എംവി ഗോവിന്ദന്റെ പകരക്കാരനെ ചർച്ച ചെയ്തില്ല; ആലോചിച്ച് തീരുമാനിക്കും; തീരുമാനമായാൽ ഒളിച്ചുവെക്കില്ലെന്നും ഇ.പി ജയരാജൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എംവി ഗോവിന്ദന്റെ പകരക്കാരനെ ചർച്ച ചെയ്തില്ല; ആലോചിച്ച് തീരുമാനിക്കും; തീരുമാനമായാൽ ഒളിച്ചുവെക്കില്ലെന്നും ഇ.പി ജയരാജൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2022, 02:29 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത എംവി ഗോവിന്ദന് പകരം മന്ത്രിയെക്കുറിച്ച് നിലവിൽ ചർച്ച ചെയ്തില്ലെന്ന് എൽഡിഎഫ് കൺവീനറും സിപിഎം നേതാവുമായ ഇ.പി ജയരാജൻ. പുതിയ സംസ്ഥാന സെക്രട്ടറിയെ തീരുമാനിക്കാനുളള യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ശേഷം പുറത്തുവരവേ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞങ്ങൾ തീരുമാനിച്ചാൽ ഒളിച്ചുവെയ്‌ക്കില്ല. അത് നിങ്ങളോട് പറയും. നിങ്ങൾ കാത്തിരിക്കൂ എല്ലാം ഒറ്റയടിക്ക് വരണ്ട, പതുക്കെ പതുക്കെ വരട്ടെ എന്നായിരുന്നു ജയരാജന്റെ പ്രതികരണം. പാർട്ടി സംസ്ഥാന കമ്മറ്റി ഐക്യകണ്‌ഠേനയാണ് എംവി ഗോവിന്ദനെ സെക്രട്ടറിയാക്കാൻ തീരുമാനിച്ചത്. പകരം മന്ത്രിയെക്കുറിച്ച് തീരുമാനിച്ചാൽ അപ്പോൾ പറയും. ഞങ്ങൾ എന്തെല്ലാം കാര്യം ചർച്ച ചെയ്തുവെന്ന് ആരോടും പറയാറില്ലെന്നും യോഗത്തിന്റെ തീരുമാനം മാത്രമാണ് പുറത്തുവരുന്നതെന്നും ജയരാജൻ പറഞ്ഞു.

ഒരു മന്ത്രിയെ ആണോ അതോ മന്ത്രിസഭയിൽ മുഴുവൻ അഴിച്ചുപണിയുണ്ടാകുമോയെന്ന് മാദ്ധ്യമങ്ങൾ ആവർത്തിച്ചു ചോദിച്ചെങ്കിലും ജയരാജൻ ഈ മറുപടികളിൽ ഒതുക്കുകയായിരുന്നു. ഇനിയുളള കാര്യങ്ങൾ ആലോചിച്ച് നിലപാട് സ്വീകരിക്കും. ചർച്ച ചെയ്തു തീരുമാനമെടുക്കും. ഒരു ബുദ്ധിമുട്ടും ഇല്ലാതെ കാര്യങ്ങൾ എല്ലാം ഭംഗിയായി നിർവ്വഹിക്കുമെന്നും ജയരാജൻ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ അനാരോഗ്യം പരിഗണിച്ചാണ് അദ്ദേഹത്തെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത്.

Tags: ep jayarajanസിപിഎംഎൽഡിഎഫ്
ShareTweetSendShare

More News from this section

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies