മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ; ഇനി ഉമിനീർ നിങ്ങളെ കുടുക്കും ;പുറകെ ഉണ്ട് ആൽകോ സ്‌കാൻ വാനുമായി കേരള പോലീസ്-Alco Acan Van
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക് ; ഇനി ഉമിനീർ നിങ്ങളെ കുടുക്കും ;പുറകെ ഉണ്ട് ആൽകോ സ്‌കാൻ വാനുമായി കേരള പോലീസ്-Alco Acan Van

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2022, 09:16 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാൻ പുതിയ സംവിധാനവുമായി കേരള പോലീസ്. ആൽകോ സ്‌കാൻ വാൻ എന്ന സംവിധാനമാണ് പോലീസ് ഇതിനായി കൊണ്ട് വന്നിരിക്കുന്നത്. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടിക്കുന്നതിന് പുറമെ ഇതുവഴി ഉണ്ടാകുന്ന അപകടങ്ങൾ തടയാനും സംവിധാനം ലക്ഷ്യമിടുന്നു. വിദേശ രാജ്യങ്ങളിൽ ഉപയോഗിക്കുന്ന ഈ വാഹനം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നൽകാനാണ് പദ്ധതി .

മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ ഉടനടി പിടികൂടാൻ ആൽകോ സ്‌കാൻ വാൻ പോലീസിനെ സഹായിക്കും. ഇതോടെ പരിശോധനയിൽ പിടികൂടുന്നവരെ വൈദ്യ പരിശോധനയ്‌ക്കായി മെഡിക്കൽ സെന്ററിൽ കൊണ്ടു പോകുന്നത് ഒഴിവാക്കാം. വാനിൽ വച്ച് തന്നെ വേഗത്തിൽ ഈ പരിശോധനകൾ നടത്താൻ സാധിക്കും.

പിടിക്കപ്പെടുന്ന ആളുടെ ഉമിനീര് ഉപയോഗിച്ചാണ് ഈ പരിശോധന നടത്തുന്നത്. ഉമിനീരിൽ നിന്നും നിമിഷങ്ങൾക്കുള്ളിൽ ഉപയോഗിച്ച ലഹരി പദാർത്ഥത്തെ കണ്ടെത്താൻ സാധിക്കുന്നതാണ്. ഇതുവഴി ഉദ്യോഗസ്ഥർക്ക് വേഗത്തിൽ തങ്ങളുടെ നടപടി ക്രമങ്ങൾ പൂർത്തിയക്കാൻ കഴിയും. രാജ്യത്ത് തന്നെ ആദ്യമായി ആണ് ആൽകോ സ്‌കാൻ വാൻ ഉപയോഗപ്പെടുത്തുന്നത്.

ഇതിനായി പ്രത്യേകം വാഹനം സജ്ജീകരിക്കുകയും പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്യും. റോട്ടറി ഇന്റർനാഷണലിന്റെ സഹകരണത്തോടെയാണ് സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓഗസ്റ്റ് 30ന് വൈകീട്ട് 4.30 ന് നിർവ്വഹിക്കും.

Tags: govtkeralapolice
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies