എന്തിനേയും പ്രതിരോധിക്കും; ചൈനയുടെ ഡ്രോണുകൾക്ക് നേരെ വെടിയുതിർത്ത് തായ്വാൻ; ചെറുദ്വീപുകൾ പിടിക്കാൻ നീക്കം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എന്തിനേയും പ്രതിരോധിക്കും; ചൈനയുടെ ഡ്രോണുകൾക്ക് നേരെ വെടിയുതിർത്ത് തായ്വാൻ; ചെറുദ്വീപുകൾ പിടിക്കാൻ നീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2022, 10:44 am IST
Facebook
Twitter
WhatsAppTelegram

തായ്‌പേയ്: സൈനികമായ വെല്ലുവിളി ഉയർത്തുന്ന ചൈനയ്‌ക്കെതിരെ തായ്‌വാൻ പ്രതിരോധം ശക്തമാക്കുന്നു. വ്യോമാതിർത്തി ലംഘിച്ച ഡ്രോണുകൾക്ക് നേരെ വെടിയുതിർത്താണ് തായ്‌വാന്റെ മുന്നറിയിപ്പ്. എർഡാൻ ദ്വീപ് മേഖലയിലാണ് ഡ്രോണുകൾ തായ്‌വാനെ ലക്ഷ്യമാക്കി നീങ്ങിയതെന്ന് തായ്‌വാൻ പ്രതിരോധ വക്താവ് ചാംഗ് ജുംഗ് ഷുൻ പറഞ്ഞു. ചൈനയുടെ എന്തുനീക്കത്തിനും അപ്പപ്പോൾ തിരിച്ചടി നൽകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് തായ്വാൻ പ്രസിഡന്റ് സായ് ഇംഗ് വെൻ അറിയിച്ചു.

ഏറെ നാൾക്ക് ശേഷമാണ് തായ്വാൻ വെടിയുതിർക്കുന്നത്. കഴിഞ്ഞവർഷം വ്യോമാതിർത്തി ലംഘിച്ച സൈനിക വിമാനം തായ്വാൻ വെടിവെച്ച് വീഴ്‌ത്തിയിരുന്നു. അതിർത്തി കടന്ന ഡ്രോണുകൾ തായ്വാന്റെ നിരന്തര വെടിവെപ്പിനെ തുടർന്ന് തിരികെ പറന്നു. അന്താരാഷ്‌ട്ര തലത്തിൽ ചൈനയ്‌ക്കെതിരെ തായ്വാൻ പരാതികൾ നൽകുന്നത് തുടരുകയാണ്. ഇന്നലെ നടന്ന സംഭവത്തിലും രക്ഷാസമിതിയിൽ തായ്വാൻ പരാതി നൽകിയിട്ടുണ്ട്.

മൂന്നുമാസത്തിലേറെയായി ബീജിംഗിന്റെ പ്രകോപങ്ങളെ ശക്തമായിട്ടാണ് തായ്വാൻ പ്രതിരോധിക്കുന്നത്. കടലിലും കരമാർഗ്ഗം ചൈന-തായ്വാൻ അതിർത്തിയിലും ആകാശമേഖലയിലും സൈനിക വിന്യാസം നടത്തിയാണ് ചൈനയുടെ പ്രകോപനം. അമേരിക്കൻ സ്പീക്കറും ജനപ്രതിനിധികളും സന്ദർശനം നടത്തിയതോടെ പ്രകോപനം കൂടുതൽ ശക്തമാക്കുകയായിരുന്നു. ഇതിനിടെ പസഫിക്കിൽ നിന്ന് തായ്വാന്റെ തീരമേഖലയ്‌ക്ക് സമീപം അമേരിക്കയുടെ രണ്ടു യുദ്ധകപ്പലുകൾ തമ്പടിച്ചിരിക്കുന്നതും ചൈനയെ പ്രകോപിപ്പിച്ചിട്ടുണ്ട്.

Tags: TAIWAN-CHINA
Share
Tweet
SendShare

More News from this section

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies