കോഹ്ലിയ്ക്കുണ്ടായത് അപകടകരമായ ശ്രദ്ധക്കുറവ്; ഏഷ്യാകപ്പിൽ താരം ഏറ്റവും മികച്ച ഫോമിലേയ്ക്ക് ഉയരും: മുൻ പരിശീലകൻ; ഉശിരൻ മടങ്ങിവരവുണ്ടാകുമെന്ന് ഗാംഗുലിയും
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കോഹ്ലിയ്‌ക്കുണ്ടായത് അപകടകരമായ ശ്രദ്ധക്കുറവ്; ഏഷ്യാകപ്പിൽ താരം ഏറ്റവും മികച്ച ഫോമിലേയ്‌ക്ക് ഉയരും: മുൻ പരിശീലകൻ; ഉശിരൻ മടങ്ങിവരവുണ്ടാകുമെന്ന് ഗാംഗുലിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2022, 05:14 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ടീം ഇന്ത്യയ്‌ക്ക് തലവേദനയാകുന്ന വിരാട് കോഹ് ലിയുടെ ഫോമില്ലായ്മയെക്കുറിച്ച് കൃത്യമായ നിരീക്ഷണവുമായി ആദ്യകാല പരിശീലകൻ. ഏഷ്യാകപ്പിന് മുന്നോടിയായി ലഭിക്കുന്ന വിശ്രമം താരത്തെ മികച്ച ഫോമിലേയ്‌ക്ക് തിരികെ എത്തിക്കുമെന്നും അദ്ദേഹം പറയുന്നു. ഇതിനിടെ വിരാട് കോഹ്ലി ഏഷ്യാകപ്പിൽ ഇന്ത്യയ്‌ക്ക് അഭിമാനമാകുന്ന പ്രകടനം നടത്തുമെന്ന പ്രത്യാശ വീണ്ടും സൗരവ് ഗാംഗുലിയും പങ്കുവെച്ചു.

‘കോഹ്ലി മഹാനായ താരം തന്നെയാണ്. എങ്ങനെയാണ് എത്ര ശക്തരായ ടീമിനെതിരേയും റൺസ് എടുക്കുക എന്ന് കോഹ്ലിയ്‌ക്കറിയാം.  മധ്യനിരയിൽ ഇത്രയും ശക്തനായ ഒരു താരം ഇന്ത്യയ്‌ക്ക് ഉണ്ടായിട്ടില്ല. അതിവേഗം റൺസ് കയറ്റാനും വാലറ്റത്തിന്റെ സമ്മർദ്ദം കുറയ്‌ക്കാനും കോഹ്ലിക്ക് സാധിക്കും. എന്നാൽ സമീപകാലത്തെ ശ്രദ്ധക്കുറവ് അത് അപകടകരമായ രീതിയിൽ കോഹ്ലിയേയും ടീമിനേയും ബാധിച്ചു എന്നത് സത്യമാണ്.’ മുൻ പരിശീലകൻ രാജ്കുമാർ വ്യക്തമാക്കി.

‘കോഹ്ലി വിശ്രമിക്കട്ടെ. അതിനൊപ്പം പരിശീലനവും നന്നായി നടക്കുന്നുണ്ട്. മത്സരങ്ങൾ കളിക്കുമ്പോൾ ആ കരുത്ത് പുറത്തുവരും. ശക്തനായി കോഹ്ലി തിരികെ എത്തുമെന്നാണ് താൻ കരുതുന്നത്.’ സൗരവ് ഗാംഗുലി പറഞ്ഞു.

Tags: virat
Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

പിണറായി വിജയൻ രാജിവെക്കണം; ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: അഡ്വ. ഷോൺ ജോർജ്

ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’; നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ നീക്കം

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

പാറ്റാ വിവാദവും പ്രതിപക്ഷ ആരോപണങ്ങളും ഫലിച്ചില്ല; ഉപതിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബിജെപി, എൻഡിഎ സ്ഥാനാർഥികൾ മുന്നിൽ

നാനാ പടേക്കറുടെ അന്ത്യകർമങ്ങൾ നടത്തിയത് രാത്രി 11.30ന്; വൈകിയതിന്റെ കാരണം വെളിപ്പെടുത്തി മകൻ മൽഹാർ

ഇ.ഡി. റിപ്പോര്‍ട്ടില്‍ കേസെടുക്കണം; പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി നടപടി

അർജന്റീന ടീമിന്റെ കേരള സന്ദർശനം: സ്പോൺസറുടെ അക്കൗണ്ടുകളിൽ 1,098 കോടിയുടെ സംശയാസ്പദ ഇടപാട്; ഉന്നതർക്കെതിരെ കേസെടുക്കാൻ ശുപാർശ

കളമശ്ശേരി പീഡനക്കേസ് കൂടുതല്‍ പേരിലേക്ക്; പ്രതികളുടെ ഫോണുകളില്‍ നിര്‍ണായക ചാറ്റുകള്‍; യുവതികളെ അഭിമുഖത്തിനെന്ന പേരില്‍ വിളിച്ചുവരുത്തിയെന്ന് കണ്ടെത്തല്‍; പൊലീസ് അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies