ശുഭ്മാൻ ഗില്ലിന്റെ ഈ സെഞ്ച്വറിക്ക് ഇരട്ടി തിളക്കം; കാൽ നൂറ്റാണ്ടോളം പഴക്കമുളള സച്ചിന്റെ റെക്കോർഡ് പഴങ്കഥയാക്കി യുവതാരം- Shubman Gill Breaks Sachin Tendulkar's 24-year-old Record
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ശുഭ്മാൻ ഗില്ലിന്റെ ഈ സെഞ്ച്വറിക്ക് ഇരട്ടി തിളക്കം; കാൽ നൂറ്റാണ്ടോളം പഴക്കമുളള സച്ചിന്റെ റെക്കോർഡ് പഴങ്കഥയാക്കി യുവതാരം- Shubman Gill Breaks Sachin Tendulkar’s 24-year-old Record

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2022, 10:15 pm IST
FacebookTwitterWhatsAppTelegram

പ്രതിഭാസമ്പന്നമായ ഇന്ത്യൻ ക്രിക്കറ്റിലേക്ക് പുതിയ ഒരു താരോദയമാണ് ശുഭ്മാൻ ഗിൽ. സിംബാബ്വെയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ മാൻ ഓഫ് ദി ആയി തിരഞ്ഞെടുക്കപ്പെട്ടത് ഗിൽ ആണ്. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ശുഭ്മാൻ ഗിൽ തന്റെ ആദ്യ അന്താരാഷ്‌ട്ര സെഞ്ച്വറി നേടി. 97 പന്തിൽ നിന്നാണ് ഗിൽ 130 റൺസെടുത്തത്. സിംബാബ്വെ മണ്ണിൽ ഏകദിനത്തിൽ ഒരു ഇന്നിങ്‌സിൽ ഏറ്റവും അധികം റണ്ണെടുത്ത റെക്കോർഡും ഗിൽ സ്വന്തമാക്കി. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ 24 വർഷം പഴക്കമുള്ള റെക്കോർഡാണ് ഗിൽ തകർത്തത്. സിംബാബ്വെയിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന വ്യക്തിഗത സ്‌കോർ എന്ന റെക്കോർഡാണ് ഗിൽ തകർത്തത്.

.@ShubmanGill with his 🏏 was a box-office 🍿

📹 | Relive the moment when this champ registered his maiden 💯 😍#ShubmanGill #TeamIndia #ZIMvIND pic.twitter.com/yazeTTUD4F

— Sony Sports Network (@SonySportsNetwk) August 22, 2022

സിംബാബ്വെയിൽ നടന്ന ഏകദിന മത്സരത്തിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ നേടുന്ന ഇന്ത്യൻ താരമായി 22കാരനായ ഗിൽ. സച്ചിൻ ടെണ്ടുൽക്കറെയാണ് മറികടന്നത്. 130 റൺസ് നേടിയതോടെ സച്ചിന്റെ 127 റൺസെന്ന നേട്ടത്തെ ഗിൽ മറികടന്നു. 1998ലെ ഏകദിന മത്സരത്തിനിടെ സച്ചിൻ 130 പന്തിൽ പുറത്താകാതെ 127 റൺസ് നേടിയിരുന്നു. അമ്പാട്ടി റായിഡു, യുവരാജ് സിംഗ്, ശിഖർ ധവാൻ, വിരാട് കോഹ്ലി എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങൾ. റായുഡു മൂന്നാം സ്ഥാനത്തും യുവരാജ്, ധവാൻ, കോഹ്ലി എന്നിവർ തൊട്ടു പിന്നിലായുണ്ട്. ഗില്ലിന് ഒമ്പത് ഏകദിന മത്സരത്തിലായി 499 റൺസുണ്ട്. മൂന്ന് അർധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ശരാശരി 65ന് മുകളിലാണ്.

Tags: Sachin Tendulkarsubhman gill
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies