'ആരാധകരേ ശാന്തരാകുവിൻ...'; ഇന്ത്യ-പാക് തല്ലുമാലയ്ക്ക് മണിക്കൂറുകൾ മാത്രം; മണലാരണ്യത്തിൽ ഇന്ന് പൊടിപാറും- IND vs PAK, Asia Cup 2022
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘ആരാധകരേ ശാന്തരാകുവിൻ…’; ഇന്ത്യ-പാക് തല്ലുമാലയ്‌ക്ക് മണിക്കൂറുകൾ മാത്രം; മണലാരണ്യത്തിൽ ഇന്ന് പൊടിപാറും- IND vs PAK, Asia Cup 2022

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2022, 05:05 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: വലിയ പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ കാത്തിരിക്കുകയാണ് ക്രികറ്റ് ആരാധകർ. ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിന് മണിക്കൂറുകൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ഇത്രയധികം വാശിയോടും ആകാംക്ഷയോടും കാത്തിരിക്കുന്ന പോരാട്ടമില്ല. ഏഷ്യാ കപ്പിന്റെ വിജയ ചരിത്രം പരിശോധിച്ചാൽ ഇന്ത്യ 7 തവണ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. എട്ടാം കിരീടം സ്വപ്നം കണ്ടുകൊണ്ടാണ് രോഹിത്ത് ശർമ്മ നയിക്കുന്ന ഇന്ത്യൻ ടീം പോരാട്ട ഭൂമിയിലേയ്‌ക്ക് ഇറങ്ങുന്നത്.

ടൂർണ്ണമെന്റിലെ ഇന്ത്യയുടെ ആദ്യ കളി തന്നെ പാകിസ്താനോട് ആകുമ്പോൾ ആരാധകർക്ക് ആവേശം ഇരട്ടിയാകും എന്നുറപ്പ്. ഏഷ്യാ കപ്പിലെ ഇന്ത്യ- പാക് മത്സരങ്ങളുടെ ഭൂതകാലം പരിശോധിച്ചാൽ ഇരു ടീമുകളും പരസ്പരം 14 മത്സരങ്ങളിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ഇന്ത്യ 8 കളികൾ വിജയിച്ചപ്പോൾ പാകിസ്താൻ 5 കളികളും സ്വന്തമാക്കി. മാത്രമല്ല, ഏഷ്യാ കപ്പിൽ ഇരു ടീമുകളും തമ്മിലുള്ള മത്സരങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ളത് പാക് താരം ഷൊയൈബ് മാലിക്കാണ്. 6 ഇന്നിംഗ്‌സുകളിൽ 432 റൺസാണ് മാലിക്ക് സ്വന്തമാക്കിയിട്ടുള്ളത്. രണ്ട് സെഞ്ചുറികളും ഒരു അർദ്ധ സെഞ്ചുറിയും താരം നേടിയിട്ടുണ്ട്.

അതേസമയം, 8 ഇന്നിംഗ്‌സുകളിൽ നിന്നും 367 റൺസുമായി തൊട്ടുപിന്നാലെ തന്നെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്ത് ശർമ്മയുമുണ്ട്. ഒരു സെഞ്ചുറിയും നാല് അർദ്ധ സെഞ്ചുറിയും രോഹിത്ത് നേടിയിട്ടുണ്ട്. ഇക്കുറി രോഹിത്ത് കളത്തിലിറങ്ങുക റെക്കോർഡ് തൂക്കാൻ വേണ്ടി കൂടിയാണ്. ഇന്ത്യൻ നായകനെ സംബന്ധിച്ച് അത് നിസാരമാണ്. മെച്ചപ്പെട്ട പ്രകടനം താരത്തിന് കാഴ്ച വെയ്‌ക്കാൻ സാധിച്ചാൽ ഏഷ്യ കപ്പിൽ ഏറ്റവും കൂടുൽ റൺസ് സ്വന്തമാക്കുന്ന താരമെന്ന റെക്കോർഡും രോഹിത്ത് സ്വന്തമാക്കും. ഇത്തവണ മൂന്ന് മത്സരങ്ങളിൽ ഇന്ത്യയും പാകിസ്താനും മുഖാമുഖം വരാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ഷൊയൈബ് മാലിക്കിനെ മറി കടക്കാനും രോഹിത്തിനായേക്കും

ഏഷ്യാ കപ്പിൽ ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കിയിട്ടുള്ളത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറാണ്. 971 റൺസാണ് ടൂർണമെൻറിൽ സച്ചിൻ അടിച്ച് കൂട്ടിയിട്ടുള്ളത്. ഈ റെക്കോർഡ് മറി കടക്കുക എന്നതാണ് രോഹിത് ശർമ്മയുടെയും വിരാട് കോലിയുടെയും മുന്നിലുള്ള ലക്ഷ്യം. 883 റൺസുമായി രോഹിത് ശർമ്മയും 766 റൺസുമായി വിരാട് കോലിയും സച്ചിന് പിന്നാലെയുണ്ട്. ഇന്ത്യ-പാക് പോരാട്ടം ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകുന്നേരം 7:30 ന് ആരംഭിക്കും.

Tags: asia cup 2022
Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

അർജന്റീന ടീമിന്റെ കേരള സന്ദർശനം: സ്പോൺസറുടെ അക്കൗണ്ടുകളിൽ 1,098 കോടിയുടെ സംശയാസ്പദ ഇടപാട്; ഉന്നതർക്കെതിരെ കേസെടുക്കാൻ ശുപാർശ

കളമശ്ശേരി പീഡനക്കേസ് കൂടുതല്‍ പേരിലേക്ക്; പ്രതികളുടെ ഫോണുകളില്‍ നിര്‍ണായക ചാറ്റുകള്‍; യുവതികളെ അഭിമുഖത്തിനെന്ന പേരില്‍ വിളിച്ചുവരുത്തിയെന്ന് കണ്ടെത്തല്‍; പൊലീസ് അന്വേഷണം

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു; അന്വേഷണം തുടങ്ങി ഗോവ പൊലീസ്

‘ഡോക്ടറാണെന്ന്’ പറഞ്ഞ് വിവാഹ പരസ്യം; വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ പണവും സ്വര്‍ണവുമായി മുങ്ങി; ആറു വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

സഹകരണ ബാങ്ക് തട്ടിപ്പ്: കേരളത്തില്‍ 17 ഇടങ്ങളില്‍ ഇഡി റെയ്ഡ്; 2.06 കോടിയുടെ സ്ഥിരനിക്ഷേപങ്ങള്‍ മരവിപ്പിച്ചു

വെറും ഈയാംപാറ്റകൾ; ഓവറാക്കി ചളമാക്കരുത്; ഇന്നലെവരെ അമേരിക്കയിലായിരുന്ന ചിലരുടെ പുതിയ കണ്ടുപിടുത്തം; പരിഹസിച്ച് വി. ടി ബൽറാം

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies