കൊച്ചിയുൾപ്പെടയുള്ള വമ്പൻ നഗരങ്ങൾക്ക് ഭീഷണിയുമായി സോംബി മഞ്ഞ്; ചത്ത മഞ്ഞിൻ്റേത് കളിയല്ല, കാര്യം; മുന്നിലുള്ളത് ഗുരുതര സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങൾ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊച്ചിയുൾപ്പെടയുള്ള വമ്പൻ നഗരങ്ങൾക്ക് ഭീഷണിയുമായി സോംബി മഞ്ഞ്; ചത്ത മഞ്ഞിൻ്റേത് കളിയല്ല, കാര്യം; മുന്നിലുള്ളത് ഗുരുതര സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2022, 09:46 pm IST
FacebookTwitterWhatsAppTelegram

ഭൂമിയുടെ 70 ശതമാനത്തിലധികം വെള്ളമാണെന്ന് അറിയാത്തവരല്ല നാം. സമുദ്രത്താൽ ചുറ്റപ്പെട്ടതാണ് നമ്മുടെ വൻകരകൾ. അത് കൊണ്ട് തന്നെ സമുദ്രനിരപ്പ് അനിയന്ത്രിതമായി ഉയരുന്നത് ഭൂമിയിലെ ജീവജാലങ്ങളെ ദോഷകരമായി തന്നെ ബാധിക്കും. നമ്മുടെ കൊച്ചിയടക്കമുള്ള കടലിനോട് ചേർന്ന് കിടക്കുന്ന വമ്പൻ നഗരങ്ങളെയാണ് ആദ്യം ഇത് ബാധിക്കുക. കാലാവസ്ഥ വ്യതിയാനം കാരണം അന്റാർട്ടിക്കയിലെയും ഗ്രീൻലാന്റിലേയും മഞ്ഞുരുകുന്നത് സമുദ്രനിരപ്പ് ക്രമാതീതമായി ഉയർത്തും.

ആഗോള സമുദ്രനിരപ്പ് 10 മുതൽ 30 ഇഞ്ച് വരെ ഉയരാൻ കാരണമാവുന്ന തരത്തിൽ ഗ്രീൻലാന്റിലെ മഞ്ഞു പാളികൾ വലിയ തോതിൽ ഉരുകുന്നതായാണ് ഒരു പുതിയ പഠനം വ്യക്തമാക്കുന്നത്. സോംബി മഞ്ഞ് എന്ന് എന്നറിയപ്പെടുന്ന പ്രതിഭാസമാണ് ജിയോളജിക്കൽ സർവേ ഓഫ് ഡെന്മാർക്ക് ആന്റ് ഗ്രീൻലാന്റിലെ ശാസ്ത്രജ്ഞർ കടലോരങ്ങൾക്ക് ഭീഷണിയാവുമെന്ന് കണ്ടെത്തിയിരിക്കുന്നത്.

സോംബി മഞ്ഞ് സമുദ്രനിരപ്പ് ഏറ്റവും കുറഞ്ഞത് 10 ഇഞ്ച് എങ്കിലും ഉയർത്തും എന്നാണ് പഠനം സൂചിപ്പിക്കുന്നത്. നികത്തപ്പെടാതെ മാതൃ ഹിമാനികളിൽ നിന്നും ഉരുകി ഒലിക്കുന്ന ഐസ് ആണ് സോംബി ഐസ് എന്നറിയപ്പെടുന്നത്. നാശം സംഭവിച്ച മഞ്ഞായാണ് സോംബി ഐസിനെ കണക്കാക്കുന്നത്. അതായത് ചത്ത മഞ്ഞായാണ് സോംബി ഐസിനെ ഗവേഷകർ വിശേഷിപ്പിക്കുന്നത്.

സോംബി ഐസ് ഉരുകുന്നതിലൂടെ വലിയ അളവിൽ ജലം കടലിടുക്കുകളിലേക്ക് എത്തിച്ചേരുകയാണെന്നും ഇത് ആഗോള സമുദ്രനിരപ്പ് 10 മുതൽ 30 ഇഞ്ച് (78 സെന്റീമീറ്റർ) വരെ ഉയർത്തുമെന്നാണ് പഠന റിപ്പോർട്ടിൽ ഉള്ളത്.

പർവ്വതങ്ങളിൽ വീഴുന്ന മഞ്ഞ് രണ്ട് തരത്തിലാണ് രൂപമാറ്റം സംഭവിക്കുന്നത് . ആദ്യത്തേത് മഞ്ഞ് അവയുടെ മാതൃ ഹിമാനികളിൽ തന്നെ നികത്തപ്പെടുകയും മറ്റൊന്ന് മാതൃ ഹിമാനികളിൽ നിന്ന് ഉരുകിയൊലിച്ച് കടലിടുക്കുകളിലേക്ക് എത്തുകയും ചെയ്യും. സന്തുലിതാവസ്ഥയിലാണ് ഇത് സംഭവിക്കുന്നതെങ്കിൽ അപകടമില്ല. എന്നാൽ കാലാവസ്ഥ വ്യതിയാനം കാരണം ഇപ്പോൾ വലിയ അളവിലാണ് മാതൃ ഹിമാനികളിൽ നിന്നും ഐസ് ഉരുകി ഇറങ്ങുന്നത്.

ഇങ്ങനെസമുദ്രനിരപ്പ് ഇത്തരത്തിൽ ക്രമാതീതമായി ഉയരുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. വേലിയേറ്റങ്ങളും കടൽ കരയിലേക്ക് കയറുന്നതും കര കടലെടുക്കുന്നതും പതിവാകും. ഒരേ സമയം സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങൾക്കാണ് ഇത് വഴിയൊരുക്കുക.

ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

Latest News

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

വിവാഹശേഷം ആദ്യ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? 10 ലക്ഷത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായ  5 കാറുകൾ അറിയാം

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിച്ച് ഇന്ത്യ

ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

26/11 ആക്രമണത്തിന് മുൻപ് ഭീകരരുടെ ബോട്ട് കണ്ടെത്തിയിട്ടും അവഗണിച്ചു; മുംബൈയിലേക്ക് എൻ.എസ്.ജി കമാൻഡോകളുടെ വിന്യാസം രണ്ടു മണിക്കൂറോളം വൈകിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.വി.എസ് മണി

കാണാതായ കുടുംബം എവിടെ? കർണാടകയിലേക്ക് പോയത് മൂന്നുപേർ, കേരളത്തിലേക്ക് തിരിച്ചെത്തിയത് മകൻ മാത്രം; അന്വേഷണം ഊർജിതം

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies