ലാൻഡ് ചെയ്യും മുമ്പേ 'ലാൻഡ് ക്രൂയിസർ എസ്‍യുവി'യുടെ പ്രത്യേകതകൾ ചോർന്നു- toyota land cruiser 2022
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ലാൻഡ് ചെയ്യും മുമ്പേ ‘ലാൻഡ് ക്രൂയിസർ എസ്‍യുവി’യുടെ പ്രത്യേകതകൾ ചോർന്നു- toyota land cruiser 2022

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2022, 12:25 pm IST
FacebookTwitterWhatsAppTelegram

ടൊയോട്ട കിർലോസ്‌കർ മോട്ടോർ തങ്ങളുടെ 2022 ലാൻഡ് ക്രൂയിസർ എസ്‍യുവി ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ വർഷം ജൂണിൽ അപ്‌ഡേറ്റ് ചെയ്ത മോഡൽ പുറത്തിറക്കിയപ്പോൾ, ഇന്ത്യ-സ്‌പെക്ക് മോഡലിന്റെ വിശദാംശങ്ങൾ ഒരു ഔദ്യോഗിക ബ്രോഷറിൽ നിന്നും ചോർന്ന് ഇന്റർനെറ്റുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 10-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ 3.3 ലിറ്റർ, വി6 ഡീസൽ എഞ്ചിനിലാണ് ലാൻഡ് ക്രൂയിസർ എസ്‍യുവി എത്തുന്നത്.

ഈ എഞ്ചിൻ പരമാവധി 305 bhp കരുത്തും 700 Nm ടോർക്കും ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 4985 mm നീളം, 19980 mm വീതി, 1945 mm ഉയരവുമാണ് വാഹനത്തിനുള്ളത്. വീൽബേസ് 2.850-ഉം ഗ്രൗണ്ട് ക്ലിയറൻസ് 230 mm ആണെന്നുമാണ് ചോർന്ന ബ്രോഷറിൽ പ്രകാരം പുറത്തുവരുന്ന റിപ്പോർട്ടുകൾ. സൂപ്പർ വൈറ്റ്, പ്രഷ്യസ് വൈറ്റ് പേൾ, ഡാർക്ക് റെഡ് മൈക്ക മെറ്റാലിക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക്, ഡാർക്ക് ബ്ലൂ മൈക്ക എന്നിങ്ങനെ വിവിധ കളർ ഓപ്ഷനുകളിലും കമ്പനി വാഹനം വാഗ്ദാനം ചെയ്യുന്നു.

ചോർന്ന് ബ്രോഷർ പ്രകാരം, പുതിയ ടൊയോട്ട എസ്‍യുവിയിൽ സംയോജിത എൽഇഡി-ഡിആർഎല്ലുകളോട് കൂടിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതിയ ഗ്രിൽ, പുതിയ ഫണ്ട് ആന്റ് റിയർ ബമ്പറുകൾ, 20 ഇഞ്ച് അലോയ് വീലുകൾ, റാപ് എ റൗണ്ട് ടു പീസ് എൽഇഡി ടെയിൽ ലൈറ്റുകൾ, ഒരു ഇലക്ട്രിക് സൺറൂഫ് എന്നിവ വാഹനത്തിന് ലഭിക്കുന്നു. മൂന്ന് ഇന്റീരിയർ തീം ഓപ്ഷനുകളും കമ്പനി വാ​ഗ്ദാനം ചെയ്യുന്നുണ്ട്. 12.3 ഇഞ്ച് ഫ്ലോട്ടിം​ഗ് ടച്ച് സക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, വയർലെസ് ചാർജിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺഡ്രോൾ, ജെബിഎൽ സോഴ്‌സ് ചെയ്ത് 14 സ്പീക്കർ സിസ്റ്റം എന്നിവയും ലാൻഡ് ക്രൂയിസർ എസ്‍യുവിയ്‌ക്ക് കമ്പനി നൽകുന്നുണ്ട്.

 

 

 

 

 

Tags: toyotaLaunch
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies