ജന്മാഷ്ടമി ദിനത്തിൽ ഉണ്ണിക്കണ്ണന് അഭിഷേകം; ഇസ്‌കോൺ ക്ഷേത്രത്തിൽ ദർശനം നടത്തി അലക്‌സ് എല്ലിസ്; ഹിന്ദു വിശ്വാസികളുടെ ആഘോഷത്തിൽ ബ്രിട്ടീഷ് സ്ഥാനപതിയും പങ്കാളി-UK High Commissioner Alex Ellis Visits ISKCON Temple
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജന്മാഷ്ടമി ദിനത്തിൽ ഉണ്ണിക്കണ്ണന് അഭിഷേകം; ഇസ്‌കോൺ ക്ഷേത്രത്തിൽ ദർശനം നടത്തി അലക്‌സ് എല്ലിസ്; ഹിന്ദു വിശ്വാസികളുടെ ആഘോഷത്തിൽ ബ്രിട്ടീഷ് സ്ഥാനപതിയും പങ്കാളി-UK High Commissioner Alex Ellis Visits ISKCON Temple

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2022, 07:06 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ജന്മാഷ്ടമി ദിനത്തിൽ ഇന്ത്യയിലെ ഹിന്ദു വിശ്വാസികളുടെ ആഘോഷത്തിൽ പങ്കുകൊണ്ട് ബ്രിട്ടീഷ് സ്ഥാനപതി അലക്‌സ് എല്ലിസ്. ഡൽഹിയിലെ ഇസ്‌കോൺ ക്ഷേത്രത്തിൽ ദർശനം നടത്തി. അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

രാവിലെയോടെയായിരുന്നു അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. പ്രാർത്ഥിച്ചതിന് പുറമേ അഭിഷേകമുൾപ്പെടെയുള്ള വഴിപാടുകളും അർപ്പിച്ചതിന് ശേഷമായിരുന്നു അദ്ദേഹം ക്ഷേത്രത്തിൽ നിന്നും മടങ്ങിയത്. ക്ഷേത്രം അധികൃതരുമായി അദ്ദേഹം സംസാരിച്ചു. എല്ലാ ഇന്ത്യക്കാർക്കും അദ്ദേഹം ജന്മാഷ്ടമി ആശംസകളും നേർന്നു.

ജന്മാഷ്ടമി ദിനത്തിൽ ഇസ്‌കോൺ ക്ഷേത്രത്തിൽ ദർശനം നടത്താൻ സാധിച്ചത് വലിയ സൗഭാഗ്യമായി കാണുന്നുവെന്ന് എല്ലിസ് പറഞ്ഞു. എല്ലാവർക്കും ജന്മാഷ്ടമി ആശംസകൾ. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം സുദൃഢമാണെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്ര ദർശനത്തിന് ശേഷം അദ്ദേഹം തന്നെയാണ് ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. ഈ ചിത്രങ്ങൾ നിമിഷ നേരങ്ങൾ കൊണ്ടുതന്നെ വൈറൽ ആയി. നിരവധി പേർ അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് താഴെ ആശംസകൾ നേർന്നു. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനാർത്ഥി ഋഷി സുനകും അദ്ദേഹത്തിന്റെ ഭാര്യയും ഇസ്‌കോൺ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു.

Tags: UKJanmashtamiiskcon templeAlex Ellis
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies