ഇന്ത്യൻ ക്ലബ്ബുകളെ കളിക്കാൻ അനുവദിക്കണം; ഫിഫയ്ക്കും എഎഫ്‌സിയ്ക്കും കത്തെഴുതി കേന്ദ്രകായിക മന്ത്രാലയം
Sunday, June 28 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഇന്ത്യൻ ക്ലബ്ബുകളെ കളിക്കാൻ അനുവദിക്കണം; ഫിഫയ്‌ക്കും എഎഫ്‌സിയ്‌ക്കും കത്തെഴുതി കേന്ദ്രകായിക മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2022, 07:02 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷന് വിലക്കേർപ്പെടുത്തിയതിന്റെ പേരിൽ വിദേശത്ത് കുടുങ്ങിപ്പോയ ക്ലബ്ബുകൾക്കായി കേന്ദ്രസർക്കാറിന്റെ പരിശ്രമം. ഗോകുലം എഫ്‌സിയ്‌ക്കും മോഹൻ ബഗാനും മത്സരിക്കാൻ അനുമതി നൽകണമെന്ന കത്താണ് കേന്ദ്ര കായിക മന്ത്രാലയം നൽകിയത്. ഫിഫയ്‌ക്കും ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡ റേഷനുമാണ് കത്ത് നൽകിയതെന്ന് കേന്ദ്രകായിക മന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു. ഗോകുലം ഉസ്ബക്കിസ്താനിലും മോഹൻ ബഗാൻ ബഹറിനിലുമാണുള്ളത്.

കായികതാരങ്ങളുടെ ഭാവി പരമപ്രധാനമായി കണക്കാക്കുന്നു. അതിനാൽ തന്നെ അന്താരാഷ്‌ട്ര തലത്തിൽ ഫുട്‌ബോൾ സംഘടനയുടെ വിലക്ക് ക്ലബ്ബുകളെ ബാധിക്കുന്നത് ഒഴിവാക്കാൻ നടപടിയുണ്ടാകണമെന്നാണ് അഭ്യർത്ഥിക്കുന്നത്. ഗോകുലം എഫ്‌സിയും എടികെ മോഹൻ ബഗാനും വിവിധ മത്സരങ്ങൾക്കായി വിദേശത്ത് എത്തിയിരിക്കുകയാണ്. ഇന്ത്യൻ ഫുട്‌ബോളിനുണ്ടായിരിക്കുന്ന വിലക്ക് പ്രഫഷണൽ ഫുട്‌ബോളിനെ ബാധിക്കരുത്. ഗോകുലത്തിനും മോഹൻ ബഗാനും അനുമതി ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര കായിക മന്ത്രാലയം ഇടപെടുന്നതെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

ഫിഫ ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷനെ അന്താരാഷ്‌ട്ര തലത്തിൽ വിലക്കിയ തീരു മാനം പുറത്തുവരും മുന്നേ ഗോകുലം ഉസ്ബക്കിസ്താനിലെത്തിയിരുന്നു. ഇറാനെതിരെ ഈ മാസം 23-ാം തിയതിയാണ് മത്സരം തീരുമാനിച്ചിരുന്നത്. ഒപ്പം എടികെ മോഹൻ ബഗാൻ ബഹറിനിൽ എഎഫ്‌സി കപ്പിനായിട്ടാണ് എത്തിയിട്ടുള്ളത്. ഇന്റർ സോൺ സെമിഫൈന ലുകൾ ആരംഭിക്കുന്നത് സെപ്തംബർ 7നാണ്.

ഫിഫയ്‌ക്കും ഏഷ്യൻ ഫെഡറേഷനും കത്ത് അയച്ചതിനൊപ്പം ഇന്ത്യൻ താരങ്ങൾക്ക് വേണ്ട സഹായം ചെയ്യുന്നതിനായി ഉസ്ബക്കിസ്താനിലെ ഇന്ത്യൻ എംബസിയോടും അഭ്യർത്ഥി ച്ചിട്ടുണ്ട്. താരങ്ങൾക്ക് മത്സരിക്കാനുള്ള എല്ലാ സാദ്ധ്യതയും തുറന്നുകിട്ടാൻ പരിശ്രമിക്കു ന്നതായി അനുരാഗ് ഠാക്കൂർ അറിയിച്ചു.

 

ShareTweetSendShare

More News from this section

ഭൂചലനത്തിന്റെ കണ്ണീരില്‍ ഫുട്‌ബോള്‍ ലോകം; ലൂക്കാസ് ട്രേജോയ്‌ക്ക് ഭാര്യയെയും രണ്ട് മക്കളെയും നഷ്ടമായി

‘ഫ്രീകിക്കിലെ രാജാവ് മെസി’; ബ്രസീലിയൻ ഇതിഹാസത്തിനൊപ്പമെത്തി, ഇനി മുന്നിൽ രണ്ട് റെക്കോർഡുകൾ മാത്രം

വെനസ്വേലന്‍ താരം ഹെക്ടര്‍ ബെല്ലോയുടെ തീരാവേദന; ഒരു വയസ്സുകാരിയെ രക്ഷിക്കാന്‍ ജീവന്‍ ത്യജിച്ച് ഫുട്‌ബോള്‍ താരത്തിന്റെ ഭാര്യ; കെട്ടിടം തകര്‍ന്നുവീഴുമ്പോള്‍ മകളെ ശരീരത്താല്‍ മറച്ചുപിടിച്ച് രക്ഷിച്ചു

യൂറോപ്പിനും ലാറ്റിനമേരിക്കക്കും ഇനി ആഫ്രിക്കയുടെ വെല്ലുവിളി; ലോകകപ്പില്‍ 10ല്‍ 9 ടീമുകള്‍ നോക്കൗട്ടില്‍, ചരിത്രം തിരുത്തി ആഫ്രിക്കന്‍ ഫുട്‌ബോള്‍

മെസി’ എന്ന മാന്ത്രികന് വീണ്ടും ചരിത്രം! തുടര്‍ച്ചയായി 7 ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍; ഫുട്‌ബോള്‍ ലോകത്ത് ഇനി പുതിയ റെക്കോര്‍ഡ്

ഈജിപ്തിന് ആശങ്കയായി സലായുടെ പരിക്ക്; ഇറാനോട് സമനില, ചരിത്രത്തിലാദ്യമായി നോക്കൗട്ടിലേക്ക് ഫറവോസ്

Latest News

‘ഒരു ഡൈവ്… പിന്നെ മരണം’; ആഴം കുറഞ്ഞ കുളത്തിലേക്ക് ചാടിയ 25കാരന്റെ ദാരുണാന്ത്യം, വൈറലായി നടുക്കുന്ന വീഡിയോ

ഓണത്തിന് ബെംഗളൂരു മലയാളികള്‍ക്ക് ഇരട്ടി സന്തോഷം; എറണാകുളം വന്ദേഭാരതിന് ഇനി 16 കോച്ചുകള്‍, 598 സീറ്റുകള്‍ കൂടി

പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു; സംഭവം കോട്ടയത്ത്

ഗര്‍ഭിണികള്‍ മുതല്‍ 18 വയസ്സ് വരെ സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി ഡിജിറ്റല്‍ നിരീക്ഷണത്തില്‍; ‘PM Family Care Tracker’ അവതരിപ്പിച്ച് അമിത് ഷാ

‘കരാച്ചി ആക്രമണത്തില്‍ ഇന്ത്യയ്‌ക്ക് പങ്കില്ല’; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ‘ആദ്യം സ്വന്തം ഭീകര ശൃംഖല തകര്‍ക്കൂ’

‘അയോധ്യയെ മതനഗരമാക്കുമോ? ആദ്യം രാമലല്ലയെ കണ്ട് വരൂ’; അഖിലേഷ് യാദവിനെതിരെ യോഗി ആദിത്യനാഥിന്റെ കടുത്ത വിമര്‍ശനം

അസം പോലീസിന്റെ വന്‍ ഓപ്പറേഷന്‍; ഉള്‍ഫയുടെ ഭീകരാക്രമണ പദ്ധതി തകര്‍ന്നു, രണ്ട് കമാന്‍ഡര്‍മാര്‍ അറസ്റ്റില്‍

ഫ്രാന്‍സില്‍ വന്‍ വിമാന ദുരന്തം; സ്‌കൈഡൈവിങ് സംഘവുമായി പോയ വിമാനം തകര്‍ന്നുവീണ് 11 മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies