Anand maheendra - Janam TV

Anand maheendra

പ്രധാനമന്ത്രി പങ്കുവെച്ച ചിത്രങ്ങളിൽ തനിക്ക് പ്രിയപ്പെട്ട ചിത്രം ഇത്; കാരണം അറിയാമല്ലോ എന്ന് ആനന്ദ് മഹീന്ദ്ര

കടുവ സംരക്ഷണ പരിപാടിയുടെ 50-ാം വാർഷികം ഉദ്ഘാടനം ചെയ്യാൻ കർണാടകയിലെ ബന്ദിപുർ കടുവാ സങ്കേതത്തിലെത്തിയ പ്രധാനമന്ത്രിയുടെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. ബന്ദിപുർ കടുവ സങ്കേതത്തിന്റെ ദൃശ്യഭംഗി അദ്ദേഹവും ...

രക്ഷപെടാനാകാതെ വട്ടം കറങ്ങുകയാണോ?; വട്ടംകറങ്ങിയാൽ വേഗം രക്ഷപെടാനാകും; ഈ സൂത്രം പ്രയോഗിച്ച് നോക്കൂ ; ട്വീറ്റുമായി ആനന്ദ് മഹീന്ദ്ര

മുംബൈ : എന്നും പ്രേരണാദായക ജീവിത മുഹൂർത്തങ്ങളുമായി എത്തുന്ന ആനന്ദ് മഹീന്ദ്രയുടെ പുതിയ ട്വീറ്റ് ശ്രദ്ധനേടുന്നു. വലിയ ഒരു കുഴിയിൽ നിന്നും എങ്ങനെ പുറത്തുകടക്കുമെന്ന് കാണിക്കുന്ന നിർമ്മാണ ...

പഴയതുപോലെയല്ല; പ്രകൃതിയെ നോവിച്ചാൽ പണി അപ്പോൾ തന്നെകിട്ടും; മരംമുറിച്ചു തള്ളുന്നവരുടെ അഹങ്കാരത്തിന് തിരിച്ചടികിട്ടുമെന്ന് ഓർമ്മിപ്പിക്കുന്ന വീഡിയോയുമായി ആനന്ദ് മഹീന്ദ്ര

മുംബൈ: നിത്യജീവിതത്തിലെ രസകരവും ചിന്തിപ്പിക്കുന്നതുമായ വീഡിയോകൾ പങ്കുവെയ്ക്കുന്ന ആനന്ദ് മഹീന്ദ്രയുടെ മറ്റൊരു വീഡിയോ ചിരിയും ചിന്തയും പടർത്തുകയാണ്. യൂറോപ്പിലെ ഏതോ ഭാഗത്തെ മരംമുറിയുമായി ബന്ധപ്പെട്ട വീഡിയോയാണ് സമൂഹമാദ്ധ്യമത്തിലൂടെ ...

ഈ സോക്കർ ലീഗ് അതിഗംഭീരം; ഡിജിറ്റൽ ക്യാമറാ ചിത്രം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര ; സൂര്യനെ പന്തുപോലെ കിക്ക് ചെയ്യുന്നതിന്റെ ഭംഗി ആസ്വദിച്ച് സൈബർ ലോകം

മുംബൈ: സമൂഹമാദ്ധ്യമത്തിലെ കൗതുകങ്ങളെ എന്നും തന്റെ ട്വിറ്ററിലൂടെ പങ്കുവെയ്ക്കുന്ന ആനന്ദ് മഹീന്ദ്ര മറ്റൊരു ചിത്രവുമായി രംഗത്ത്. പോസ്റ്റിനെ ആവേശത്തോടെ സ്വീകരിച്ചിരി ക്കുകയാണ് ആരാധകർ. ഇനി എന്തൊക്കെയായാലും ഞാൻ ...

കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ സ്വർണ്ണവേട്ടയിൽ അഭിമാനം ; ഗ്രാമത്തിലെ കായിക പ്രതിഭയുടെ വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

മുംബൈ: ഇന്ത്യയുടെ ഗ്രാമീണമേഖലയിലെ കഴിവുകളെ എന്നും പരമാവധി പ്രചരിപ്പിക്കുന്ന വ്യവസായി ആനന്ദ് മഹീന്ദ്ര മറ്റൊരു വീഡിയോയുമായി രംഗത്ത്. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണ്ണവേട്ടയെ അഭിനന്ദിച്ചുകൊണ്ടാണ് ഒരു ഗ്രാമീണ ...

കാട്ടിൽ മലഞ്ചെരുവിൽ പഠിക്കാനിരിക്കുന്ന പെൺകുട്ടി; തന്റെ ഈ ദിനത്തിലെ പ്രേരണയാണ് ഈ ചിത്രം ; വൈറൽ ട്വിറ്റർ സന്ദേശവുമായി വീണ്ടും ആനന്ദ് മഹീന്ദ്ര

മുംബൈ: ആരാധകരെ എന്നും ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന സോഷ്യൽമീഡിയ പോസ്റ്റുമായി വീണ്ടും വ്യവസായി ആനന്ദ് മഹീന്ദ്ര. ഹിമാചലൽ പ്രദേശിൽ നിന്നും ഒരു യാത്രികൻ എടുത്ത ചിത്രമാണ് ...

തന്റെ ആരാധകർക്ക് ആത്മവിശ്വാസം നൽകുന്ന ചെറു പോസ്റ്റുകൾ ; ഇത്ര ഫലപ്രദമായി ഇതിനൊക്കെ എപ്പോൾ സമയം കണ്ടെത്താനാകുന്നു: ആനന്ദ് മഹീന്ദ്രയോട് കൗതുകം കലർന്ന ചോദ്യവുമായി ആരാധകൻ

മുംബൈ; മഹീന്ദ്രാ ആൻറ് മഹീന്ദ്ര കമ്പനിയുടെ മേധാവി ആനന്ദ് മഹീന്ദ്രയെ അഭിനന്ദിച്ച് ട്വിറ്ററിലൂടെ ആരാധകർ. തന്റെ ഒരു കോടിയ്ക്കടുത്ത് ആരാധകരുമായി ഏറ്റവും പ്രയോജനകരവും ആത്മവിശ്വാസം പകരുന്നതുമായ വീഡിയോകൾ ...

“ആവള പാണ്ടി നദിയില്‍ പിങ്ക് വിസ്മയം”: ആനന്ദ് മഹീന്ദ്രയുടെ ഫോൺ സ്ക്രീൻ സേവറാക്കിയ കേരളത്തിലെ പിങ്ക് നദി വൈറലാകുന്നു

കോഴിക്കോട് പേരാമ്പ്രക്ക് അടുത്തുള്ള ആവള പാണ്ടിയിലെ പിങ്ക് നദിയുടെ ചിത്രം പങ്കുവെച്ച് ശ്രദ്ധേയമാവുകയാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. “വിനോദസഞ്ചാരികൾ ഈ ഗ്രാമത്തിലേക്ക് ഒഴുകിയെത്തുന്നു എന്ന് കേൾക്കുന്നതിൽ എനിക്ക് ...