ഇനി ചൊവ്വയിലും കൃഷി ചെയ്യാം; വിപ്ലവകരമായ കണ്ടുപിടുത്തവുമയായി ഇന്ത്യൻ വംശജരായ ഗവേഷകർ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇനി ചൊവ്വയിലും കൃഷി ചെയ്യാം; വിപ്ലവകരമായ കണ്ടുപിടുത്തവുമയായി ഇന്ത്യൻ വംശജരായ ഗവേഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2022, 09:58 am IST
Facebook
Twitter
WhatsAppTelegram

ബഹിരാകാശ ഗവേഷണ മേഖലയിൽ വൻ മുന്നേറ്റമാണ് എല്ലാ രാജ്യങ്ങളും ഇന്ന് നടത്തുന്നത്. ഓരോ നിമിഷവും പുതിയ കണ്ടെത്തലുമായി നിരവധി പേർ എത്തുന്നുണ്ട്. ഭൂമിക്ക് പകരം നിൽക്കാൻ സാധിക്കുന്ന മറ്റൊരു ഭൂമിയായി ചൊവ്വയെ മാറ്റാനുള്ള തയ്യാറെടുപ്പുകളും നടന്നുകൊണ്ടിരിക്കുകയാണ്. അതിനായി ആദ്യം വേണ്ടത് വെള്ളവും ഭക്ഷണവുമാണ്. വെള്ളത്തിന്റെ അംശം നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണവും ഉണ്ടാക്കാനുള്ള സംവിധാനത്തിന്റെ കാര്യത്തിലും ഗവേഷകർ ഒരു തീരുമാനത്തിലെത്തിയിരിക്കുകയാണ്.

അൽഫാൽഫ എന്ന ചെടി ചൊവ്വയിലെ മണ്ണിൽ വളർത്താനാകും എന്നാണ് യുഎസിലെ ഗവേഷകർ പുതുതായി കണ്ടെത്തിയത്. നേരിട്ടുള്ള ഭക്ഷണമായി അൽഫാൽഫയെ ഉപയോഗിക്കാൻ സാധിക്കില്ലെങ്കിലും മറ്റ് ഭക്ഷ്യയോഗ്യമായ സാധനങ്ങൾ വളർത്താനുള്ള ഒരു മാദ്ധ്യമമായി ഇതിനെ കണകാക്കാനാകും. ചൊവ്വയിലെ മണ്ണുമായി സാമ്യമുള്ള അഗ്നിപർവ്വത മണ്ണിൽ അൽഫാൽഫ ചെടികൾ വളർത്താനാകും. ഇതിനെ മറ്റ് ചെടികൾക്ക് വളമായും ഉപയോഗിക്കാം. ടർണിപ്, റാഡിഷ് , ലെറ്റിയൂസ് തുടങ്ങിയ ചെടികൾക്ക് ഇത് വളമായി ഉപയോഗിക്കാനാകും.

പൂജ കാശിവിശ്വനാഥൻ എന്ന 19 കാരിയുടെ ആശയമാണ് ഈ പരീക്ഷണത്തിലെത്തിച്ചത്. അയോവ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ മൂന്നാം വർഷ മൈക്രോബയോളജി വിദ്യാർത്ഥിനിയായ പൂജ ചൊവ്വയിലെ കൃഷിക്ക് മറ്റ് വഴികൾ കണ്ടെത്തുകയാണ്. ഐഎസ് യുവിലെ ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ ഡോ. വിജയപളനി പരമശിവനാണ് ഗവേഷണം നടത്തിയത്.

സാധാരണ പൂന്തോട്ടത്തിലെ മണ്ണുമായി താരതമ്യപ്പെടുത്തുമ്പോൾ, ബസാൾട്ടിക് റെഗോലിത്ത് മണ്ണ് എന്നറിയപ്പെടുന്ന അഗ്‌നിപർവ്വതങ്ങളിൽ നിന്ന് എടുത്ത മണ്ണിൽ ടർണിപ് എങ്ങനെ വളരുന്നുവെന്നാണ് ഗവേഷണം നടത്തിയത്. എന്നാൽ നല്ല വെള്ളം ഒഴിച്ച് കൊടുത്തപ്പോൾ ഈ മണ്ണിൽ ടർണിപ് വിത്തുകൾ തോട്ടത്തിലെ മണ്ണിനേക്കാൾ 7% കൂടുതൽ മുളച്ചു.

ചൊവ്വയിലെ മണ്ണ് ബസാൾട്ട് എന്ന ധാതു കലർന്നതാണ്. പോഷകക്കുറവും കാർബണിന്റെ അഭാവവും കാരണം ഇവിടെ കൃഷി നടത്തുക എന്നത് വലിയ ദൗത്യമാണ്. ലൂസേൺ എന്നും വിളിപ്പേരുള്ള അൽഫാൽഫ ചെടികൾ കാലിത്തീറ്റയെന്ന നിലയിൽ ലോകമെമ്പാടും കൃഷി ചെയ്യാറുണ്ട്. പണ്ട് കാലങ്ങളിൽ ഗ്രീക്ക്, റോമൻ സമൂഹങ്ങൾ പോലും ഇത് കൃഷി ചെയ്തിരുന്നതായാണ് പറയപ്പെടുന്നത്.

Tags: mars
Share
Tweet
SendShare

More News from this section

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

Latest News

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies