പ്രഗ്നാനന്ദ വിജയക്കുതിപ്പ് തുടരുന്നു; ക്രിപ്‌റ്റോ കപ്പിലും മാഗ്നസ് കാൾസണെ മുട്ടുകുത്തിച്ചു; ടൂർണ്ണമെന്റിൽ രണ്ടാമൻ
Friday, June 9 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports

പ്രഗ്നാനന്ദ വിജയക്കുതിപ്പ് തുടരുന്നു; ക്രിപ്‌റ്റോ കപ്പിലും മാഗ്നസ് കാൾസണെ മുട്ടുകുത്തിച്ചു; ടൂർണ്ണമെന്റിൽ രണ്ടാമൻ

Janam Web Desk by Janam Web Desk
Aug 22, 2022, 10:56 am IST
A A

ചെന്നൈ: ഇന്ത്യൻ ചെസ്സിലെ കൗമര അത്ഭുതം പ്രഗ്നാനന്ദ വിജയക്കുതിപ്പ് തുടരുന്നു. ക്രിപ്‌റ്റോ കപ്പിൽ ലോക ചാമ്പ്യൻ മാഗ്നസ് കാൾസണെ തോൽപ്പിച്ചാണ് പ്രഗ്നാനന്ദ തന്റെ കരുത്ത് തെളിയിച്ചത്. ആകെ പോയിന്റ് നിലയിൽ ഒരു പോയിന്റ് വ്യത്യാസത്തിലാണ് കാൾസൺ ക്രിപ്‌റ്റോ കപ്പ് സ്വന്തമാക്കിയത്.

അവസാന നിമിഷത്തിലെ പോയിന്റ് നേട്ടത്തിലൂടെ മറ്റ് താരങ്ങളെ കടത്തിവെട്ടി പ്രഗ്നാനന്ദ രണ്ടാം സ്ഥാനം സ്വന്തമാക്കുകയും ചെയ്തു.   കഴിഞ്ഞ ഒരു വർഷത്തിനിടെ മൂന്നാം തവണയാണ് നോർവേ താരമായ കാൾസണെ 17 വയസ്സുകാരൻ തോൽപ്പിക്കുന്നത്.

തന്റെ അവസാന മത്സരത്തിൽ മാഗ്നസ് കാൾസണിനെതിരെ മൂന്ന് ഗെയിമുകളിൽ തുടർച്ചയായിട്ടാണ് പ്രഗ്ന്‌നാനന്ദ പരാജയപ്പെടുത്തിയത്. മാഗ്നസ് കാൾസണിനെ തോൽപ്പിച്ചതോടെ ഇന്ത്യൻ താരം ക്രിപ്‌റ്റോ കപ്പിൽ രണ്ടാം സ്ഥാനക്കാരനായി മാറി.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

വിസി പണ്ഡിതൻ; ​ഗവർണർ വസ്തുത മനസ്സിലാക്കണം; ​സർക്കാരിന് വഴങ്ങില്ല എന്ന ശാഠ്യമാണ് ​ഗവർണർക്ക്: തോമസ് ഐസക്- Thomas Isaac

Next Post

തന്റെ പെട്ടിയിലുള്ളത് വിശ്വസ്തരായ പ്രവർത്തകർ; ജനങ്ങൾ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനായി കാത്തിരിക്കുന്നു; സർക്കാരിനെ പാഠം പഠിപ്പിക്കുമെന്ന് ഉദ്ധവ്- Uddhav Thackeray, Eknath Shinde

More News from this section

ഇന്ത്യൻ ക്രിക്കറ്റ് താരം പ്രസിദ് കൃഷ്ണ വിവാഹിതനായി

ഇന്ത്യൻ ക്രിക്കറ്റ് താരം പ്രസിദ് കൃഷ്ണ വിവാഹിതനായി

ദേശീയഗാനം ആലപിക്കുന്നതിനിടെ കണ്ണുനീർ പൊഴിച്ച് ക്യാപ്റ്റൻ രോഹിത് ശർമ; ഒഡീഷ ട്രെയിൻ അപകടത്തിൽ മരിച്ചവരെ അനുസ്മരിച്ച് ഇരു ടീമുകളും; കറുത്ത ബാഡ്ജ് ആണിഞ്ഞ് ക്രീസിൽ

ദേശീയഗാനം ആലപിക്കുന്നതിനിടെ കണ്ണുനീർ പൊഴിച്ച് ക്യാപ്റ്റൻ രോഹിത് ശർമ; ഒഡീഷ ട്രെയിൻ അപകടത്തിൽ മരിച്ചവരെ അനുസ്മരിച്ച് ഇരു ടീമുകളും; കറുത്ത ബാഡ്ജ് ആണിഞ്ഞ് ക്രീസിൽ

കാഞ്ചീപുരം ക്ഷേത്രാങ്കണത്തിൽ ദർശനത്തോടൊപ്പം വേദപഠനശാലയിലെ കുട്ടികൾക്കൊപ്പം ക്രിക്കറ്റും കളിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം വെങ്കിടേഷ് അയ്യർ

കാഞ്ചീപുരം ക്ഷേത്രാങ്കണത്തിൽ ദർശനത്തോടൊപ്പം വേദപഠനശാലയിലെ കുട്ടികൾക്കൊപ്പം ക്രിക്കറ്റും കളിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം വെങ്കിടേഷ് അയ്യർ

പ്രൗഢ ഗംഭീരമായി തുടക്കം! ഏഷ്യൻ അണ്ടർ 20 അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ മെഡൽ കൊയ്ത് ഇന്ത്യ

പ്രൗഢ ഗംഭീരമായി തുടക്കം! ഏഷ്യൻ അണ്ടർ 20 അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ മെഡൽ കൊയ്ത് ഇന്ത്യ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ഓവലിൽ ഇന്ത്യൻ ടീം പരിശീലനം തുടങ്ങി; ചിത്രം പുറത്തുവിട്ട് ബിസിസിഐ; ഫൈനൽ ജൂൺ ഏഴ് മുതൽ പതിനൊന്നുവരെ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ഓവലിൽ ഇന്ത്യൻ ടീം പരിശീലനം തുടങ്ങി; ചിത്രം പുറത്തുവിട്ട് ബിസിസിഐ; ഫൈനൽ ജൂൺ ഏഴ് മുതൽ പതിനൊന്നുവരെ

നീണ്ടനാളത്തെ പ്രണയസാഫല്യം; ചെന്നൈ സൂപ്പർകിംഗ്‌സ് താരം ഋതുരാജ് ഗെയ്ക്‌വാദ് വിവാഹിതനായി

നീണ്ടനാളത്തെ പ്രണയസാഫല്യം; ചെന്നൈ സൂപ്പർകിംഗ്‌സ് താരം ഋതുരാജ് ഗെയ്ക്‌വാദ് വിവാഹിതനായി

Load More

Latest News

സൗദി കിരീടാവകാശിയുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

സൗദി കിരീടാവകാശിയുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പ്രിയപ്പെട്ട കുട്ടിക്കാല ചിത്രം പങ്കുവെച്ച് തെന്നിന്ത്യൻ സൂപ്പർ നായിക; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പ്രിയപ്പെട്ട കുട്ടിക്കാല ചിത്രം പങ്കുവെച്ച് തെന്നിന്ത്യൻ സൂപ്പർ നായിക; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഇലക്കറികൾ കഴിക്കുന്നവരാണോ? നിങ്ങളെ കാത്തിരിക്കുന്നത് ഇതൊക്കയാണ്!

ഇലക്കറികൾ കഴിക്കുന്നവരാണോ? നിങ്ങളെ കാത്തിരിക്കുന്നത് ഇതൊക്കയാണ്!

കാറിനുള്ളിലിരുന്ന് ചുംബിച്ചു : ഇന്തോനേഷ്യയിൽ കമിതാക്കൾക്ക് ചാട്ടവാറടി

കാറിനുള്ളിലിരുന്ന് ചുംബിച്ചു : ഇന്തോനേഷ്യയിൽ കമിതാക്കൾക്ക് ചാട്ടവാറടി

സെർബിയയിൽ രാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി സിറ്റഡേൽ ഇന്ത്യൻ ടീം; അഭിമാന നിമിഷമെന്ന് വരുൺ ധവാൻ

സെർബിയയിൽ രാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി സിറ്റഡേൽ ഇന്ത്യൻ ടീം; അഭിമാന നിമിഷമെന്ന് വരുൺ ധവാൻ

ഞാവൽ വിത്ത് പൊടിച്ച് ദിവസവും കഴിച്ചു നോക്കൂ..; അത്ഭുതപ്പെടുത്തുന്ന ​ഗുണങ്ങൾ

ഞാവൽ വിത്ത് പൊടിച്ച് ദിവസവും കഴിച്ചു നോക്കൂ..; അത്ഭുതപ്പെടുത്തുന്ന ​ഗുണങ്ങൾ

കേരളത്തിൽ ഇസ്ലാമിക ഭീകരവാദം  അതിരൂക്ഷം;  ജാഗ്രത പാലിക്കണമെന്ന് സുദീപ്‌തോ സെൻ

കേരളത്തിൽ ഇസ്ലാമിക ഭീകരവാദം  അതിരൂക്ഷം;  ജാഗ്രത പാലിക്കണമെന്ന് സുദീപ്‌തോ സെൻ

അമേരിക്കയിൽ ചാരപ്പണി നടത്താൻ ചൈനീസ് ചാരന്മാർ : പിന്തുണയുമായി ക്യൂബ

അമേരിക്കയിൽ ചാരപ്പണി നടത്താൻ ചൈനീസ് ചാരന്മാർ : പിന്തുണയുമായി ക്യൂബ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies