ദേശീയ കായികദിനം ആഘോഷമാക്കാൻ രാജ്യം; 25-ലധികം നഗരങ്ങളിൽ നരേന്ദ്ര മോദിയുടെ ‘മീറ്റ് ദ ചാമ്പ്യൻ’ പരിപാടി; ഭാരതത്തിന്റെ അഭിമാനമായ കായിക താരങ്ങൾ പങ്കെടുക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേശീയ കായികദിനം ആഘോഷമാക്കാൻ രാജ്യം; 25-ലധികം നഗരങ്ങളിൽ നരേന്ദ്ര മോദിയുടെ ‘മീറ്റ് ദ ചാമ്പ്യൻ’ പരിപാടി; ഭാരതത്തിന്റെ അഭിമാനമായ കായിക താരങ്ങൾ പങ്കെടുക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2022, 11:27 pm IST
FacebookTwitterWhatsAppTelegram

ഡൽഹി: ദേശീയ കായികദിനമായ തിങ്കളാഴ്ച(ഓഗസ്റ്റ് 29) രാജ്യത്തെ 25-ലധികം നഗരങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മീറ്റ് ദ ചാമ്പ്യൻ’ പരിപാടി സംഘടിപ്പിക്കാൻ കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം. രാജ്യത്തെ 26 വിദ്യാലയങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുക. കോമൺവെൽത്ത് ഗെയിംസിലും ലോക ചാമ്പ്യൻഷിപ്പിലും സ്വർണമെഡൽ നേടിയ നിഖാത് സരീൻ, പാരാലിമ്പിക്സ്-കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാവ് ഭാവിന പട്ടേൽ, ടോക്കിയോ ഒളിമ്പിക്സിലും കോമൺവെൽത്ത് ഗെയിംസിലും മെഡൽ സ്വന്തമാക്കി മൻപ്രീത് സിം​ഗ് എന്നിവരുൾപ്പടെയുള്ള രാജ്യത്തിന്റെ അഭിമാന കായിക താരങ്ങൾ പരിപാടിയുടെ ഭാഗമാകും.

ഭാരതത്തിന്റെ അഭിമാനമുയർത്തിയ മെഡൽ ജേതാക്കൾ രാജ്യത്തെ വിദ്യാലയങ്ങൾ സന്ദർശിക്കുന്ന പരിപാടിയാണ് ‘മീറ്റ് ദ ചാമ്പ്യൻ’. കഴിഞ്ഞ വർഷം ഡിസംബറിൽ ഒളിമ്പിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്രയാണ് പരിപാടിക്കു തുടക്കം കുറിച്ചത്. വിദ്യാലയങ്ങൾ സന്ദർശിക്കുന്ന കായിക താരങ്ങൾ അവരുടെ അനുഭവങ്ങളും ജീവിത പാഠങ്ങളും ഭക്ഷണക്രമങ്ങളുമെല്ലാം വിദ്യാർത്ഥികളോട് പങ്കുവെച്ച് അവർക്ക് പ്രചോദനമേകും.

ദേശീയ കായിക ദിനത്തോടനുബന്ധിച്ചും ഹോക്കി ഇതിഹാസം മേജർ ധ്യാൻ ചന്ദിനോടുള്ള ആദരസൂചകമായും കോമൺവെൽത്ത് ഗെയിംസിലും ലോക ചാമ്പ്യൻഷിപ്പിലും പങ്കെടുത്ത കായിക താരങ്ങളെ ഉൾപ്പെടുത്തി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഈ സംരംഭം വിപുലീകരിച്ചത്. ഫിറ്റ് ഇന്ത്യ ക്യാമ്പയിനിന്റെ ഭാഗമായി അഖിലേന്ത്യാ തലത്തിൽ സംഘടിപ്പിക്കുന്ന പരിപാടികളിലൂടെ ഈ വർഷത്തെ ദേശീയ കായിക ദിനം ആഘോഷിക്കാനാണ് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാനം. ഇതിന്റെ ഭാ​ഗമായി വിനോദ പരിപാടികൾ ഉൾപ്പെടെ വിവിധ കായിക പരിപാടികൾ സംഘടന സംഘടിപ്പിക്കും. കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി അനുരാഗ് സിം​ഗ് താക്കൂർ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, യുവജനകാര്യ-കായിക സഹമന്ത്രി നിസിത് പ്രമാണിക് എന്നിവർ കായിക താരങ്ങളുമായും ഫിറ്റ് ഇന്ത്യ ഫിറ്റ്നസ് പ്രതിനിധികളുമായും ചർച്ച നടത്തും.

Tags: Narendra ModiNational Sports Day
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies