'ബാധയൊഴിപ്പിക്കാൻ' മുറിയിൽ കൊണ്ടുപോയി 15-കാരിയെ ബലാത്സംഗം ചെയ്തു; മുസ്ലീം പുരോഹിതൻ മൗലാന ഫഖരെ ആലം അറസ്റ്റിൽ - raping a minor on the pretext of performing an exorcism
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ബാധയൊഴിപ്പിക്കാൻ’ മുറിയിൽ കൊണ്ടുപോയി 15-കാരിയെ ബലാത്സംഗം ചെയ്തു; മുസ്ലീം പുരോഹിതൻ മൗലാന ഫഖരെ ആലം അറസ്റ്റിൽ – raping a minor on the pretext of performing an exorcism

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2022, 03:30 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ബാധയൊഴിപ്പിക്കാനെന്ന പേരിൽ വിളിച്ചുവരുത്തിയ 15കാരിയെ ബലാത്സംഗം ചെയ്ത മൗലാന ഫഖരെ ആലം എന്ന മുസ്ലീം പുരോഹിതൻ അറസ്റ്റിൽ. മോഹൻലാൽഗഞ്ച് പോലീസാണ് ഇയാളെ പിടികൂടിയത്. ഇയാൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ കുറ്റം സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി. പോക്‌സോ വകുപ്പും ഐപിസിയിലെ വിവിധ വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

നാല് മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. ഉത്തർപ്രദേശിലെ ദരിയാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനാണ് പ്രതിയായ മൗലാന ഫഖരെ. പീഡനത്തിനിരയായ പെൺകുട്ടി പലപ്പോഴായി ഇയാളുടെ വീട്ടിൽ പോയിരുന്നു. ഒരുദിവസം അമ്മയോടൊപ്പം മൗലാനയുടെ വീട്ടിലേക്ക് പെൺകുട്ടി പോകുകയും ബാധയൊഴിപ്പിക്കാനെന്ന പേരിൽ പെൺകുട്ടിയെ ഒരു മുറിയിൽ കയറ്റുകയും ചെയ്തു. ഇതിനിടെയാണ് ഇയാൾ 15-കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. നടന്ന കാര്യങ്ങൾ കുട്ടി തന്റെ അമ്മയോട് പറഞ്ഞെങ്കിലും സമൂഹം എങ്ങനെ വിലയിരുത്തുമെന്ന് ഭയന്ന് ഇക്കാര്യം അവർ പുറത്തുപറഞ്ഞില്ല.

എന്നാൽ ഒരാഴ്ച മുമ്പ് മുംബൈയിൽ ജോലി ചെയ്യുകയായിരുന്നു പിതാവ് വീട്ടിലേക്ക് വന്നു. പെൺകുട്ടി തന്റെ പിതാവിനോട് കാര്യം അവതരിപ്പിക്കുകയും സംഭവം പോലീസിൽ പരാതിപ്പെടാൻ പിതാവ് തീരുമാനിക്കുകയും ചെയ്തു. പരാതി ലഭിച്ചയുടൻ മുസ്ലീം പുരോഹിതനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പിന്നീട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

 

Tags: UPMuslim clericRape
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies