'രാജസ്ഥാനിൽ നടക്കുന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ': ജംഗിൾ രാജെന്ന ബിജെപിയുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി; മുഖ്യമന്ത്രിയുടെ വാക്കുകൾ കോൺഗ്രസുകാർ പോലും വിശ്വസിക്കുന്നില്ലെന്ന് ബിജെപി- Asok Gehlot on crimes in Rajasthan
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘രാജസ്ഥാനിൽ നടക്കുന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ’: ജംഗിൾ രാജെന്ന ബിജെപിയുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി; മുഖ്യമന്ത്രിയുടെ വാക്കുകൾ കോൺഗ്രസുകാർ പോലും വിശ്വസിക്കുന്നില്ലെന്ന് ബിജെപി- Asok Gehlot on crimes in Rajasthan

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2022, 10:51 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: രാജസ്ഥാനിൽ ക്രമസമാധാന പാലനം ശരിയായ രീതിയിലാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കുറ്റകൃത്യങ്ങൾക്കെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുന്നുണ്ടെന്നും ഗെഹ്ലോട്ട് പറഞ്ഞു.

രാജസ്ഥാനിലെ ക്രമസമാധാന തകർച്ചയെ ജംഗിൾ രാജ് എന്നാണ് ബിജെപി വിശേഷിപ്പിച്ചത്. അത് അംഗീകരിക്കാൻ സാധിക്കില്ല. ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ തത്പര കക്ഷികൾ സർക്കാരിനെ അപമാനിക്കുകയാണെന്നും ഗെഹ്ലോട്ട് പറഞ്ഞു. ജനങ്ങൾക്ക് എല്ലാം മനസ്സിലാകുന്നുണ്ടെന്നും ഗെഹ്ലോട്ട് കൂട്ടിച്ചേർത്തു.

എന്നാൽ അശോക് ഗെഹ്ലോട്ടിന്റെ വാക്കുകൾ കോൺഗ്രസ് പ്രവർത്തകർ പോലും വിശ്വസിക്കില്ലെന്ന് ബിജെപി പരിഹസിച്ചു. സംസ്ഥാനത്തെ ക്രമസമാധാന തകർച്ച കോൺഗ്രസുകാരെ പോലും അസ്വസ്ഥരാക്കുന്നുണ്ട്. സംശയമുള്ളവർ സച്ചിൻ പൈലറ്റിനോട് ചോദിച്ച് വ്യക്തത വരുത്തണമെന്നും ബിജെപി നേതാക്കൾ പരിഹസിച്ചു.

രാജസ്ഥാനിൽ കഴിഞ്ഞ ദിവസം ഹിന്ദു പുരോഹിതനെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതിഷേധം ശക്തമായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് രാജസ്ഥാനിൽ കർഷകനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ പോലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. പാത്രത്തിൽ നിന്നും വെള്ളം എടുത്ത് കുടിച്ചതിന് ദളിത് വിദ്യാർത്ഥിയെ അദ്ധ്യാപിക മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

രാജസ്ഥാനിലെ ക്രമസമാധാന തകർച്ചയിൽ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത്തരം അന്തരീക്ഷം രാജ്യത്ത് നിലനിൽക്കാൻ പാടില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസം നഷ്ടപ്പെടാൻ പാടില്ലെന്നും സച്ചിൻ പൈലറ്റ് പറഞ്ഞിരുന്നു. കോൺഗ്രസ് ഭരണം കയ്യാളുന്ന രാജസ്ഥാനിലാണ് ഏറ്റവുമധികം ദളിതർ ആക്രമിക്കപ്പെടുന്നതെന്ന് ബിജെപിയും ആരോപിച്ചിരുന്നു.

Tags: CongressrajasthanBJPasok gehlotcrimesJungle Raj
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies