വിവാഹത്തിന് ക്ഷണിച്ചത് 70 സഹപ്രവർത്തകരെ: പങ്കെടുത്തത് ഒരാൾ മാത്രം; ദു:ഖം സഹിക്കാനായില്ല, ജോലി രാജി വെച്ച് യുവതി
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിവാഹത്തിന് ക്ഷണിച്ചത് 70 സഹപ്രവർത്തകരെ: പങ്കെടുത്തത് ഒരാൾ മാത്രം; ദു:ഖം സഹിക്കാനായില്ല, ജോലി രാജി വെച്ച് യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2022, 10:22 pm IST
FacebookTwitterWhatsAppTelegram

നമ്മുടെ വിശേഷപ്പെട്ട ദിവസങ്ങളിൽ പ്രിയപ്പെട്ടവർ പങ്കെടുക്കുന്നത് ഏറെ സന്തോഷം തരുന്ന കാര്യമാണ്. വിവാഹദിവസമാണെങ്കിൽ അതിന്റെ സന്തോഷം ഒന്നു വേറെ തന്നെയാണ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ്രിയപ്പെട്ടവരും സഹപ്രവർത്തകരും എല്ലാം ഒത്തുചേർന്ന് ഉത്സവപ്രതീതിയാണ് വിവാഹദിവസങ്ങൾക്ക്.

ചൈനയിലെ ഒരു യുവതിയും തന്റെ വിവാഹത്തിന് ഇങ്ങനെ എല്ലാവരും ഉണ്ടാവണമെന്ന് ആഗ്രഹിച്ചു. അതിനായി തന്റെ സഹപ്രവർത്തകരെ എല്ലാം വിളിച്ചു. തന്റെ ജോലി ചെയ്യുന്ന 70 പേരെയാണ് യുവതി ക്ഷണിച്ചത്. അതും വിവാഹത്തിന് രണ്ടുമാസം മുൻപേ ക്ഷണക്കത്ത് നൽകി.

വിവാഹത്തിന് തന്റെ സഹപ്രവർത്തകർ പങ്കെടുക്കുന്നതും കാത്തിരുന്ന യുവതിയ്‌ക്ക് കടുത്ത നിരാശയായിരുന്നു ഫലം. ക്ഷണിച്ച 70 സഹപ്രവർത്തകരിൽ ആകെ വന്നത് ഒരാൾ മാത്രമാണ്.ഇത് കാരണം 69 പേർക്ക് തയ്യാറാക്കി വെച്ച ഭക്ഷണവും ഒരുക്കങ്ങളും പാഴായി.

സഹപ്രവർത്തകരെ കുടുംബത്തിനും കൂട്ടുകാർക്കും പരിചയപ്പെടുത്താനാഗ്രഹിച്ച അവൾ അപമാനിതയായി. ദു:ഖം സഹിക്കവയ്യാതെ ജോലി രാജി വെച്ച് മറ്റ് കമ്പനിയിലേക്ക് മാറിയിരിക്കുകയാണ് യുവതി ഇപ്പോൾ.

Tags: wedding
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

ഒടുവില്‍ കാത്തിരിപ്പ് അവസാനിച്ചു! ഫ്രാന്‍സിന്റെ പരിശീലകനായി സിനദിന്‍ സിദാന്‍

തുടര്‍ച്ചയായ തോല്‍വികള്‍ക്ക് വിരാമമിടാന്‍ ഇന്ത്യ; ഇന്ന് സിംബാബ്വെയെക്കെതിരെ ടി20 പോരാട്ടം

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണം: എബിവിപി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; ഡല്‍ഹി ക്യാപിറ്റല്‍സ് താരം അഭിഷേക് പോറലിനെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് പ്രത്യേക ട്രെയിൻ; ഓഗസ്റ്റ് 27 മുതൽ സർവീസ്

വി. കുഞ്ഞികൃഷ്ണൻ അനുഭാവിയുടെ ചെമ്മീൻ കൃഷി ഷെഡ്ഡിന് തീയിട്ടെന്ന് പരാതി;ടി.ഐ. മധുസൂദന്റെ അറിവോടെയെന്ന് ആരോപണം; പോലീസിൽ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies