ഒരു ഉടക്കിൽ നിന്ന് ആരംഭിച്ച സൗഹൃദം; സന്ദീപ് ചേട്ടനോട് ക്ഷമ ചോദിക്കുന്നു; സന്ദീപ് വാര്യർ തന്റെ നല്ല സുഹൃത്ത് എന്ന് അജു വർ​ഗീസ്- Aju Varghese, Sandeep.G.Varier, Friendship
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരു ഉടക്കിൽ നിന്ന് ആരംഭിച്ച സൗഹൃദം; സന്ദീപ് ചേട്ടനോട് ക്ഷമ ചോദിക്കുന്നു; സന്ദീപ് വാര്യർ തന്റെ നല്ല സുഹൃത്ത് എന്ന് അജു വർ​ഗീസ്- Aju Varghese, Sandeep.G.Varier, Friendship

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2022, 01:08 pm IST
FacebookTwitterWhatsAppTelegram

ബിജെപി വക്താവ് സന്ദീപ് വാര്യരുമായുള്ള സൗഹൃദം തുറന്നു പറഞ്ഞ് നടൻ അജു വർ​ഗീസ്. ചെത്തല്ലൂരിൽ ഗണേശോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു നടൻ. സന്ദീപ് വാര്യർ തന്റെ നല്ല സുഹൃത്താണ്. ‍തങ്ങൾ തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത് ഒരു ഉടക്കിൽ നിന്നാണെന്ന് അദ്ദേഹം വേദിയിൽ തുറന്നു പറഞ്ഞു. അങ്ങനെ ആരംഭിച്ചത് നന്നായി. ഉടക്കിലൂടെ തുടങ്ങുന്ന സൗഹൃദം വളരെ ആഴത്തിലുള്ളതാണ്.

രാഷ്‌ട്രീയമായി പർക്കും പല അഭിപ്രായമുണ്ട്, അത് വ്യക്തിപരമായി തീരരുത്. സന്ദീപ് ചേട്ടന്റെ സൗഹൃദം അങ്ങനെയാണ്. ഒരു ഉടക്കിൽ നിന്നും ആരംഭിച്ചുവെങ്കിലും തന്റെ നല്ല സുഹൃത്തായി മാറി അദ്ദേഹമെന്നും അജു വർ​ഗീസ് പറഞ്ഞു. അന്ന് ഉടക്കുണ്ടായതിൽ സന്ദീപ് ചേട്ടന്റെ നാട്ടിൽ വെച്ചുതന്നെ താൻ അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നുവെന്നും നടൻ പറഞ്ഞു. നടൻ അജു വർഗീസിന്റെ റമ്മി സർക്കിൾ പരസ്യത്തിനെതിരെ സന്ദീപ് വാര്യർ രം​ഗത്തു വന്നിരുന്നു. റമ്മി കളിക്കാൻ പോയാൽ കുടുംബം വഴിയാധാരമാകുമെന്നും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നും സന്ദീപ് പറഞ്ഞിരുന്നു.

അജു വർഗീസ് ഫേസ്ബുക്കിൽ പങ്കുവെച്ച റമ്മി സർക്കിൾ പരസ്യത്തിന്റെ സ്ക്രീൻ ഷോട്ടും ചേർത്താണ് ഫേസ്ബുക്കിലൂടെ സന്ദീപ് വാര്യർ വിമർശനം ഉന്നയിച്ചത്. മാത്രമല്ല, മലപ്പുറത്ത് കാട്ടാന ചെരിഞ്ഞതുമായി ബന്ധപ്പെട്ട് മലപ്പുറത്തെ പരാമർശിച്ച സന്ദീപ് വാര്യർക്കെതിരെ അജു വർ​ഗീസും രം​ഗത്തു വന്നിരുന്നു. മലപ്പുറം എന്ത് ചെയ്തുവെന്ന് തനിക്കറിയണം. എന്റെ നാട്ടിൽ മരണം വരെ വർഗീയത നടക്കില്ല. ടാക്സ് അടക്കുന്ന ഒരു മണ്ടൻ ആണ് താൻ എന്നും ആയിരുന്നു നടന്റെ പോസ്റ്റ്.

 

 

Tags: AJU VARGHESEsandeep g varier
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies