ദിവ്യാംഗരെ പരിഹസിക്കുന്നു; ലാൽ സിംഗ് ചദ്ദയ്‌ക്കെതിരെ വീണ്ടും കേസ്; തപ്‌സി പന്നു ചിത്രത്തിനെതിരെയും പരാതി; -Case Against 'Laal Singh Chaddha
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ദിവ്യാംഗരെ പരിഹസിക്കുന്നു; ലാൽ സിംഗ് ചദ്ദയ്‌ക്കെതിരെ വീണ്ടും കേസ്; തപ്‌സി പന്നു ചിത്രത്തിനെതിരെയും പരാതി; -Case Against ‘Laal Singh Chaddha

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2022, 03:19 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: അമീർ ഖാൻ ചിത്രം ലാൽ സിംഗ് ചദ്ദയ്‌ക്കെതിരെ വീണ്ടും കേസ്. ചിത്രത്തിൽ ദിവ്യാംഗരെ പരിഹസിക്കുന്ന പരാമർശങ്ങൾ അടങ്ങിയതായുള്ള പരാതിയെ തുടർന്നാണ് നടപടി. ലാൽ സിംഗ് ചദ്ദയ്‌ക്ക് പുറമേ തപ്‌സി പന്നുവിന്റെ പുതിയ ചിത്രം സബാഷ് മിഥുവിനെതിരെയും സമാന പരാതിയിൽ കേസ് എടുത്തിട്ടുണ്ട്.

ഡോക്ടേഴ്‌സ് വിത്ത് ഡിസബിലിറ്റീസ്  സഹ സ്ഥാപകൻ ഡോ. സത്യേന്ദ്ര സിംഗ് ആണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ പകർപ്പും അദ്ദേഹം സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ചിട്ടുണ്ട്. ദിവ്യാംഗർക്കായുള്ള പ്രത്യേക കമ്മീഷനിൽ നൽകിയ പരാതിയിൽ ഇരു സിനിമകളുടെയും സംവിധായകർക്ക് നോട്ടീസ് നൽകി.

സിനിമകളിൽ ദിവ്യാംഗരെ പരിഹസിച്ചുകൊണ്ടുള്ള രംഗങ്ങൾ ഉൾപ്പെടുരുതെന്നാണ് നിയമം. ഈ നിയമം ഇരു സിനിമകളും ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സത്യേന്ദ്ര സിംഗ് പരാതി നൽകിയിരിക്കുന്നത്. ദിവ്യാംഗരെ പരിഹസിച്ചുകൊണ്ടുള്ള രംഗങ്ങളിൽ സംവിധായകരിൽ നിന്നും വിശദീകരണം തേടണമെന്നാണ് പരാതിയിലെ ആവശ്യം.

അതേസമയം ലാൽ സിംഗ് ഛദ്ദയ്‌ക്കെതിരെ രണ്ടാമത്തെ കേസാണ് രജിസ്റ്റർ ചെയ്യുന്നത്. നേരത്തെ സിനിമ സാമുദായിക സൗഹാർദ്ദം തകർക്കുന്നതാണെന്ന പരാതിയിൽ ബംഗാൾ പോലീസും കേസ് എടുത്തിരുന്നു.

Tags: casecinemafilm
Share
Tweet
SendShare

More News from this section

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

‘അടുത്ത തെരഞ്ഞെടുപ്പില്‍ എസ്പിയെ തുടച്ചുനീക്കും’; അഖിലേഷിനെ പരിഹസിച്ച് യോഗി ആദിത്യനാഥ്

83 പേർ, ആറ് തലമുറ, ഒരൊറ്റ അടുക്കള, ദിവസവും പാകം ചെയ്യുന്നത് 50 കിലോ അരി; ആന്ധ്രയിലെ അത്ഭുത കുടുംബം

എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റിന്റെ 12കാരിയായ മകൾ മരിച്ച നിലയിൽ; വീടുവിട്ടറങ്ങിയത് അമ്മയുമായി വഴക്കിട്ട്; തിരച്ചിലിനിടെ വീടിന് സമീപം മൃതദേഹം

Latest News

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies