ഇൻസ്റ്റന്റ് വായ്പയുടെ മറവിൽ 500 കോടിയുടെ തട്ടിപ്പ്; പിന്നിൽ ചൈനീസ് പൗരന്മാർ; പണം കൈക്കലാക്കുന്നത് ക്രിപ്‌റ്റോകറൻസി,ഹവാല വഴികളിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇൻസ്റ്റന്റ് വായ്പയുടെ മറവിൽ 500 കോടിയുടെ തട്ടിപ്പ്; പിന്നിൽ ചൈനീസ് പൗരന്മാർ; പണം കൈക്കലാക്കുന്നത് ക്രിപ്‌റ്റോകറൻസി,ഹവാല വഴികളിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2022, 09:12 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വായ്പ നൽകി പണം കൈക്കലാക്കുന്ന ചൈനീസ് പൗരന്മാരുടെ നേതൃത്വത്തിലുള്ള സംഘം കൊള്ളയടിച്ചത് 500 കോടി രൂപ. രണ്ടുമാസമായി നടത്തിവരുന്ന ഓപ്പറേഷനിൽ ഇതുവരെ 22 പേരെ പിടികൂടിയതായി ഡൽഹി പോലീസ് വ്യക്തമാക്കി.

ഇൻസ്റ്റന്റ് ലോണിന്റെ മറവിലാണ് സംഘം തട്ടിപ്പ് നടത്തുന്നത്.ചൈനീസ് പൗരന്മാരുടെ നിർദ്ദേശപ്രകാരമാണ് തട്ടിപ്പിന്റെ ആസൂത്രണവും പ്രവർത്തനവും. ഹവാല,ക്രിപ്‌റ്റോകറൻസി എന്നിവ വഴിയാണ് തട്ടിയെടുത്ത പണം ചൈനയിലേക്ക് എത്തുന്നത്.

ഉയർന്ന പലിശനിരക്കാണെങ്കിലും വായ്പ എളുപ്പത്തിൽ ലഭിക്കുന്നതിനാൽ നിരവധി പേരാണ് തട്ടിപ്പിന് ഇരയായത്. ഭീമമായ പലിശ സഹിതം തുക അടിച്ചാലും മോർഫ് ചെയ്ത ഫോട്ടോകൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് സംഘത്തിന്റെ രീതി.

100 ലധികം ആപ്പുകളാണ് റാക്കറ്റിലുൾപ്പെട്ടിരിക്കുന്നത്. ആപ്പ് ഉപയോഗിക്കുന്നവരുടെ വ്യക്തിവിവരങ്ങൾ, കോൺടാക്ടുകൾ,സന്ദേശങ്ങൾ,ചിത്രങ്ങൾ എന്നിവയിലേക്ക് കടക്കാനുള്ള ആക്‌സസ് ഉള്ളവയാണ് ആപ്പുകൾ. വായ്പ എടുക്കുന്നതോടെ ചൈനയിലും ഹോങ്കോങ്ങിലും നിലയുറപ്പിച്ചിട്ടുള്ള സംഘം തട്ടിപ്പിന്റെ അടുത്തഘട്ടം ആരംഭിക്കും. അപേക്ഷ നൽകി 10 മിനിറ്റിനുള്ളിൽ വായ്പ ലഭിക്കുന്നതിനാലാണ് പലരും ആപ്പുകൾ തേടിപോകുന്നത്.

മോർഫ് ചെയ്ത ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി തുടർന്ന് ഹവാല വഴിയോ ക്രിപ്‌റ്റോകറൻസി വഴിയോ പണം വാങ്ങിക്കുന്നു. 5000-10000 രൂപവരെയുള്ള ചെറിയ വായ്പകൾ വാങ്ങിയവർ വരെ ലക്ഷങ്ങളാണ് തിരിച്ചടക്കേണ്ടി വരുന്നത്.

സംഘം ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിച്ചതായും ഓരോ അക്കൗണ്ടുകൾക്കും പ്രതിദിനം ഒരു കോടിയിലധികം രൂപ ലഭിച്ചതായും പോലീസ് കണ്ടെത്തയിട്ടുണ്ട്. പോലീസ് പിറകെയുണ്ടെന്ന് മനസിലാക്കിയ സംഘം അവരുടെ റിക്കവറി കോൾ സെന്ററുകൾ പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് മാറ്റുകയാണെന്നാണ് റിപ്പോർട്ട്.

Tags: chinese nationals
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies