സംഭവത്തിൽ പോലീസ് നാല് പേർക്കെതിരെ കേസെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തതായും പോലീസ് വ്യക്തമാക്കി. സെക്ടർ 29 പ്രദേശത്തെ ക്ലബ്ബിനു പുറത്ത് രാത്രി വൈകിയായിരുന്നു സംഭവം.

സംഭവത്തിന്റെ ദൃക്‌സാക്ഷി റോഹ്തക് സ്വദേശി നായിക് സുനിൽ കുമാറാണ് പരാതി നൽകിയത്. ഇയാൾ പോലീസിന്റെ ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടുകയായിരുന്നു. പോലീസ് സംഘം സംഭവ സ്ഥലത്ത് എത്തുമ്പോഴും അക്രമികൾ ഇരുവരെയും മർദിക്കുകയായിരുന്നു. പോലീസ് ബലപ്രയോഗം നടത്തിയെങ്കിലും അക്രമികൾ ഓടി രക്ഷപ്പെട്ടിരുന്നു.

ഗുരുഗ്രാമിലെ ഫ്രിക്ഷൻ ക്ലബ്ബിൽ 11.20-ഓടെയാണ് സൈനികനും സഹോദരങ്ങളും എത്തിയത്.നൃത്തം ചെയ്യുന്നതിനിടയിൽ ക്ലബ്ബിലെ സംഗീതം നിലച്ചു.തുടർന്ന് സൈനികന്റെ സഹോദരൻ പാട്ട് പ്ലേ ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ ജീവനക്കാർ ആവശ്യം നിഷേധിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് രണ്ട് പേർ ചേർന്ന ക്ലബ്ബിന് പുറത്ത് കൊണ്ടുപോയി വടികൊണ്ട് മർദ്ദിക്കുകയായിരുന്നു എന്നും പരാതിയിൽ വ്യക്തമാക്കുന്നു.

ഒരാഴ്ചയ്‌ക്കിടയിൽ രണ്ടാമത്തെ സംഭവമാണിതെന്ന് പോലീസ് അറിയിച്ചു.ഉദ്യോഗ് വിഹാറിലെ ക്ലബ്ബിലെ മാനേജരും ജീവനക്കാരും ചേർന്ന് ക്ലബ്ബിൽ എത്തിയവരെ ആക്രമിച്ചിരുന്നു. മാനേജർ ഉൾപ്പെടെ ഏഴ് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Tags: Army man
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies