ഡ്രൈവിംഗ് ലൈസൻസ് പുതുക്കിയില്ലെങ്കിൽ പിഴ; മുന്നറിയിപ്പുമായി യുഎഇ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡ്രൈവിംഗ് ലൈസൻസ് പുതുക്കിയില്ലെങ്കിൽ പിഴ; മുന്നറിയിപ്പുമായി യുഎഇ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2022, 03:58 pm IST
FacebookTwitterWhatsAppTelegram

ദുബായ് : യുഎഇയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കിയില്ലെങ്കിൽ പിഴയെന്ന് മുന്നറിയിപ്പ്. ലൈസൻസ് പുതുക്കാത്തവർക്ക് 500 ദിർഹം പിഴ ചുമത്തുമെന്ന് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിന് സംവിധാനം ഒരുക്കുമെന്ന് ആർടിഎ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

യുഎഇ നിവാസികൾ ഓരോ അഞ്ചോ പത്തോ വർഷം കൂടുമ്പോൾ ഡ്രൈവിംഗ് ലൈസൻസ് പുതുക്കേണ്ടത്. ഒരു നേത്ര പരിശോധനക്ക് ശേഷം ലൈസൻസൻസ് ടെസ്റ്റിനുള്ള നടപടികൾ പൂർത്തിയാക്കാൻ സമയമെടുക്കും. ഈ പ്രക്രിയ കൂടുതൽ ആക്‌സസ് ചെയ്യാൻ ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിന് സംവിധാനം ഒരുക്കുമെന്ന് ആർടിഎ കഴിഞ്ഞ ദിവസം അറയിച്ചിരുന്നു.

എയർപോർട്ടിലെ ടെർമിനൽ ഒന്നിലാണ് സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ സംവിധാനമൊരുക്കുക. ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിന് പ്രധാനമായും കാഴ്ച പരിശോധനയാണ് പൂർത്തിയാകേണ്ടത്. അംഗീകൃത ഒപ്റ്റിക്കൽ സെന്ററുകൾ സന്ദർശിച്ചാണിത് ചെയ്യേണ്ടത്. ഇതിനുള്ള സൗകര്യമടക്കമായിരിക്കും കേന്ദ്രത്തിലൊരുക്കുക.

ആദ്യഘട്ടത്തിൽ രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയാണ് സേവനം ലഭ്യമാക്കുക. ലൈസൻസ് പുതുക്കേണ്ടതിന്റെ മാർഗനിർദേശങ്ങൾ യുഎഇ ഗവൺമെന്റിന്റേയും ആർടിഎയുടേയും ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. ലൈസൻസ് പുതുക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഓരോ മാസവും 10 ദിർഹം പിഴ ഈടാക്കും. 10 വർഷത്തിൽ താഴെയാണ് വൈകിപ്പിച്ചതെങ്കിൽ 500 ദിർഹമായിരിക്കും പിഴയെന്ന് അധികൃതർ അറിയിച്ചു.

Tags: driving license
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies