18 വർഷം പൂർത്തിയാക്കി ധൂം ; ആഘോഷമാക്കി നിർമ്മാതാക്കൾ-Abhishek Bachchan, John Abraham's 'Dhoom' Turns 18;
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

18 വർഷം പൂർത്തിയാക്കി ധൂം ; ആഘോഷമാക്കി നിർമ്മാതാക്കൾ-Abhishek Bachchan, John Abraham’s ‘Dhoom’ Turns 18;

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2022, 06:39 pm IST
FacebookTwitterWhatsAppTelegram

അഭിഷേക് ബച്ചന്റെയും ജോൺ എബ്രഹാമിന്റെയും 2004-ൽ പുറത്തിറങ്ങിയ ആക്ഷൻ-ത്രില്ലർ ചിത്രമാണ് ധൂം . ആരാധകർ നെഞ്ചിലേറ്റിയ ബോളിവുഡ് ചിത്രങ്ങളിൽ ഒന്നാണ് ഇത്. ചിത്രവുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത ധൂം റിലീസ് ചെയ്ത് 18 വർഷം പൂർത്തിയായിരിക്കുന്നു എന്നാണ്. ഈ സന്തോഷം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെയ്‌ക്കുകയാണ് നിർമ്മാതാക്കൾ . ചിത്രത്തിന്റെ പോസ്റ്ററുകൾ ഉൾപ്പെടെ പങ്കിട്ടാണ് ആഘോഷം.

ഇതിന് പുറമെ പ്രക്ഷകരെ ചിത്രത്തിന്റെ ഓർമ്മകളിലേക്ക് കൊണ്ട് പോകാൻ ആമസോൺ പ്രൈം വീഡിയോയും ചിത്രവുമായി ബന്ധപ്പെട്ട വീഡിയോ പങ്കുവെച്ചു. ചിത്രത്തിലെ ആവേശകരമായ ബൈക്ക് റൈഡിന്റെ വീഡിയോയാണ് പങ്കുവെച്ചത്. ഒപ്പം ഇങ്ങനെ കുറിച്ചു, ധൂം എന്ന ചിത്രം പുറത്തിറങ്ങിയിട്ട് 18 വർഷം ആയിരിക്കുന്നു. സ്പോർട്സ് ബൈക്കുകളോടുള്ള നമ്മുടെ അഭിനിവേശം വർദ്ധിപ്പിക്കുന്ന ഒരു സിനിമയാണിത്. ആളുകൾക്ക് എന്തുകൊണ്ടാണ് ചെറുപ്രായത്തിൽ ധൂം പ്രിയപ്പെട്ട ചിത്രം ആയത് എന്ന് നമ്മുക്ക് ഒന്ന് ഓർത്ത് നോക്കാം. ഇന്നും അതിന് മാറ്റം ഒന്നും വന്നില്ല.

ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പം ആരാധകരും ആഘോഷത്തിൽ തന്നെയാണ് . നിരവധി സന്ദേശങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ആരാധകർ സമൂഹമാദ്ധ്യമങ്ങളിൽ കുറിക്കുന്നത്. ജോണിനെ ഇന്ന് സിനിമാ മേഖല കൊണ്ട് പോയി. അദ്ദേഹത്തിന്റെ ആദ്യകാല സൃഷ്ടികളിൽ ഒന്നായിരുന്നു ധൂം. കാലം ഇത്രയും കഴിഞ്ഞിട്ടും ചിത്രം ഇന്നും തലയുയർത്തി നിൽക്കുകയാണ് തുടങ്ങിയവയാണ് ആരാധകരുടെ സന്ദേശങ്ങൾ.

സസ്പെൻസ്, ആക്ഷൻ, സ്റ്റൈൽ എന്നിവയാൽ സിനിമാ ലോകം എന്നും ഓർക്കുന്ന ചിത്രമാണ് സഞ്ജയ് ഗാധ്വി സംവിധാനം ചെയ്ത ധൂം.യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദ്യമായി നിർമ്മിച്ച ഈ ചിത്രത്തിൽ നായകനെക്കാൾ പ്രധാന്യം വില്ലനായിരുന്നു. അതേസമയം
ഹൃത്വിക് റോഷനും ഐശ്വര്യ റായിയും അഭിനയിച്ച ധൂമിന്റെ രണ്ടാം ഭാഗം 2006- ൽ തിയറ്ററുകളിൽ എത്തിയപ്പോൾ ആമിർ ഖാൻ-കത്രീന കൈഫ് ജോഡികളുടെ ധൂം 3 2013-ൽ പുറത്തിറങ്ങി.

Tags: Abhishek Bachchanentertainmentnews
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies