സ്വന്തം പാർട്ടിക്കാരെ കൊന്ന ശേഷം മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കും; സി പി എം മുൻപും ചെയ്തതിട്ടുള്ളത് ഇതൊക്ക തന്നെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വന്തം പാർട്ടിക്കാരെ കൊന്ന ശേഷം മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കും; സി പി എം മുൻപും ചെയ്തതിട്ടുള്ളത് ഇതൊക്ക തന്നെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2022, 05:56 pm IST
FacebookTwitterWhatsAppTelegram

കേരളത്തിൽ സി പി എം കൊലപാതക രാഷ്‌ട്രീയം ആരംഭിക്കാൻ തുടങ്ങിയത് മുതൽ ബലിയാടാകുന്നത് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലാത്തവരാണ്. കൊല നടത്തിയ ശേഷം എതിരാളികളുടെ മേൽ കുറ്റം ആരോപിച്ച് രാഷ്‌ട്രീയ സമ്മർദ്ദം ചെലുത്തി അവരെ പ്രതികളാക്കുന്ന രീതി സി പി എം മുൻപും ചെയ്തിട്ടുണ്ട്. പാലക്കാട് കൊല്ലപ്പെട്ട പാർട്ടി ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായവരെല്ലാം സിപിഎമ്മുകാരാണെന്നിരിക്കെ ആർ എസ് എസ്സുകാരാണ് പ്രതികളെന്ന് വരുത്തി തീർക്കാനുള്ള സി പി എം ഗൂഢാലോചന പൊളിഞ്ഞിരിക്കുകയാണിപ്പോൾ.

ഷാജഹാനെ വെട്ടി കൊലപ്പെടുത്തിയത് ആർ എസ് എസ് ആണെന്ന് പറഞ്ഞ പാർട്ടി സെക്രട്ടറി നാട്ടിൽ കലാപം നടത്താൻ ശ്രമം നടത്തുകയായിരുന്നു. സി പി എമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനെതിരെ പൊതു ഇടത്തിൽ പ്രതിഷേധിച്ച കുറ്റത്തിന് അരിയിൽ ഷുക്കൂറിനെ വിചാരണ നടത്തി വെട്ടി കൊലപ്പെടുത്തിയിട്ട് എൻ ഡി എഫിന്റെ തലയിൽ കെട്ടി വെക്കാൻ ശ്രമം നടത്തിയിരുന്നു.

ടി പി ചന്ദ്രശേഖരനെ 51 വെട്ട് വെട്ടി കൊന്നിട്ട് കൊലചെയ്യാൻ ഉപയോഗിച്ച വാഹനത്തിന്റെ പിറകിൽ മാഷ അള്ളാ സ്റ്റിക്കർ ഒട്ടിച്ച് വെക്കുകയാണ് സി പി എം ചെയ്തത്. അക്രമം നടത്തിയ ശേഷം എതിരാളികളുടെമേൽ കേസെടുക്കാൻ ശ്രമിക്കുന്ന വ്യഗ്രതക്ക് ഭരണകൂടവും കൂട്ടുനിൽക്കുകയാണ് പലപ്പോഴും ചെയ്യാറുള്ളത്. ഷാജഹാനെ കൊലപ്പെടുത്തിയ പ്രതികളെല്ലാം തീവ്ര ഇടതുപക്ഷ പ്രവർത്തകരാണ്. രാഖി ചരടുകൾ പ്രതികളുടേതെന്ന് പറഞ്ഞു തൊണ്ടി മുതലായി കണ്ടെടുത്തതിലൂടെ പോലീസും ഇതിനു കൂട്ട് നിൽക്കുകയാണ് ചെയ്തിരിക്കുന്നത്.

ഷാജഹാൻ കൊലക്കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നത് വഴി രണ്ടാം പ്രതിയായ അനീഷ് മാദ്ധ്യമങ്ങളോട് പറഞ്ഞത് തങ്ങളെല്ലാം തീവ്ര സി പി എമ്മുകാരാണെന്നാണ്. ആർ എസ് എസ്സിനെതിരെ സി പി എമ്മും ,സർക്കാരും ,ഭരണകൂടവും ചേർന്ന് ബോധപൂർവ്വം കെട്ടിച്ചമച്ചതുവഴി ഇവർ സംസ്ഥാനത്ത് വൻ കലാപത്തിന് നേതൃത്വം നൽകുകയാണ് ചെയ്യുന്നത്.

Tags: dyfishajahan
ShareTweetSendShare

More News from this section

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies