ഇവിടെ ഭൂരിപക്ഷവും മുസ്ലീങ്ങൾ, മതംമാറുകയോ നാടുവിട്ട് പോവുകയോ ചെയ്യുക; വധഭീഷണിയുമായി മതമൗലികവാദികൾ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇവിടെ ഭൂരിപക്ഷവും മുസ്ലീങ്ങൾ, മതംമാറുകയോ നാടുവിട്ട് പോവുകയോ ചെയ്യുക; വധഭീഷണിയുമായി മതമൗലികവാദികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2022, 04:55 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിലെ മെഹ്‌റൗലിയിൽ കൊലവിളിയുമായി മതതീവ്രവാദികൾ. മുസ്ലീം ഭൂരിപക്ഷമായ ഗ്രാമത്തിൽ മതതീവ്രവാദികളുടെ ഉപദ്രവം സഹിക്കാനാവാതെ നിരവധി കുടുംബങ്ങളാണ് പോലീസിന്റെ സഹായം തേടിയത്. അക്രമികൾ ഗ്രാമത്തിലെ ഹിന്ദു കുടുംബങ്ങൾ കൊള്ളയടിക്കുകയും ഭീഷണിപ്പെടുത്തി മതപരിവർത്തനം നടത്തുകയും ചെയ്യുന്നതായാണ് പ്രധാന പരാതി.

മുസ്ലീങ്ങൾക്ക് ഭൂരിപക്ഷമുള്ള ഗ്രാമത്തിൽ ഇസ്ലാം സ്വീകരിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് മതതീവ്രവാദികൾ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകളും പരാതിക്കാർ ഹാജരാക്കിയിട്ടുണ്ട്. ഒന്നുകിൽ നാടു വിടുകയോ അല്ലെങ്കിൽ മതം മാറുകയോ ചെയ്യണമെന്നാണ് ഭീഷണി.ആവശ്യം നിരസിച്ച ഹിന്ദു കുടുംബങ്ങളെ കൊള്ളയടിക്കുകയും വധഭീഷണി മുഴക്കിയതായും പരാതിക്കാർ വ്യക്തമാക്കുന്നു.

താഹിർ, താരിഫ്, ആഷി, അമീർ, ഇദ്രിഷ്, ഗുന്ന, അമീർ, അംസർ, ബാബു, ഷബീർ, സാഗൻ എന്നീ പ്രതികൾക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദിവസങ്ങൾക്ക് മുൻപ് തങ്ങളുടെ ഭൂമിയിൽ അനധികൃതമായി കയറി മരം മുറിച്ച് കടത്തിയതിനും അതിർത്തി മാറ്റി കെട്ടിയതിനും പോലീസിൽ പരാതി നൽകിയിരുന്നു. ഇതാണ് പ്രതികളെ പ്രകോപിപ്പിച്ചതെന്ന് പരാതിക്കാർ ആരോപിക്കുന്നു. ചൊൽപ്പടിയ്‌ക്ക് നിന്നില്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി.

ഇത് ഞങ്ങളുടെ ഗ്രാമമാണ്…നിങ്ങൾക്ക് ഇവിടെ താമസിക്കണമെങ്കിൽ ഞങ്ങളുടെ ഇഷ്ടാനുസരണം നിങ്ങൾ താമസിക്കേണ്ടിവരും. ഗ്രാമത്തിലെ ജനസംഖ്യയുടെ 90 ശതമാനവും ഞങ്ങൾ മുസ്ലീങ്ങളാണ്. നിങ്ങൾ ഞങ്ങളെ പ്രകോപിപ്പിച്ചാൽ നിങ്ങൾക്ക് ജീവനും സ്വത്തും ഭൂമിയും നഷ്ടപ്പെടും ഞങ്ങളുടെ മതം സ്വീകരിക്കുക അല്ലെങ്കിൽ ഈ ഗ്രാമം വിട്ടുപോകുക, എന്നാണ് ഭീഷണിമുഴക്കിയതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.

Tags: Muslim youths
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies