90 മീറ്റർ താണ്ടാനൊരുങ്ങി നീരജ്; ലൂസെയ്ൻ ഡയമണ്ട് ലീഗ് പോരാട്ടം ഇന്ന്
Sunday, June 28 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

90 മീറ്റർ താണ്ടാനൊരുങ്ങി നീരജ്; ലൂസെയ്ൻ ഡയമണ്ട് ലീഗ് പോരാട്ടം ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2022, 07:24 pm IST
FacebookTwitterWhatsAppTelegram

ലൂസെയ്ൻ: ജാവലിനിലെ ഇന്ത്യയുടെ ഒളിമ്പിക്‌സ് ചാമ്പ്യൻ നീരജചോപ്ര ഇന്ന് ലൂസെയ്‌നിൽ സുവർണ്ണ നേട്ടത്തിനായി ഇറങ്ങുന്നു. ലോകചാമ്പ്യൻഷിപ്പിലെ വെള്ളി മെഡൽ നേട്ടം ഇന്ത്യയെ ആവേശത്തിലാക്കിയെങ്കിലും നേരിട്ട പരിക്കുകാരണം കോമൺവെൽത്ത് ഗെയിംസിൽ നിന്ന് പിന്മാറേണ്ടി വന്നിരുന്നു. പരിക്ക് ഭേദമായി പൂർണ്ണമായ കരുത്തോടെ യാണ് നീരജ് ഇന്ന് ഇറങ്ങുന്നത്.

ഒളിമ്പിക്‌സിലും ലോകചാമ്പ്യൻഷിപ്പിലും 90 എന്ന മാജിക് ദൂരം കീഴടക്കാനാകാതിരുന്ന നീരജ് ഇന്ന് ആ നേട്ടത്തിലൂടെ സ്വർണ്ണം കയ്യിലാക്കാനാണ് ഫീൽഡിൽ ഇറങ്ങുന്നത്. ലോകചാമ്പ്യൻഷിപ്പിൽ നാലാം ശ്രമത്തിൽ 88.13മീറ്ററാണ് നീരജ് ജാവലിനിലൂടെ കീഴടക്കിയത്.

2022 നീരജിനെ സംബന്ധിച്ച് കരിയറിലെ ഏറ്റവും ആവേശകരമായ വർഷമായി മാറുകയാണ്. പാവോ നൂർമി ഗെയിംസിൽ 89.30 എറിഞ്ഞ നീരജ് കുർതോണെ ഗെയിംസിൽ സ്വർണ്ണവും സ്റ്റോക്‌ഹോം ഡമണ്ട് ലീഗിൽ  89.94 മീറ്റർ എറിഞ്ഞ് ലോകചാമ്പ്യൻ ആന്റേഴ്‌സൺ പീറ്റേഴ്‌സന്റെ പിന്നിലായി വെള്ളിയും നേടി. പരിക്കില്ലായിരുന്നെങ്കിൽ കോമൺവെൽത്തിൽ സ്വർണ്ണം ഉറപ്പായിരുന്നു. സ്റ്റോക്‌ഹോമിൽ 0.6സെന്റിമീറ്ററിന്റെ വ്യത്യാസത്തിൽ 90 മീറ്റർ എന്ന നേട്ടം അകന്നുപോയത് തിരികെ പിടിക്കാനാണ് ഇന്ന് നീരജ് ശ്രമിക്കുക.

Tags: NEERAJ CHOPRA
ShareTweetSendShare

More News from this section

ഭൂചലനത്തിന്റെ കണ്ണീരില്‍ ഫുട്‌ബോള്‍ ലോകം; ലൂക്കാസ് ട്രേജോയ്‌ക്ക് ഭാര്യയെയും രണ്ട് മക്കളെയും നഷ്ടമായി

ലോക റോയിങ് കപ്പില്‍ ചരിത്രം കുറിച്ച് ലക്ഷ്യയും ഉജ്ജ്വല്‍ കുമാര്‍ സിംഗും; അരങ്ങേറ്റ മത്സരത്തില്‍ ഹോങ്കോങ്ങിനെയും നെതര്‍ലന്‍ഡ്‌സിനെയും പിന്നിലാക്കി സുവര്‍ണ കുതിപ്പ്

ലോകചാമ്പ്യന്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ സെമി പോര് ഇന്ന്, ജയിച്ചാല്‍ അവസാന നാലിലേക്ക് വാതില്‍ തുറക്കും

‘ഫ്രീകിക്കിലെ രാജാവ് മെസി’; ബ്രസീലിയൻ ഇതിഹാസത്തിനൊപ്പമെത്തി, ഇനി മുന്നിൽ രണ്ട് റെക്കോർഡുകൾ മാത്രം

വെനസ്വേലന്‍ താരം ഹെക്ടര്‍ ബെല്ലോയുടെ തീരാവേദന; ഒരു വയസ്സുകാരിയെ രക്ഷിക്കാന്‍ ജീവന്‍ ത്യജിച്ച് ഫുട്‌ബോള്‍ താരത്തിന്റെ ഭാര്യ; കെട്ടിടം തകര്‍ന്നുവീഴുമ്പോള്‍ മകളെ ശരീരത്താല്‍ മറച്ചുപിടിച്ച് രക്ഷിച്ചു

11-ാം വയസ്സില്‍ ലോകചാമ്പ്യന്‍; തോല്‍വിയുടെ കണ്ണീരില്‍ നിന്ന് കിരീടത്തിലേക്ക് ദിവി ബിജേഷിന്റെ അത്ഭുതയാത്ര

Latest News

‘കരാച്ചി ആക്രമണത്തില്‍ ഇന്ത്യയ്‌ക്ക് പങ്കില്ല’; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ‘ആദ്യം സ്വന്തം ഭീകര ശൃംഖല തകര്‍ക്കൂ’

‘അയോധ്യയെ മതനഗരമാക്കുമോ? ആദ്യം രാമലല്ലയെ കണ്ട് വരൂ’; അഖിലേഷ് യാദവിനെതിരെ യോഗി ആദിത്യനാഥിന്റെ കടുത്ത വിമര്‍ശനം

അസം പോലീസിന്റെ വന്‍ ഓപ്പറേഷന്‍; ഉള്‍ഫയുടെ ഭീകരാക്രമണ പദ്ധതി തകര്‍ന്നു, രണ്ട് കമാന്‍ഡര്‍മാര്‍ അറസ്റ്റില്‍

ഫ്രാന്‍സില്‍ വന്‍ വിമാന ദുരന്തം; സ്‌കൈഡൈവിങ് സംഘവുമായി പോയ വിമാനം തകര്‍ന്നുവീണ് 11 മരണം

സൗദിയില്‍ ഹെലികോപ്റ്റര്‍ ദുരന്തം; അരാംകോ കോപ്റ്റര്‍ തകര്‍ന്നുവീണ് 14 പേര്‍ മരിച്ചു

സമുദ്രസുരക്ഷ മുതൽ യുപിഐ, ബഹിരാകാശം, ആരോഗ്യം വരെ സഹകരണം വ്യാപിപ്പിച്ച് ഇന്ത്യയും സെയ്ഷെൽസും; 19 കരാറുകളിൽ ഒപ്പുവെച്ചു

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിക്ക് പിതാവിന്റെ ക്രൂര മർദനം; ലഹരിക്ക് അടിമയാണെന്ന് സംശയം; ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു

‘അവിശ്വാസ പ്രമേയത്തിൽ നിന്ന് സിപിഎം പിന്മാറിയത് ജനരോഷം ഭയന്ന്; എൽഡിഎഫും യുഡിഎഫും ഒന്നിച്ചാലും ബിജെപി ഭരണത്തെ താഴെയിറക്കാനാകില്ല’: കരമന ജയൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies