സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പ്: എൻസിപിയിൽ പൊട്ടിത്തെറി രൂക്ഷം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പ്: എൻസിപിയിൽ പൊട്ടിത്തെറി രൂക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2022, 06:58 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: എൻ സി പി സംസ്ഥാന അദ്ധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ പാർട്ടിയിൽ ചേരിതിരിവ് രൂക്ഷമാവുകയാണ്. സംസ്ഥാന പ്രസിഡന്റായി പി സി ചാക്കോയെ തന്നെ തിരഞ്ഞെടുക്കാൻ തീരുമാനമെടുക്കുന്നതിനിടയിൽ കുട്ടനാട് എം എൽ എ തോമസ് കെ തോമസ് ചാക്കോയ്‌ക്കെതിരെ മത്സരിക്കാൻ ഒരുങ്ങുന്നതായി സൂചന.

പാർട്ടിയിൽ ഇത്തരമൊരു പ്രതിസന്ധി നിലനിൽക്കുന്നില്ലന്നും എൽ ഡി എഫിൽ കൂടി ആലോചിച്ചതിന് ശേഷമാണ് ഇത്തരമൊരു തീരുമാനത്തിൽ എത്തിച്ചേർന്നതെന്നും പാർട്ടിയുടെ മുതിർന്ന നേതാവ് പീതാംബരൻ മാസ്റ്റർ അറിയിച്ചു. ഒരു നിയോജക മണ്ഡലത്തിൽ നിന്നും മൂന്ന് പേർ വീതം ആകെ 420 പ്രതിനിധികൾക്കാണ് തിരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ളത്.

എൽ ഡി എഫിൽ കൂട്ടായ ചർച്ചയില്ലെന്ന് പാർട്ടി അദ്ധ്യക്ഷൻ പി സി ചാക്കോ പറഞ്ഞതിനെ തിരുത്തി പീതാംബരൻ മാസ്റ്റർ രംഗത്തെത്തി. അദ്ദേഹം പറഞ്ഞത് പാർട്ടിയുടെ പൊതു അഭിപ്രായമല്ലെന്നും ഏതെങ്കിലും ഒറ്റപ്പെട്ട സംഭവത്തെ ചൂണ്ടിക്കാട്ടിയാകാം അദ്ദേഹം ഇത്തരമൊരു കാര്യം പറഞ്ഞതെന്നും പീതാംബരൻ മാസ്റ്റർ കൂട്ടിച്ചേർത്തു. അതേസമയം പാർട്ടിയിൽ ഭിന്നത മറനീക്കി പുറത്ത് വരുന്നതിന്റെ ഭാഗമാണിതെന്നും ആക്ഷേപം ഉയരുന്നുണ്ട്.

സംഘടനാ തിരഞ്ഞെടുപ്പ് നടന്ന പല ജില്ലകളിലും പി സി ചാക്കോയുടെ വിഭാഗത്തിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. എ കെ ശശീന്ദ്രന്റെ പിന്തുണ ഉണ്ടായിട്ടും ചാക്കോ വിഭാഗത്തിന് പരാജയം ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു. എന്നാൽ എൻ സി പിക്ക് ലഭിച്ച മന്ത്രി സ്ഥാനം ശശീന്ദ്രന് നൽകാനാണ് ചാക്കോ ശ്രമിക്കുന്നതെന്ന് തോമസ് വിഭാഗം കുറ്റപ്പെടുത്തി.

Tags: ncpP C ChackoTHOMAS K THOMAS
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്’; പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം, രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies