വിരാട് കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയിട്ട് 14 വർഷം; കളി ഓർമ്മകളുടെ വീഡിയോ പങ്ക് വെച്ച് താരം
Sunday, June 28 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിരാട് കോഹ്ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ അരങ്ങേറിയിട്ട് 14 വർഷം; കളി ഓർമ്മകളുടെ വീഡിയോ പങ്ക് വെച്ച് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2022, 12:41 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മുൻ ഇന്ത്യൻ നായകൻ  വിരാട് കോഹ്ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ അരങ്ങേറിയിട്ട് ഇന്നേയ്‌ക്ക് 14 വർഷം തികഞ്ഞു. തന്റെ ആദ്യകാലം മുതലുള്ള കളികളടെ വീഡിയോ ദൃശ്യങ്ങൾ ആരാധകർക്കായി പങ്കുവെച്ചുകൊണ്ടാണ് വിരാട് നന്ദി അറിയിച്ചത്. ശ്രീലങ്കയ്‌ ക്കെതിരെ 14 വർഷം മുമ്പാണ് കോഹ്ലി അന്താരാഷ്‌ട്ര ക്രിക്കറ്റിലേയ്‌ക്ക് പ്രവേശിച്ചത്. ഇന്ത്യയെ പ്രതിനിധീകരിക്കാൻ 2008ൽ ആദ്യമായി ലഭിച്ച അവസരത്തെ അമൂല്യ മുഹൂർത്ത മായി കാണുന്നുവെന്നാണ് വിരാട് കോഹ്ലി പറയുന്നത്.

https://www.instagram.com/virat.kohli/?utm_source=ig_embed&ig_rid=ca910422-f0b1-4142-80a5-91556cd7bc83

ശ്രീലങ്കയ്‌ക്കെതിരെ ദാംബുള്ളയിലാണ് ആദ്യ ഏകദിനത്തിൽ കളിക്കാനിറങ്ങിയത്. ഇന്ത്യൻ അണ്ടർ-19 നായകനെന്ന നിലയിൽ ലോകകപ്പ് നേട്ടം കൊയ്ത നായകനെന്ന നിലയിലാണ് കോഹ്ലിയുടെ സീനിയർ ടീമിലേയ്‌ക്കുള്ള പ്രവേശനം. ഗൗതം ഗംഭീറിനൊപ്പം ഓപ്പണ റായിട്ടാണ് തുടക്കം. ആദ്യ മത്സരത്തിൽ 12 റൺസ് മാത്രമെടുത്ത് നുവാൻ കുലശേഖരയുടെ പന്തിലാണ് പുറത്താകുന്നത്. ശ്രീലങ്ക മത്സരത്തിൽ 8 വിക്കറ്റുകൾക്ക് ജയിക്കുകയും ചെയ്തു.

അന്താരാഷ്‌ട്ര ക്രിക്കറ്റിലെ ഏറ്റവും കരുത്തരായ ബാറ്റർമാരുടെ നിരയിലേക്ക് അതി വേഗമാണ് കോഹ്ലി മുന്നേറിയത്. 33 കാരനായ കോഹ്ലി മൂന്ന് ഫോർമാറ്റിലും പകരം വയ്‌ക്കാനില്ലാത്ത താരമായിട്ടാണ് മാറിയത്.102 ടെസ്റ്റുകളിലായി 8074 റൺസാണ് നേടിയത്. ഇതിൽ 27 സെഞ്ച്വറിയുമുണ്ട്.

ടെസ്റ്റിനേക്കാൾ മികച്ച നേട്ടമാണ് ഏകദിനത്തിലുള്ളത്. 262 മത്സരങ്ങളിലായി 12,344 റൺസ് നേട്ടത്തിൽ 43 സെഞ്ച്വറികളുമുണ്ട്. ടി20യിലടക്കം ഫോമില്ലായ്മ വിഷമിപ്പിക്കുന്ന കോഹ്ലി ഏഷ്യാകപ്പിലൂടെ മികച്ച തിരിച്ചുവരവിനായി കാത്തുനിൽക്കുകയാണ്.

Tags: virat
ShareTweetSendShare

More News from this section

ലോകചാമ്പ്യന്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ സെമി പോര് ഇന്ന്, ജയിച്ചാല്‍ അവസാന നാലിലേക്ക് വാതില്‍ തുറക്കും

അഭിഷേകിന്റെ അര്‍ധസെഞ്ച്വറി വെറുതെയായി; സഞ്ജുവും മുന്‍നിരയും തകര്‍ന്നു, അയര്‍ലന്‍ഡിന് മുന്നില്‍ 34 റണ്‍സിന് മുട്ടുമടക്കി ഇന്ത്യ

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

ആരാധകര്‍ക്കായി ക്രിക്കറ്റ് കലണ്ടര്‍ മാറ്റി! ഇന്ത്യയുടെ രണ്ട് പോരാട്ടങ്ങളും നഷ്ടമാകാതിരിക്കാന്‍ അയര്‍ലന്‍ഡ് ടി20യുടെ സമയം മാറ്റി

’15-ാം വയസ്സില്‍ ചരിത്രമെഴുതുമോ വൈഭവ്? പുതിയ നായകന്‍, പുതിയ ഇന്ത്യ, ബെല്‍ഫാസ്റ്റില്‍ ഇന്നാണ് തുടക്കം!”

‘ടീമില്‍ ഇടമുറപ്പിച്ചു… പക്ഷേ ഡ്രസിങ് റൂമില്‍ വിലക്ക്! 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അയര്‍ലന്‍ഡ് പരമ്പരയില്‍ അപൂര്‍വ സാഹചര്യം’

Latest News

‘ഒരു ഡൈവ്… പിന്നെ മരണം’; ആഴം കുറഞ്ഞ കുളത്തിലേക്ക് ചാടിയ 25കാരന്റെ ദാരുണാന്ത്യം, വൈറലായി നടുക്കുന്ന വീഡിയോ

ഓണത്തിന് ബെംഗളൂരു മലയാളികള്‍ക്ക് ഇരട്ടി സന്തോഷം; എറണാകുളം വന്ദേഭാരതിന് ഇനി 16 കോച്ചുകള്‍, 598 സീറ്റുകള്‍ കൂടി

പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു; സംഭവം കോട്ടയത്ത്

ഗര്‍ഭിണികള്‍ മുതല്‍ 18 വയസ്സ് വരെ സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി ഡിജിറ്റല്‍ നിരീക്ഷണത്തില്‍; ‘PM Family Care Tracker’ അവതരിപ്പിച്ച് അമിത് ഷാ

ഭൂചലനത്തിന്റെ കണ്ണീരില്‍ ഫുട്‌ബോള്‍ ലോകം; ലൂക്കാസ് ട്രേജോയ്‌ക്ക് ഭാര്യയെയും രണ്ട് മക്കളെയും നഷ്ടമായി

‘കരാച്ചി ആക്രമണത്തില്‍ ഇന്ത്യയ്‌ക്ക് പങ്കില്ല’; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ‘ആദ്യം സ്വന്തം ഭീകര ശൃംഖല തകര്‍ക്കൂ’

‘അയോധ്യയെ മതനഗരമാക്കുമോ? ആദ്യം രാമലല്ലയെ കണ്ട് വരൂ’; അഖിലേഷ് യാദവിനെതിരെ യോഗി ആദിത്യനാഥിന്റെ കടുത്ത വിമര്‍ശനം

അസം പോലീസിന്റെ വന്‍ ഓപ്പറേഷന്‍; ഉള്‍ഫയുടെ ഭീകരാക്രമണ പദ്ധതി തകര്‍ന്നു, രണ്ട് കമാന്‍ഡര്‍മാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies