ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ വിമാനത്തിനെ സ്വീകരിക്കാനൊരുങ്ങി ബംഗളൂരു; ദുബായ്-ബംഗളൂരു ഡബിൾഡക്കർ ഫ്ളൈറ്റ് പ്രതിദിന സർവ്വീസ് നടത്തും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ വിമാനത്തിനെ സ്വീകരിക്കാനൊരുങ്ങി ബംഗളൂരു; ദുബായ്-ബംഗളൂരു ഡബിൾഡക്കർ ഫ്ളൈറ്റ് പ്രതിദിന സർവ്വീസ് നടത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2022, 10:11 am IST
FacebookTwitterWhatsAppTelegram

ബംഗളൂരു: ഡബ്ബിൾ ഡക്കർ വിമാനത്തിൽ ആഡംബര പറക്കൽ ആസ്വദിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ നഗരമാകാനൊരുങ്ങി ബെംഗളൂരു.ലോകത്തിലെ ഏറ്റവും വലിയ വിമാനമായ എയർബസ് എ380 ഒക്ടോബർ 30-ന് കെംപെഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിലിറങ്ങും. ഡബ്ബിൾ ഡക്കർ വിമാനമായ എ380 വിമാനം ദിവസവും ദുബായ്-ബംഗളുരൂ റൂട്ടിലാകും സർവീസ് നടത്തുക.

ക്യാബിനുകളിലുള്ള വലിയ സ്‌ക്രീനുകളും എക്സ്ട്രാ ലെഗ്റൂമിനും പേരുകേട്ടതാണ് എയർബസ് എ380.ഇക്കണോമി ക്ലാസ്, ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് സീറ്റുകൾ നൽകുന്ന പ്രീമിയം ക്യാബിനുകളും മൂന്ന് ക്ലാസ് കോൺഫിഗറേഷനുകളും വിമാനത്തിലുണ്ടാകും. പ്രീമിയം ക്യാബിനുകളിലെ ഓൺബോർഡ് ലോഞ്ച്, ബിസിനസ് ക്ലാസിലെ ഫുൾ ഫ്‌ലാറ്റ് സീറ്റുകൾ, കൂടാതെ പ്രൈവറ്റ് സ്യൂട്ടുകൾ, ഫസ്റ്റ് ക്ലാസിലെ ഷവർ സ്പാകൾ എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്.

വിമാനസർവീസുകൾ പ്രതിദിന സർവീസായി അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കർണാടകയ്‌ക്ക് അകത്തും പുറത്തും തിരക്കുള്ള റൂട്ടിലുടനീളം മികച്ച സേനവനങ്ങൾ യാത്രക്കാർക്ക് നൽകുമെന്നും അറിയിച്ചിട്ടുണ്ട്. എമിറേറ്റ്‌സ് 1985 മുതലാണ് ഇന്ത്യയിൽ സേവനം ആരംഭിച്ച് തുടങ്ങിയത്. മുംബൈയിലേക്കും ഡൽഹിയിലേക്കും ഷെഡ്യൂൾ ചെയ്ത സർവീസുകളുമായാണ് പ്രവർത്തനം ആരംഭിച്ചത്. 2006 മുതൽ ബെംഗളൂരുവിലും പ്രവർത്തിക്കുന്നു.

Tags: double-decker
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies