ഞാൻ രജപുത്രൻ; തലകുനിക്കില്ലെന്ന് മനീഷ് സിസോദിയ; മറ്റ് ജാതിയിൽപ്പെട്ടവർ തലകുനിക്കുന്നവരാണോയെന്ന് വിവേക് അഗ്നിഹോത്രി; രൂക്ഷ വിമർശനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഞാൻ രജപുത്രൻ; തലകുനിക്കില്ലെന്ന് മനീഷ് സിസോദിയ; മറ്റ് ജാതിയിൽപ്പെട്ടവർ തലകുനിക്കുന്നവരാണോയെന്ന് വിവേക് അഗ്നിഹോത്രി; രൂക്ഷ വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2022, 05:53 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജാതി പരാമർശത്തിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ദി കശ്മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്നിഹോത്രി. മറ്റ് ജാതിയിൽപ്പെട്ടവർ തല കുനിച്ച് നിൽക്കുന്നവരാണോയെന്ന് വിവേക് അഗ്നിഹോത്രി ചോദിച്ചു. താൻ രജപുത്രനാണെന്നും ആർക്കു മുൻപിലും തലതാഴ്‌ത്തില്ലെന്നുമായിരുന്നു മനീഷ് സിസോദിയയുടെ പരാമർശം. ഇതിനെതിരെയാണ് വിവേക് അഗ്നിഹോത്രി വിമർശനം ഉന്നയിച്ചിരിക്കുന്നത്.

എന്ത് തരത്തിലുള്ള ജാതിവാദമാണ് ഇത്?. മനീഷ് സിസോദിയ രജപുത്രർ അല്ലായിരുന്നെങ്കിൽ തല കുനിയ്‌ക്കുമായിരുന്നോ?. അതായത് ഡൽഹിയിൽ ജീവിക്കുന്ന ബ്രാഹ്മണർ, യാദവർ, ഗുജ്ജാർസ്, ജാട്ട്‌സ്, സിഖുകാർ എന്നിവർ മറ്റുള്ളവർക്ക് മുൻപിൽ തലകുനിക്കേണ്ടവർ ആണോ. അത് പോലെ ക്രിസ്ത്യാനികളും, മുസ്ലീങ്ങളും മറ്റുള്ളവർക്ക് മുൻപിൽ തലകുനിക്കേണ്ടതുണ്ടോയെന്നും വിവേക് അഗ്നിഹോത്രി ചോദിച്ചു.

മദ്യ കുംഭകോണ കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു മനീഷ് സിസോദിയയുടെ ജാതീയ പരാമർശം. ബിജെപിയുടെ സന്ദേശം തനിക്ക് ലഭിച്ചു. ആംആദ്മിയുമായുള്ള ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ ചേരുക. എങ്കിൽ എല്ലാ കേസുകളും പിൻവലിക്കാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ താൻ രജപുത്രൻ ആണ്. അതുകൊണ്ട് ഒരിക്കലും തലകുനിക്കില്ല. തനിക്കെതിരായ കേസുകൾ വ്യാജമാണെന്നുമായിരുന്നു സിസോദിയ പറഞ്ഞത്.

Tags: vivek agnihothriMANISH SISODIYA
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies