രാജ്യത്തെ ഏറ്റവും ഉയരമേറിയ ഗണേശ വിഗ്രഹം ഹൈദരാബാദിൽ; ഒരു കോടി രൂപ ചിലവിൽ ഈ വർഷം യാഥാർത്ഥ്യമാകും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തെ ഏറ്റവും ഉയരമേറിയ ഗണേശ വിഗ്രഹം ഹൈദരാബാദിൽ; ഒരു കോടി രൂപ ചിലവിൽ ഈ വർഷം യാഥാർത്ഥ്യമാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2022, 03:55 pm IST
FacebookTwitterWhatsAppTelegram

 

ഹൈദരാബാദ്: രാജ്യത്തെ ഏറ്റവും വലിയ പരിസ്ഥിതി സൗഹൃദ ഗണേശ വിഗ്രഹം ഹൈദരാബാദിൽ യാഥാർത്ഥ്യമാകുന്നു. നഗരത്തിലെ ഖൈരതാബാദിലെ ക്ഷേത്രത്തിൽ ഒരു കോടി രൂപ ചിലവിലാകും വിഗ്രഹം പ്രതിഷ്ഠിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. പ്ലാസ്റ്റർ ഓഫ് പാരീസിന് പകരം പരിസ്ഥിതി സൗഹൃദമായ കളിമണ്ണ് ഉപയോഗിച്ചാകും വിഗ്രഹം നിർമ്മിക്കുക.

ചെന്നൈയിൽ നിന്നുള്ള 150 ഓളം കലാകാരന്മാരാണ് വിഗ്രഹനിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. പെയിന്റിംഗിനായി അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള ചായങ്ങൾ ഉപയോഗിക്കുമെന്നും അധികൃതർ അറിയിച്ചു. ഒറീസ, തമിഴ്നാട്, കൊൽക്കത്ത, മഹാരാഷ്‌ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ഗണേശ വിഗ്രഹത്തിനുള്ള നിറങ്ങൾ എത്തിക്കുകയെന്നും സംഘാടകർ അറിയിച്ചു.നിർമ്മാണ പ്രവർത്തനങ്ങൾക്കായി 80 ദിവസമെടുക്കുമെന്ന് തൊഴിലാളികൾ പറഞ്ഞു. ഭക്തർക്ക് ഓഗസ്റ്റ് 31 മുതൽ ഗണേശ വിഗ്രഹ ദർശനം നടത്താമെന്നും സംഘാടകർ അറിയിച്ചു.

 

സക്കരിയ ജി ആണ് 1954ൽ ഖൈരതാബാദിൽ ഗണേശ വിഗ്രഹം സ്ഥാപിച്ചത് . തുടർന്ന് ഓരോ വർഷവും കമ്മിറ്റി വിഗ്രഹത്തിന്റെ ഉയരം ഒരടി വീതം വർധിപ്പിച്ചുവെന്ന് കമ്മിറ്റി ഓർഗനൈസർ രാജ് കുമാർ പറഞ്ഞു. എന്നാൽ 2015-ൽ എല്ലാ വർഷവും ഉയരം കൂട്ടുന്നത് നിർത്തലാക്കാൻ തീരുമാനിച്ചു. വിഗ്രഹത്തിന്റെ ഉയരമാണ് ഖൈരതാബാദ് ഗണേശനെ അസാധാരണമാക്കുന്നതെന്ന ഭക്തരുടെ ആവശ്യപ്രകാരം ഉയരം കുറയ്‌ക്കുകയെന്ന ആശയം ഒഴിവാക്കുകയായിരുന്നു. 68 വർഷത്തിൽ ആദ്യമാായണ് ഇത്തരത്തിൽ കളിമണ്ണ് നിർമ്മിത വിഗ്രഹം നിർമ്മിക്കുന്നത്.

Tags: ganesh idol
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies