ആഗോള തലത്തിൽ ഉയർന്നുവരുന്ന ശക്തിയാണ് ഇന്ത്യ; സമീപ വർഷങ്ങളിൽ രാജ്യം വലിയ വളർച്ച കൈവരിച്ചു: എസ്.ജയശങ്കർ- S Jaishankar, India, Paraguay
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആഗോള തലത്തിൽ ഉയർന്നുവരുന്ന ശക്തിയാണ് ഇന്ത്യ; സമീപ വർഷങ്ങളിൽ രാജ്യം വലിയ വളർച്ച കൈവരിച്ചു: എസ്.ജയശങ്കർ- S Jaishankar, India, Paraguay

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2022, 07:58 am IST
FacebookTwitterWhatsAppTelegram

അസുൻസിയോൺ: ആ​ഗോളതലത്തിൽ വളർന്നുവരുന്ന ശക്തിയാണ് ഇന്ത്യയെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. വലിപ്പം കൊണ്ടും ജനസംഖ്യ കൊണ്ടും ഏഷ്യയിലെ വലിയ ശക്തിയായും ഇന്ത്യ മാറുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പരാഗ്വേ വിദേശകാര്യമന്ത്രി ജൂലിയോ സീസർ അരിയോളയുമായി നടത്തിയ ചർച്ചയിലാണ് ജയശങ്കർ ഇക്കാര്യം വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ അമേരിക്കയിലേക്ക് സന്ദർശനം നടത്തിയതാണ് ജയശങ്കർ. രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധം ആരംഭിച്ചതിന്റെ 60-ാം വാർഷികത്തോടനുബന്ധിച്ച് പരാഗ്വേ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ വിദേശകാര്യമന്ത്രി കൂടിയാണ് ജയശങ്കർ.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെപ്പറ്റി വിദേശകാര്യ മന്ത്രിമാർ ചർച്ച ചെയ്തു. വളർച്ച, വ്യാപാരം, വികസന പങ്കാളിത്തം, നിക്ഷേപം എന്നിവയുടെ സാധ്യതകൾ പരിശോധിച്ചുവെന്നും സമ്പദ്‌വ്യവസ്ഥയ്‌ക്കപ്പുറം സംസ്‌കാരം, ആരോഗ്യം, വിദ്യാഭ്യാസം, പരമ്പരാഗത വൈദ്യശാസ്ത്രം തുടങ്ങി ഇരുരാജ്യങ്ങൾക്കും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുന്ന മറ്റ് മേഖലകളുണ്ടെന്നും ചർച്ചകൾക്ക് ശേഷം എസ്.ജയശങ്കർ പറഞ്ഞു. സമീപ വർഷങ്ങളിൽ വമ്പിച്ച വളർച്ച കൈവരിച്ച ലോകത്തിലെ ഏറ്റവും ചലനാത്മക സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്ത് നടക്കുന്ന സംഭവവികാസങ്ങളെപ്പറ്റി ഇന്ത്യയ്‌ക്ക് കൃത്യമായ ബോധ്യം ഉണ്ട്. അന്താരാഷ്‌ട്ര നിയമങ്ങളെയും കരാറുകളെയും ബഹുമാനിക്കുന്ന നിലപാടാണ് ഇന്ത്യയ്‌ക്കുള്ളത്. എന്നാൽ ഇന്ത്യയുമായുള്ള അതിർത്തി ഉടമ്പടികളെ ചൈന അവഗണിച്ചുവെന്നും ഉഭയകക്ഷി ബന്ധത്തിൽ കരിനിഴൽ വീഴ്‌ത്തിയെന്നും സാവോപോളോയിൽ ജയശങ്കർ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഈ വർഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ വലുതാണെന്നും ജയശങ്കർ പറഞ്ഞു.

Tags: S JaishankarParaguay
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies