അഫ്ഗാനിലെ തദ്ദേശീയ ജനത ധീരമായി പോരാടുകയാണ്; പഞ്ചശീറിൽ നിരവധി താലിബാൻ ഭീകരർ വധിക്കപ്പെട്ടു; പലരും ഞങ്ങളുടെ പിടിയിലാണ് : അമറുള്ള സലേഹ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാനിലെ തദ്ദേശീയ ജനത ധീരമായി പോരാടുകയാണ്; പഞ്ചശീറിൽ നിരവധി താലിബാൻ ഭീകരർ വധിക്കപ്പെട്ടു; പലരും ഞങ്ങളുടെ പിടിയിലാണ് : അമറുള്ള സലേഹ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2022, 11:11 am IST
FacebookTwitterWhatsAppTelegram

കാബൂൾ: താലിബാനെതിരെ ശക്തമായി പോരാടുകയാണെന്ന് വീണ്ടും തെളിവ് നിരത്തി അഫ്ഗാൻ മുൻ വൈസ് പ്രസിഡന്റ് അമറുള്ള സലേഹ്. തങ്ങളുടെ പ്രവിശ്യ കരുത്തോടെയാണ് പിടിച്ചു നിൽക്കുന്നതെന്നും ഒരു ഡസനിലേറെ താലിബാൻ ഭീകരരെ വധിച്ചു. നിരവധി പേരെ തടവിലാക്കിയെന്നും അമറുള്ള അവകാശപ്പെടുന്നത്.

താലിബാൻ ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം ആഘോഷിച്ചത് മനുഷ്യത്വത്തെ ബലികഴിച്ചാണെന്ന് അമറുള്ള ആരോപിച്ചു. അമേരിക്കയടക്കമുള്ള വിദേശ ശക്തികളല്ല തങ്ങളാണ് അഫ്ഗാൻ ജനതയ്‌ക്കായി എന്നും പോരാടിയിട്ടുള്ളതെന്നും താലിബാന് ഇതുവരെ കീഴടങ്ങാത്ത അമറുള്ള അറിയിച്ചു. അഫ്ഗാൻ മുൻ പ്രസിഡൻറ് ഗാനി രാജ്യം വിട്ടോടിയപ്പോഴും അഫ്ഗാൻ വിടാതെ സ്വന്തം പ്രവിശ്യയായ പഞ്ചശീറിൽ നിന്നുകൊണ്ട് പോരാടുകയാണ് അമറുള്ള. പാകിസ്താനെതിരെ ആഞ്ഞടിച്ച അമറുള്ള നിഴൽയുദ്ധത്തിലൂടെ ഭീകരരെ തള്ളിവിട്ടും അഫ്ഗാനിലെ ഭരണത്തെ അട്ടിമറിച്ചവർക്ക് കാലം മാപ്പുതരില്ലെന്ന് ആവർത്തിച്ചു.

അഫ്ഗാനെ തകർത്തത് പാകിസ്താന്റെ സഹായം കൈപ്പറ്റുന്നവരാണ്. അവർ കടുത്ത മത ഭീകരരുമാണ്. പിന്തിരിപ്പിന്മാരും തലച്ചോറ് പണയപ്പെടുത്തിയവരുമാണവർ. ഒരു സമൂഹം സംസ്‌കാര സമ്പന്നമായി ഉയർന്നുവരുന്നത് അവർക്ക് സഹിക്കാനാകില്ലെന്നും അമറുള്ള കുറ്റപ്പെടുത്തി.

Tags: AMARULLA SALEHKABUL-TALIBAN
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies