ചുവരിൽ ടേപ്പ് ഒട്ടിച്ച് തയ്യാറാക്കിയ വാഴപ്പഴ കലാസൃഷ്ടിക്ക് 85 ലക്ഷം രൂപ; കോപ്പിയടിയെന്ന് പരാതി; ഈ സൃഷ്ടികളെ കലയായി കണക്കാക്കാമോയെന്ന് കോടതി
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചുവരിൽ ടേപ്പ് ഒട്ടിച്ച് തയ്യാറാക്കിയ വാഴപ്പഴ കലാസൃഷ്ടിക്ക് 85 ലക്ഷം രൂപ; കോപ്പിയടിയെന്ന് പരാതി; ഈ സൃഷ്ടികളെ കലയായി കണക്കാക്കാമോയെന്ന് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2022, 06:15 pm IST
FacebookTwitterWhatsAppTelegram

ചുമരിൽ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചുവെച്ച വാഴപ്പഴം 1,20,000 ഡോളറിന് (ഏകദേശം 85 ലക്ഷത്തിലധികം ഇന്ത്യൻ രൂപയ്‌ക്ക്) വിറ്റ് പോയ സംഭവം ഓർമ്മയുണ്ടോ? പാരിസിലെ മിയാമി ബീച്ചിലെ ആർട്ട് ബേസിലിൽ ഒരുക്കിയ ഈ ‘ കലാസൃഷ്ടി’ നിമിഷങ്ങൾക്കകമാണ് ഇത്ര വലിയ തുകയ്‌ക്ക് വിറ്റ് പോയത്.

മൗരീസിയോ കാറ്റെലൻ എന്ന കലാകാരൻ തയ്യാറാക്കിയ കൊമേഡിയൻ എന്ന പേരിൽ അവതരിപ്പിച്ച വാഴപ്പഴത്തിന്റെ ഇൻസ്റ്റലേഷനാണ് മൂന്ന് പേർ ചേർന്ന് 85 ലക്ഷം രൂപയ്‌ക്ക് വാങ്ങിയത്. എന്നാൽ മൂവർ സംഘം വാങ്ങിയ കലാസൃഷ്ടി ന്യൂയോർക്കിലെ പ്രശസ്തനായ പ്രാങ്ക് അവതാരകൻ ഡേവിഡ് ഡാറ്റുന അനുവാദമില്ലാതെ ചുമരിൽനിന്ന് എടുത്ത് കഴിച്ചതും ലോകശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചുവെച്ച വാഴപ്പഴം വീണ്ടും വാർത്തകളിൽ നിറയുകയാണ്. കാരണമെന്തന്നല്ലേ? ലോകവ്യവസായത്തിന്റെ അടയാളമായി ദ്വയാർത്ഥ പ്രയോഗത്തിൽ അവതരിപ്പിച്ച ആ ഇൻസ്റ്റലേഷൻ കോപ്പിയടിയാണെന്നുള്ള ഒരു പരാതി ഉയർന്നിരിക്കുകയാണിപ്പോൾ.

2000 ത്തിൽ ഒരു ചുവരിൽ വാഴപ്പഴവും ഓറഞ്ചും ടേപ്പ് വെച്ച് ഒട്ടിച്ച ഇൻസ്റ്റലേഷനുമായി കൊമേഡിയൻ വാഴപ്പഴ ഇൻസ്റ്റലേഷന് വളരെയധികം സാമ്യമുണ്ടെന്നാണ് പരാതി. ജോ മോർഫോഡിൽ എന്നയാളാണ് പരാതി നൽകിയത്. തന്റെ കലാസൃഷ്ടി കോപ്പി അടിച്ച് 85 ലക്ഷത്തോളം സ്വന്തമാക്കിയെന്നാണ് ഇയാൾ ആരോപിക്കുന്നത്.

കേസ് പരിഗണിച്ച കോടതി പക്ഷേ ഈ സൃഷ്ടികളെ എല്ലാം കലയായി കണക്കാക്കാമോ എന്നാണ് ആദ്യം ചോദിച്ചത്. ആശയങ്ങളിൽ ആർക്കും പകർപ്പവകാശം നേടാൻ കഴിയില്ലെന്നും അതിനാൽ ടേപ്പ് ഉപയോഗിച്ച് പഴങ്ങൾ ഒട്ടിക്കുന്ന സൃഷ്ടികളെ ഒരാളുടേതുമാക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. ജോ മോർവേഡിന് വാഴപ്പഴത്തിലോ ടേപ്പിലോ പകർപ്പവകാശം നേടാൻ കഴിയില്ലെന്ന് ജഡ്ജി കൂട്ടിച്ചേർത്തു.

ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

Latest News

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിച്ച് ഇന്ത്യ

ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

26/11 ആക്രമണത്തിന് മുൻപ് ഭീകരരുടെ ബോട്ട് കണ്ടെത്തിയിട്ടും അവഗണിച്ചു; മുംബൈയിലേക്ക് എൻ.എസ്.ജി കമാൻഡോകളുടെ വിന്യാസം രണ്ടു മണിക്കൂറോളം വൈകിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.വി.എസ് മണി

കാണാതായ കുടുംബം എവിടെ? കർണാടകയിലേക്ക് പോയത് മൂന്നുപേർ, കേരളത്തിലേക്ക് തിരിച്ചെത്തിയത് മകൻ മാത്രം; അന്വേഷണം ഊർജിതം

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

റബർ തോട്ടത്തിലെ ജോലിക്കെത്തി കാണാതായി; വാളത്തോട് വനത്തിൽ ജാർഖണ്ഡ് സ്വദേശിക്കായി ആറാം ദിവസവും പരിശോധന; യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ

മലയാളിക്ക് അഭിമാനം; അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് യാത്രതിരിക്കും; നാസ ദൗത്യം രാത്രി 8.17 ന്

ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട ശേഷം മോഷണം; കണ്ണൂരിൽ നാല് കടകൾ കുത്തിത്തുറന്ന 17-കാരൻ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies