മദ്രസ അദ്ധ്യാപകനായ ബംഗ്ലാദേശ് ഭീകരന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ഐഎസ് രൂപീകരിക്കാൻ ശ്രമം; ഭീകരസംഘത്തിനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ;സംഘത്തലവൻ അറബി അദ്ധ്യാപകനായി രാജ്യത്തെത്തിയത് 2019 ൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്രസ അദ്ധ്യാപകനായ ബംഗ്ലാദേശ് ഭീകരന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ഐഎസ് രൂപീകരിക്കാൻ ശ്രമം; ഭീകരസംഘത്തിനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ;സംഘത്തലവൻ അറബി അദ്ധ്യാപകനായി രാജ്യത്തെത്തിയത് 2019 ൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2022, 07:29 pm IST
FacebookTwitterWhatsAppTelegram

ഗുവാഹട്ടി: ഇന്ത്യയിൽ ഐഎസ് രൂപീകരിക്കാൻ ശ്രമിച്ച ഭീകരസംഘത്തിനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. അൽ ഖ്വയ്ദ, അൻസറുല്ല ബംഗ്ലാ ടീം തുടങ്ങിയ ഭീകരസംഘടനകളുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ഐഎസ് രൂപീകരിക്കാൻ പദ്ധതിയിട്ട സംഘത്തിനെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.

ഐഎസ് രൂപീകരണം ലക്ഷ്യമിട്ട് തീവ്രവാദ ഫണ്ടിംഗും റിക്രൂട്ട്‌മെന്റും നടത്തി വരികയായിരുന്നു ഇവർ. ഇതിനിടയിൽ അസമിൽ വെച്ച് സംഘം സുരക്ഷാസേന പിടിരൂടുകയായിരുന്നു. ബംഗ്ലാദേശ് പൗരനാ. സൈഫുൾ ഇസ്ലാം എന്ന മുഹമ്മദ് സുമോന്റെ നേതൃത്വത്തിലാണ് സംഘം ഭീകരപ്രവർത്തനങ്ങൾ നടത്തിയിരുന്നത്‌.

പിടിയിലായ ഭീകരരിൽ 6 പേർ അസമിലെ ബാർപേട്ട സ്വദേശികളും ഒരാൾ ത്രിപുര സ്വദേശിയുമാണ്. അസമിൽ മദ്രസ അദ്ധ്യാപകനായി ജോലി ചെയ്ത് വരികയായിരുന്നു മുഹമ്മദ് സുമോൻ. 2019 ലാണ് ഇയാൾ പശ്ചിമബംഗാൾ വഴി അസമിലേക്ക് കടന്നത്. മദ്രസയിലെ അറബി അദ്ധ്യാപകനെന്ന മറവിലാണ് ഇയാൾ ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. ഖൈറുൾ ഇസ്ലാം, ബാദ്ഷാ സുലൈമാൻ, നൗഷാദ് അലി, മാമുനൂർ റഷീദ്, ഇമ്രാൻ ഹസൻ, മുക്ബുൾ ഹുസൈൻ, മുഫ്തി സുലൈമാൻ എന്നിവരാണ് മറ്റ് ഭീകരർ.

Tags: ISLAMIC STATE
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies