തെക്കൻ യുക്രെയ്‌നിൽ റഷ്യയുടെ റോക്കറ്റ് ആക്രമണം; നാലുപേർ കൊല്ലപ്പെട്ടു; ആക്രമണം നടന്നത് ആണവ നിലയം ഉള്ള ജില്ലയിൽ; സ്വാതന്ത്ര്യദിനാഘോഷം റദ്ദാക്കി യുക്രെയിൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തെക്കൻ യുക്രെയ്‌നിൽ റഷ്യയുടെ റോക്കറ്റ് ആക്രമണം; നാലുപേർ കൊല്ലപ്പെട്ടു; ആക്രമണം നടന്നത് ആണവ നിലയം ഉള്ള ജില്ലയിൽ; സ്വാതന്ത്ര്യദിനാഘോഷം റദ്ദാക്കി യുക്രെയിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2022, 01:03 pm IST
FacebookTwitterWhatsAppTelegram

കീവ്: യുക്രെയ്‌നെതിരെ റഷ്യ ആക്രമണം കടുപ്പിക്കുന്നു. ആണവ നിലയം സ്ഥിതിചെയ്യുന്ന തെക്കൻ മേഖലയിൽ റോക്കറ്റാക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു. റഷ്യ ആക്രമണം കടുപ്പിച്ചതിനെ തുടർന്ന് ഈ ആഴ്ച നടത്താനിരുന്ന സ്വാതന്ത്ര്യദിനാചരണ പരിപാടികളെല്ലാം യുക്രെയ്ൻ റദ്ദാക്കി. സോവിയറ്റ് ഭരണത്തിൽ നിന്ന് സ്വതന്ത്ര്യ രാജ്യമായി മാറിയതിന്റെ വാർഷികമാണ് ആചരിക്കാനിരുന്നത്.

സെപറോഷിയ ആണവ പ്ലാന്റിന് വളരെ അടുത്തുള്ള പ്രദേശത്താണ് റോക്കറ്റ് പതിച്ചത്. റഷ്യ കൈവശം വച്ചിരിക്കുന്ന എനർഹോദാർ മേഖലയിലാണ് സെപറോഷിയ ആണവ നിലയം സ്ഥിതി ചെയ്യുന്നത്. ഇതിനടുത്ത ജില്ലകളായ റിവി റിയ, സിനേൽനീകോവ്‌സ്‌കി ജില്ലകളിൽ പതിച്ച റോക്കറ്റാക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു. അന്താരാഷ്‌ട്ര ഏജൻസികളുടെ പരിശോധന നടക്കാനിരിക്കേയാണ് ആണവ നിലയ ജില്ലയിൽ തന്നെ റോക്കറ്റാക്രമണം നടന്നത്. റഷ്യ നടത്തുന്നത് മനുഷ്യരാശിക്കെതിരായ ആക്രമണമാണെന്നും സെലൻസ്‌കി ആരോപിച്ചു.

റഷ്യയുടെ നാവികസേനയ്‌ക്കെതിരെ തിരിച്ചും യുക്രെയ്ൻ ഷെല്ലാക്രമണം നടത്തിയത് രണ്ടാഴ്ച മുന്നേയാണ്. യുക്രെയ്ൻ റഷ്യയുടെ അതിർത്തിയിലെ വ്യോമതാവളം തകർക്കുകയും ചെയ്തിരുന്നു. ഇതിന് ബദലായി പ്രത്യാക്രമണം ശക്തമായിരിക്കുമെന്ന മുന്നറിയിപ്പും മോസ്‌കോ ഭരണകൂടം നൽകിയിരുന്നു.

Tags: russia-ukraine
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies