സൂപ്പർ ഫോർ ലക്ഷ്യമിട്ട് ഇന്ത്യ; അട്ടിമറി സ്വപ്നം കണ്ട് ഹോങ്കോംഗ്- Asia Cup 2022
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സൂപ്പർ ഫോർ ലക്ഷ്യമിട്ട് ഇന്ത്യ; അട്ടിമറി സ്വപ്നം കണ്ട് ഹോങ്കോംഗ്- Asia Cup 2022

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2022, 03:57 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് ഇന്ന് എതിരാളി ഹോങ്കോംഗ്. ജയത്തോടെ സൂപ്പർ ഫോർ പ്രവേശനം ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുമ്പോൾ അട്ടിമറി ലക്ഷ്യമിട്ടാണ് ഹോങ്കോംഗ് കളത്തിലിറങ്ങുന്നത്.

നിർണ്ണായക പോരാട്ടത്തിൽ പാകിസ്താനെ 5 വിക്കറ്റിന് തകർത്തതിന്റെ ആത്മവിശ്വാസത്തിൽ അനായാസ ജയമാണ് ഹോങ്കോംഗിനെതിരെ ഇന്ത്യ ലക്ഷ്യമിടുന്നത്. യോഗ്യതാ റൗണ്ടിൽ യു എ ഇയെ പരാജയപ്പെടുത്തിയാണ് ഹോങ്കോംഗിന്റെ വരവ്. 2018 ഏഷ്യാ കപ്പിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ 285 റൺസ് സ്കോർ ചെയ്തുവെങ്കിലും 26 റൺസിനാണ് ഇന്ത്യക്ക് ജയിക്കാനായത്. അതിനാൽ എതിരാളികളുടെ കരുത്ത് കുറച്ചു കാണാൻ രോഹിത്തിനും സംഘത്തിനുമാവില്ല.

ബൗളർമാരും ബാറ്റർമാരും മികച്ച ഫോമിലാണ് എന്നതാണ് ഇന്ത്യയ്‌ക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന ഘടകം. ഓൾ റൗണ്ടർമാരായ ജഡേജയും പാണ്ഡ്യയും മികച്ച നിലവാരത്തിൽ കളിക്കുന്നത് ഇന്ത്യയെ ടൂർണമെൻ്റിലെ കരുത്തരാക്കുന്നു. യോഗ്യതാ ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ക്യാപ്ടൻ നിസാഖത് ഖാൻ, വൈസ് ക്യാപ്ടൻ ബാബർ ഹയാത്ത്, കിഞ്ചിത് ദേവാംഗ് ഷാ എന്നിവരുടെ കരുത്തിൽ ഇന്ത്യയെ പരീക്ഷിക്കാമെന്ന് ഹോങ്കോംഗ് കണക്ക് കൂട്ടുന്നു.

Tags: HONGKONGasia cup 2022
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

Latest News

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies