ഓഗസ്റ്റിലെ ജിഎസ്ടി വരുമാനം 1.44 ലക്ഷം കോടി; കഴിഞ്ഞ വർഷത്തേക്കാൾ 28 ശതമാനം വളർച്ച-GST collections Rs 1.44 lakh crore in August
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓഗസ്റ്റിലെ ജിഎസ്ടി വരുമാനം 1.44 ലക്ഷം കോടി; കഴിഞ്ഞ വർഷത്തേക്കാൾ 28 ശതമാനം വളർച്ച-GST collections Rs 1.44 lakh crore in August

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2022, 01:03 pm IST
Facebook
Twitter
WhatsAppTelegram

ചരക്ക് സേവന നികുതി (ജിഎസ്ടി) ഇനത്തിൽ ഓഗസ്റ്റിൽ ഇന്ത്യ 1.44 ലക്ഷം കോടി രൂപ സമാഹരിച്ചു, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 28 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി ധനമന്ത്രാലയം അറിയിച്ചു. എന്നാൽ ജൂലൈയിൽ സമാഹരിച്ച പണവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഓഗസ്റ്റിലെ ജിഎസ്ടി നാല് ശതമാനം കുറവാണ്.

”തുടർച്ചയായ ആറ് മാസമായി, പ്രതിമാസ ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി രൂപയേക്കാൾ കൂടുതലാണ്,” ധനമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മൊത്തം ജിഎസ്ടി വരുമാനത്തിൽ കേന്ദ്ര ജിഎസ്ടി 24,710 കോടി രൂപയും സംസ്ഥാന ജിഎസ്ടി 30,951 കോടി രൂപയുമാണ്. സംയോജിത ജിഎസ്ടി 77,782 കോടി രൂപയും സെസ് 10,168 കോടി രൂപയുമാണ്.

കേന്ദ്ര ജിഎസ്ടിയിലേക്ക് 29,524 കോടി രൂപയും സംസ്ഥാന ജിഎസ്ടിയിലേക്ക് 25,119 കോടി രൂപയും സംയോജിത ജിഎസ്ടിയിൽ നിന്ന് സർക്കാർ തീർപ്പാക്കി. അതുപോലെ തീർപ്പാക്കലിനുശേഷം ജൂലൈയിൽ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ആകെ വരുമാനം യഥാക്രമം 54,234 കോടി രൂപയും 56,070 കോടി രൂപയുമാണ്.

2023 സാമ്പത്തിക വർഷത്തിൽ ഇതുവരെ, മൊത്തം ജിഎസ്ടി ശേഖരണം 7.46 ലക്ഷം കോടി രൂപയാണ്. ഇത് കഴിഞ്ഞ സാമ്പത്തികവർഷത്തെ ആദ്യ അഞ്ച് മാസങ്ങളിൽ നേടിയതിനേക്കാൾ 33 ശതമാനം കൂടുതലാണ്. മുൻകാലങ്ങളിൽ ജിഎസ്ടി കൗൺസിൽ സ്വീകരിച്ച വിവിധ നടപടികളുടെ വ്യക്തമായ സ്വാധീനമാണിത്. സാമ്പത്തിക വീണ്ടെടുക്കൽ ജിഎസ്ടി വരുമാനത്തിൽ നല്ല സ്വാധീനം ചെലുത്തുന്നതായും’ ധനമന്ത്രാലയം അറിയിച്ചു.

Tags: GSTFinance MinistryGST collectionsGoods and Services Tax
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies