റഷ്യയുടെ വോസ്‌റ്റോക് 2022 സൈനിക അഭ്യാസത്തിന് കരസേനയെ അയച്ച് ചൈന; തായ്‌വാനെതിരായ നീങ്ങാൻ പ്രത്യേക സൈനിക പരിശീലനമെന്നും ആരോപണം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഷ്യയുടെ വോസ്‌റ്റോക് 2022 സൈനിക അഭ്യാസത്തിന് കരസേനയെ അയച്ച് ചൈന; തായ്‌വാനെതിരായ നീങ്ങാൻ പ്രത്യേക സൈനിക പരിശീലനമെന്നും ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2022, 11:24 am IST
Facebook
Twitter
WhatsAppTelegram

ബീജിംഗ്: റഷ്യയുടെ നേതൃത്വത്തിൽ നടക്കുന്ന സൈനിക പരിശീലനത്തിന് കരസേനാ വിഭാഗത്തെ അയച്ച് ചൈന. ഇന്നു മുതൽ ഒരാഴ്ച നടക്കുന്ന വോസ്‌റ്റോക് 2022 സൈനിക അഭ്യാസത്തിൽ ഇന്ത്യയും പങ്കെടുക്കുന്നുണ്ട്. ആഗോളതലത്തിലെ സംഘർഷങ്ങളുമായി സംയുക്ത പരിശീലനത്തിന് യാതൊരു ബന്ധമില്ലെന്നും എല്ലാ അന്താരാഷ്‌ട്ര സൈനിക മര്യാദകളും പാലിച്ചുകൊണ്ടുള്ള പരിശീലനമാണ് നടത്തുന്നതെന്നും മോസ്‌കോ ഭരണകൂടം അറിയിച്ചു.

റഷ്യയുടെ കിഴക്കൻ മേഖലയിലാണ് പരിശീലനം നടക്കുന്നത്. പസഫിക്കിലും ജപ്പാൻ കടലിലും റഷ്യയുടെ കരമേഖലയിലുമായിട്ടാണ് പരിശീലനം നടക്കുന്നത്. ഇന്ത്യ, ചൈന, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, നിക്കരാഗ്വ ബെലാറൂസ് എന്നീ രാജ്യങ്ങ ളാണ് റഷ്യൻ മണ്ണിൽ സംയുക്ത പരിശീലനത്തിനായി ഒത്തുകൂടുന്നത്. അരലക്ഷം സൈനി കരാണ് എല്ലാ രാജ്യങ്ങളിൽ നിന്നുമായി പങ്കെടുക്കുന്നത്. മൂന്ന് സൈനിക വിഭാഗങ്ങളും ഭൂമിശാസ്ത്രപരമായും മറ്റ് അടിയന്തിര സാഹചര്യത്തിലും പ്രവർത്തിക്കേണ്ട കാര്യങ്ങൾ ആവർത്തിച്ച് പരിശീലിക്കും.

കര-വ്യോമ പരിശീലനങ്ങളിൽ ഇന്ത്യ പങ്കെടുക്കുമെങ്കിലും ക്വാഡ് സഖ്യത്തിന്റെ ഭാഗമായതിനാൽ പസഫിക്കിലെ നാവിക അഭ്യാസത്തിൽ നിന്ന് ഒഴിവായി. അതേസമയം തായ്‌വാനെതിരെ സംഘർഷത്തിന് ശ്രമിക്കുന്ന ചൈനയുടെ നീക്കം നിർണ്ണായകമാണ്. റഷ്യയുമായി ജപ്പാൻ കടലിൽ നടത്താനിരിക്കുന്ന നാവിക അഭ്യാസത്തെ അമേരിക്കയും ജപ്പാനും കരുതലോടെയാണ് നിരീക്ഷിക്കുന്നത്.

ആഗോളതലത്തിൽ റഷ്യയും ചൈനയും വൻ ഭീഷണിയാണെന്ന് ഐക്യരാഷ്‌ട്ര രക്ഷാ സമിതിയിലടക്കം അമേരിക്ക ആവർത്തിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ സംയുക്ത സൈനിക അഭ്യാസം ഏറെ നിരീക്ഷണത്തിന് വിധേയമാകും. 2018ലാണ് റഷ്യാ-ചൈന സംയുക്ത സൈനിക അഭ്യാസം നടത്തിയത്.

Tags: RUSSIA-CHINA
Share
Tweet
SendShare

More News from this section

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies