പഴയ കൊമ്പൻ പുതിയ ലോ​ഗോയുമായി; മഹീന്ദ്ര ബൊലേറോയ്ക്ക് പുതിയ ട്വിൻ പീക്ക് ലോ​ഗോ- Mahindra Bolero, twin peaks logo
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

പഴയ കൊമ്പൻ പുതിയ ലോ​ഗോയുമായി; മഹീന്ദ്ര ബൊലേറോയ്‌ക്ക് പുതിയ ട്വിൻ പീക്ക് ലോ​ഗോ- Mahindra Bolero, twin peaks logo

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2022, 06:07 pm IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ വർഷമാണ് മഹീന്ദ്ര തങ്ങളുടെ പുതിയ ട്വിൻ പീക്ക് ലോ​ഗോ വാഹനപ്രേമികൾക്ക് മുന്നിൽ പരിചയപ്പെടുത്തിയത്. XUV700-നാണ് ആദ്യമായി തങ്ങളുടെ പുതിയ ട്വിൻ പീക്ക് ലോഗോ മഹീന്ദ്ര നൽകിയത്. ഇതിന് പിന്നാലെ അടുത്തിടെ പുറത്തിറക്കിയ സ്‌കോർപിയോ-എൻ, ഉടൻ വിപണിയിലെത്തുന്ന XUV300 എന്നീ വാഹനങ്ങളിലും പുതിയ ലോ​ഗോ കാണാം. ഇപ്പോളിതാ മഹീന്ദ്ര ബൊലേറോയ്‌ക്കും തങ്ങളുടെ പുതിയ ട്വിൻ പീക്ക് ലോ​ഗോ ഉടൻ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസം ഡീലർ സ്റ്റോക്ക് യാർഡിൽ കണ്ട മഹീന്ദ്ര ബൊലേറോയിൽ ട്വിൻ പീക്ക് ലോഗോ ദൃശ്യമായി. വാഹനത്തിന്റെ ഫ്രണ്ട് ഗ്രില്ലിലും ടെയിൽഗേറ്റിലും സ്റ്റിയറിംഗ് വീലിലുമാണ് ലോ​ഗോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.15 ഇഞ്ച് ടയറിന്റെ അലോയ് വീലുകളിലും പുതിയ ലോഗോ നൽകും. ഇതല്ലാതെ വാഹനത്തിന്റെ രൂപത്തിൽ പുതിയ മാറ്റങ്ങളൊന്നും മഹീന്ദ്ര ബൊലേറോയിൽ വരുത്തിയിട്ടില്ല. മെറ്റൽ ബമ്പറുകളുള്ള അതേ സിഗ്‌നേച്ചർ ബോക്‌സിയും ഉയരമുള്ള സ്റ്റാൻസും ചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, ലംബമായി അടുക്കിവെച്ചിരിക്കുന്ന ടെയിൽ ലാമ്പുകൾ എന്നിവ അതേപടി വാഹനം നിൽനിർത്തിയിട്ടുണ്ട്.

ഏഴ് സീറ്റുകളുള്ള ലേഔട്ട് ലഭിക്കുന്നതോടൊപ്പം ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സെൻട്രൽ ലോക്കിംഗ്, റിവേഴ്‍സ് പാർക്കിംഗ് സെൻസറുകൾ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ തുടങ്ങിയവയും മഹീന്ദ്ര ബൊലേറോയിൽ ഉണ്ട്. 75 ബിഎച്ച്പി കരുത്തും 210 എൻഎം പീക്ക് ടോർക്കും നൽകുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിൻ തന്നെയാണ് വാഹനത്തിന് തുടരുന്നത്. അതേസമയം, അടുത്ത തലമുറ മഹീന്ദ്ര ബൊലേറോ 6, 7, 9 എന്നിങ്ങനെ ഒന്നിലധികം സീറ്റിംഗ് ലേഔട്ടുകളുമായി വരാൻ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് എസി തുടങ്ങിയ ആധുനിക സവിശേഷതകൾ ടോപ്പ്-സ്പെക്ക് മോഡലിന് ലഭിക്കുമെന്ന് വിലയിരുത്തുന്നു.

 

Tags: mahindra
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies