കാർ വിൽപ്പനയിൽ വൻ കുതിച്ചു ചാട്ടം; ഓ​ഗസ്റ്റ് മാസത്തിൽ 30% വർദ്ധനവ്; വിപണി സജീവമായ സന്തോഷത്തിൽ നിർമ്മാതാക്കൾ- Car sales, india
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

കാർ വിൽപ്പനയിൽ വൻ കുതിച്ചു ചാട്ടം; ഓ​ഗസ്റ്റ് മാസത്തിൽ 30% വർദ്ധനവ്; വിപണി സജീവമായ സന്തോഷത്തിൽ നിർമ്മാതാക്കൾ- Car sales, india

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2022, 01:52 pm IST
Facebook
Twitter
WhatsAppTelegram

ഉൽപാദന പരിമിതികൾ ലഘൂകരിച്ചതോടെയും ഉത്സവ സീസണിലെ കച്ചവടത്തിനായി ഡീലർമാർ വാഹനങ്ങൾ സ്റ്റോക്ക് ചെയ്തതോടെയും കഴിഞ്ഞ മാസം വലിയ തോതിൽ വാഹന വില്പന രേഖപ്പെടുത്തിയെന്ന് ഇന്ത്യൻ കാർ നിർമ്മാതാക്കൾ. ഓഗസ്റ്റിൽ പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന 29% മുതൽ 31% വരെ വർദ്ധിച്ചുവെന്നും 335,000-340,000 യൂണിറ്റായി ഉയർന്നതായും വാഹന വ്യവസായം കണക്കാകുന്നു. ഈ വർഷം മൊത്തവ്യാപാരത്തിൽ രേഖപ്പെടുത്തിയ ഏറ്റവും വേഗമേറിയ വളർച്ചയാണിതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മെയ് മാസം ഒഴികെ, കഴിഞ്ഞ വർഷത്തെ താഴ്ന്ന നിലയെ അപേക്ഷിച്ച് മൂന്നിരട്ടിയായി കാറുകളുടെ വില്പന വർദ്ധിച്ചിട്ടുണ്ട്.

കൊറോണ മഹാമാരിയുടെ രണ്ടാം തരം​ഗത്തിനു ശേഷം അർദ്ധചാലകങ്ങളുടെ ആഗോള ദൗർലഭ്യം മൂലം കാർ നിർമ്മാണത്തിന്റെ പ്രവർത്തനങ്ങളിൽ വലിയ ഇടിവ് സംഭവിച്ചിരുന്നു. എന്നാൽ ചിപ്പുകളുടെ ലഭ്യത മെച്ചപ്പെട്ടതോടെ 2022 ജൂലൈയിൽ കാറുകളുടെ വില്പന 341,000 യൂണിറ്റായി ഉയർന്നു. ഈ വർഷം ഫാക്ടറികളിൽ നിന്ന് കാർ നിർമ്മിക്കുന്നതിൽ 300,000 യൂണിറ്റുകൾ കവിയുന്നത് ഇത് അഞ്ചാമത്തെ മാസമാണെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം, ഓരോ മാസവും ശരാശരി 256,868 യൂണിറ്റുകളാണ് ഫാക്ടറിയിൽ നിന്നും അയക്കുന്നത്.

ഇന്ത്യയിലെ വാഹന നിർമ്മാതാക്കളിൽ ഭൂരിഭാഗവും കാറുകൾ വിതരണം ചെയ്യുന്നത് ഫാക്ടറികളിൽ നിന്ന് ഡീലർമാർക്ക് മൊത്തവ്യാപാരമായാണ്. ഉപഭോക്താക്കൾക്കായി നിർമ്മാതാക്കൾ ചില്ലറ വിൽപ്പന നടത്തുന്നില്ല. അര ദശലക്ഷത്തിലധികം ബുക്കിം​ഗുകൾ ഇനിയും തീർപ്പാക്കിയിട്ടില്ല. അതിനാൽ തന്നെ വരും മാസങ്ങളിലെ വളർച്ചാ സാധ്യതകളെക്കുറിച്ച് മുതിർന്ന വ്യവസായ എക്സിക്യൂട്ടീവുകൾ വളരെ ഉത്സാഹത്തോടെയാണ് പ്രതികരിക്കുന്നത്. ഉത്സവ സീസണിലേയ്‌ക്ക് കടക്കുമ്പോൾ വാഹനങ്ങൾക്കായുള്ള ആവശ്യകത വർദ്ധിക്കുമെന്നും, ഇതോടെ വിപണി കൂടുതൽ സജീവമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മാർക്കറ്റിംഗ് ആൻഡ് സെയിൽസ് സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

പുതിയ മോഡലുകളുടെ ലോഞ്ചുകൾക്ക് ഉപഭോക്താക്കൾക്കിടയിൽ നിന്ന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. മാരുതിയുടെ ബ്രെസ്സയ്‌ക്ക് മാത്രം 100,000-ത്തിലധികം ഓർഡറുകൾ ലഭിച്ചുവെന്നും വരും മാസത്തിൽ ഇതിന്റെ അളവ് വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ശ്രീവാസ്തവ പ്രതികരിച്ചു. വാഹന വിതരണ ശൃം​ഗല മെച്ചപ്പെടുന്നതോടെ മാരുതി സുസുക്കിയുടെ ബ്രെസ്സയും ഗ്രാന്റുമടക്കം പുതിയ ലോഞ്ചുകളുടെ ഒരു പരമ്പര തന്നെ ഉണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. ടൊയോട്ടാ ഹൈറൈഡർ, ഹ്യൂണ്ടായിയുടെ വെന്യൂ, ട്യൂസൺ, ടാറ്റാ പഞ്ച്, മഹീന്ദ്ര എസ്‍യുവി700, സ്കോർപിയോ എന്നിവയ്‌ക്ക് ഉപഭോക്താക്കളിൽ നിന്നും വലിയ താത്പര്യമാണ് ലഭിക്കുന്നത്. ഇനി ഏകദേശം 650,000-700,000 ബുക്കിംഗുകൾ അവശേഷിക്കുന്നുണ്ടെന്നാണ് വിദ​ഗ്ദർ വ്യക്തമാക്കുന്നത്.

 

Tags: car sales
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies