അസം പോലീസിന്റെ വന്‍ ഓപ്പറേഷന്‍; ഉള്‍ഫയുടെ ഭീകരാക്രമണ പദ്ധതി തകര്‍ന്നു, രണ്ട് കമാന്‍ഡര്‍മാര്‍ അറസ്റ്റില്‍
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസം പോലീസിന്റെ വന്‍ ഓപ്പറേഷന്‍; ഉള്‍ഫയുടെ ഭീകരാക്രമണ പദ്ധതി തകര്‍ന്നു, രണ്ട് കമാന്‍ഡര്‍മാര്‍ അറസ്റ്റില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2026, 06:57 pm IST
Facebook
Twitter
WhatsAppTelegram

ഗുവാഹത്തി: സാധാരണക്കാരായ ഗ്രാമീണരെ ലക്ഷ്യമിട്ട് നിരോധിത ഭീകരസംഘടനയായ ഉള്‍ഫ (ഇന്‍ഡിപെന്‍ഡന്റ്) ആസൂത്രണം ചെയ്തിരുന്ന വന്‍ ഭീകരാക്രമണ പദ്ധതി അസം പോലീസ് തകര്‍ത്തു. രഹസ്യ വിവരത്തെ തുടര്‍ന്നുണ്ടായ പ്രത്യേക ഓപ്പറേഷനിലാണ് സംഘടനയുടെ രണ്ട് പ്രധാന കമാന്‍ഡര്‍മാരെ അറസ്റ്റ് ചെയ്തത്. ഹുമന്‍ ജ്യോതി ബര്‍വ, പപ്പു മോറന്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

പ്രതികളില്‍ നിന്ന് രണ്ട് AK-56 റൈഫിളുകളും വന്‍തോതില്‍ വെടിയുണ്ടകളും ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെയുള്ള മാരകായുധങ്ങളും പിടിച്ചെടുത്തു. കാട്ടിലൂടെ ദീര്‍ഘദൂരം സഞ്ചരിക്കാന്‍ പദ്ധതിയിട്ടിരുന്നതിനാല്‍ ആവശ്യമായ ഭക്ഷ്യസാധനങ്ങളും ഇവരുടെ പക്കല്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

ചോദ്യം ചെയ്യലില്‍ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം, ടിന്‍സുകിയ മേഖലയിലെ നിരപരാധികളായ ഗ്രാമീണരെ ലക്ഷ്യമിട്ട് ആക്രമണം നടത്തി സംസ്ഥാനത്ത് ഭീതിയും അശാന്തിയും സൃഷ്ടിക്കാനായിരുന്നു ഭീകരരുടെ ലക്ഷ്യം. പ്രദേശത്തെ നിയമ-സമാധാന സാഹചര്യം തകര്‍ക്കുക എന്നതായിരുന്നു പദ്ധതിയുടെ പ്രധാന ഉദ്ദേശ്യമെന്നും അന്വേഷണസംഘം വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ മാര്‍ച്ചില്‍ ജാഗുന്‍ മേഖലയില്‍ നാല് പോലീസുകാര്‍ കൊല്ലപ്പെട്ട ആക്രമണത്തിലും പിടിയിലായ ഇരുവര്‍ക്കും നേരിട്ട് പങ്കുണ്ടെന്ന നിര്‍ണായക വിവരവും പോലീസ് പുറത്തുവിട്ടു. ഈ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനും സംഘടനയുടെ മറ്റ് അംഗങ്ങളെ കണ്ടെത്തുന്നതിനുമായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

ഭീകരസംഘടനയുടെ പ്രവര്‍ത്തന ശൃംഖല, ആയുധവിതരണ മാര്‍ഗങ്ങള്‍, മറ്റ് ഗൂഢാലോചനകള്‍ എന്നിവയെക്കുറിച്ച് പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും അസം പോലീസ് അറിയിച്ചു. സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയതായും സമാന ഭീഷണികള്‍ നേരിടാന്‍ ജാഗ്രത തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

 

Tags: Assamulfa terrorplot foiled
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies