ഈ സോക്കർ ലീഗ് അതിഗംഭീരം; ഡിജിറ്റൽ ക്യാമറാ ചിത്രം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര ; സൂര്യനെ പന്തുപോലെ കിക്ക് ചെയ്യുന്നതിൻറെ ഭംഗി ആസ്വദിച്ച് സൈബർ ലോകം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈ സോക്കർ ലീഗ് അതിഗംഭീരം; ഡിജിറ്റൽ ക്യാമറാ ചിത്രം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര ; സൂര്യനെ പന്തുപോലെ കിക്ക് ചെയ്യുന്നതിന്റെ ഭംഗി ആസ്വദിച്ച് സൈബർ ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2022, 09:33 pm IST
FacebookTwitterWhatsAppTelegram

മുംബൈ: സമൂഹമാദ്ധ്യമത്തിലെ കൗതുകങ്ങളെ എന്നും തന്റെ ട്വിറ്ററിലൂടെ പങ്കുവെയ്‌ക്കുന്ന ആനന്ദ് മഹീന്ദ്ര മറ്റൊരു ചിത്രവുമായി രംഗത്ത്. പോസ്റ്റിനെ ആവേശത്തോടെ സ്വീകരിച്ചിരി ക്കുകയാണ് ആരാധകർ. ഇനി എന്തൊക്കെയായാലും ഞാൻ പിന്തുടരാൻ പോകുന്നത് ഈ സോക്കർ ലീഗിനെയായിരിക്കുമെന്നാണ് മഹീന്ദ്ര പറയുന്നത്. ദ പ്രീമിയർ സോളാർ ലീഗ് എത്ര മനോഹരം എന്നും കുറിപ്പിലുണ്ട്. കടപ്പുറത്ത് അസ്തമയ സൂര്യനെ സാക്ഷിനിർത്തിയുള്ള ഫുട്‌ബോൾ മത്സരമാണ് ക്യാമറാ ക്ലിക്കിലൂടെ രസകരമായി ചിത്രീകരിച്ചിരിക്കുന്നത്.

മൂന്ന് പേർ ഫുട്‌ബോൾ കളിക്കുന്നത് സൂര്യബിംബത്തെ പന്താക്കിക്കൊണ്ടാണെങ്കിൽ എന്ത് സംഭവിക്കുമെന്ന മൂന്ന് ചിത്രങ്ങളാണ് സമൂഹമാദ്ധ്യമത്തിലൂടെ പ്രചരിക്കുന്നത്. ആ ചിത്രത്തിന്റെ കൗതുകമാണ് മഹീന്ദ്ര പങ്കുവെയ്‌ക്കുന്നത്. ഒറ്റ നോട്ടത്തിൽ പന്തായി സൂര്യ ബിംബം മാറുന്നു എന്ന തോന്നുന്ന തരത്തിലെ ക്യാമറാമാന്റെ വൈദഗ്ധ്യമാണ് ചിത്രത്തെ വേറിട്ടതാക്കുന്നത്.

ഒരാൾ തന്റെ കാലിനാൽ സൂര്യബിംബത്തെ മുകളിലേയ്‌ക്ക് അടിച്ചുയർത്തുന്നു എന്നതാണ് ആദ്യ ചിത്രത്തിലുള്ളത്. രണ്ടാം ചിത്രത്തിൽ രണ്ടാമൻ ഗോൾപോസ്റ്റിലേയ്‌ക്ക് സിസർകട്ടിലൂടെ സൂര്യനെ തട്ടാൻ ശ്രമിക്കുന്നു. മൂന്നാമൻ ഗോളിയാണ്. തനിക്ക് നേരെ വരുന്ന സൂര്യബിംബത്തെ തടയാനാണ് മൂന്നാമത്തെ ചിത്രത്തിൽ ഗോളി ശ്രമിക്കുന്നത്. ആയിരങ്ങളാണ് ആനന്ദ് മഹീന്ദ്രയുടെ കൗതുകകരമായ പോസ്റ്റിനെ ലൈക് ചെയ്തിരിക്കുന്നത്.

Tags: Anand maheendra
ShareTweetSendShare

More News from this section

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies