ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം; സമൂഹമാദ്ധ്യമങ്ങളിൽ കർശന നിരീക്ഷണവുമായി കശ്മീർ പോലീസ്; ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്ന കാര്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്നും മുന്നറിയിപ്പ്
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം; സമൂഹമാദ്ധ്യമങ്ങളിൽ കർശന നിരീക്ഷണവുമായി കശ്മീർ പോലീസ്; ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്ന കാര്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്നും മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2022, 09:13 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ഏഷ്യാ കപ്പിലെ ഇന്ത്യ- പാക് ക്രിക്കറ്റ് മത്സരത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരിൽ ജാഗ്രത പുലർത്തി പോലീസ്. ക്രമസമാധാന പ്രശ്‌നങ്ങൾ വഷളാക്കുന്ന കാര്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന് ശ്രീനഗർ പോലീസ് ആവശ്യപ്പെട്ടു. മാദ്ധ്യമങ്ങളും ഇത്തരത്തിൽ പ്രകോപനം ഉണ്ടാക്കുന്നതോ മതവികാരം വ്രണപ്പെടുത്തുന്നതോ ആയ വാർത്തകൾ നൽകരുതെന്നും നിർദ്ദേശമുണ്ട്.

കായിക മത്സരങ്ങൾ പങ്കെടുക്കുന്ന ടീമുകളുടെ ആത്മസമർപ്പണത്തിന്റെ പരീക്ഷണമാണ്. അവരുടെ കായിക വൈദഗ്ധ്യവും തൊഴിൽ നൈതികതയും പ്രകടമാക്കാനുളള അവസരമാണ്. ലോകത്തിലെ കോടിക്കണക്കിന് ആളുകൾ അത് ആസ്വദിക്കുന്നുമുണ്ട്. മുൻപ് ഇന്ത്യയും അയൽരാജ്യവും തമ്മിലുളള മത്സരം നടന്നപ്പോൾ പഴയ വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ച് പലരും പ്രകോപനം ഉണ്ടാക്കാൻ ശ്രമിച്ചിരുന്നതായും ശ്രീനഗർ പോലീസ് അറിയിപ്പിൽ പറയുന്നു.

ശ്രീനഗർ പോലീസിന്റെ സോഷ്യൽ മീഡിയ സെൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സന്ദേശങ്ങൾ കർശനമായി നിരീക്ഷിക്കുന്നുണ്ട്. വ്യാജ വാർത്തകൾ തടയാൻ വേണ്ടിയാണ് നടപടിയെന്നും പൊതുജനങ്ങൾ ഇത്തരം വ്യാജ വാർത്തകളിൽ വീഴരുതെന്നും ശ്രീനഗർ പോലീസ് അറിയിച്ചു.

2021 ലെ ട്വന്റി -20 ലോകകപ്പിൽ ഇന്ത്യ -പാക് മത്സരത്തിന് ശേഷം പാകിസ്താന്റെ വിജയം കശ്മീരിൽ നിന്നുളള വിദ്യാർത്ഥികൾ ആഘോഷിച്ചത് വലിയ വിവാദമായിരുന്നു. അതിന് മുൻപ് 2011 ലെ ലോകകപ്പ് സെമിയിൽ പാകിസ്താനെതിരെ ഇന്ത്യ നേടിയ വിജയത്തിന് പിന്നാലെയും ഒരു വിഭാഗം അക്രമവുമായി തെരുവിൽ ഇറങ്ങിയിരുന്നു.

Tags: kashmir policeasia cup 2022India - Pak Cricket
Share
Tweet
SendShare

More News from this section

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ; നുഴഞ്ഞുകയറ്റത്തിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് പങ്കെന്ന് വിദേശകാര്യ മന്ത്രാലയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

Latest News

സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ യുവതിക്ക് ക്രൂരപീഡനം; ലാപ്ടോപ് ചാർജറും ബെൽറ്റും കുക്കറും ഉപയോഗിച്ച് മർദ്ദിച്ചെന്ന് പരാതി

മുസ്ലിം ലീഗ് പ്രവർത്തകർ എംഡിഎംഎയുമായി അറസ്റ്റിൽ; പിടിയിലായവരിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവും

‘ആ ധീരനെ അഭിനന്ദിക്കാൻ ഒരു അരവാക്കെങ്കിലും പറയാൻ എന്താ മടി; എന്നാൽ ആ ജിഹാദിയുടെ ഒരു ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേറ്റുമായിരുന്നു’: ശശികല ടീച്ചർ

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies