ഏഷ്യാകപ്പ്: സൂപ്പർ ഫോർ പോരാട്ടം : ടോസ് നേടി ശ്രീലങ്ക; അഫ്ഗാന് ബാറ്റിംഗ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏഷ്യാകപ്പ്: സൂപ്പർ ഫോർ പോരാട്ടം : ടോസ് നേടി ശ്രീലങ്ക; അഫ്ഗാന് ബാറ്റിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2022, 07:23 pm IST
FacebookTwitterWhatsAppTelegram

ഷാർജ: ഏഷ്യാകപ്പ് സൂപ്പർ ഫോർ പോരാട്ടത്തിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക അഫ്ഗാനെ ബാറ്റിംഗിന് അയച്ചു. ബംഗ്ലാദേശിനെ ആവേശപോരാട്ടത്തിൽ കീഴടക്കിയാണ് ശ്രീലങ്കഇറങ്ങുന്നത്. ഇരുവരേയും ഗ്രൂപ്പ് ഘട്ടത്തിൽ മുട്ടുകുത്തിച്ച  അഫ്ഗാനിസ്ഥാൻ ഇറങ്ങുന്നത്. ഷാർജ സ്റ്റേഡിയത്തിലാണ് ശ്രീലങ്ക-അഫ്ഗാൻ മത്സരം നടക്കുന്നത്.

ബാറ്റർമാർ തിളങ്ങിയില്ലെങ്കിൽ അഫ്ഗാന് മുന്നിൽ പിടിച്ചുനിൽക്കാനാകില്ലെന്നാണ് ഗ്രൂപ്പ് ഘട്ടത്തിലെ അനുഭവം. ശ്രീലങ്കയും ബംഗ്ലാദേശും അഫ്ഗാന്റെ കരുത്ത് ശരിക്കും മനസ്സിലാക്കി യവരാണ്. ഇന്ന് ഇറങ്ങുമ്പോൾ മുൻനിര ബാറ്റർമാർക്ക് വ്യക്തമായ സൂചനയാണ് ശ്രീലങ്കൻ പരിശീലകർ നൽകിയിട്ടുള്ളത്. അവസാനനിമിഷത്തിലും കളി അനുകൂലമാക്കാൻ സാധിക്കുമെന്ന് ബംഗ്ലാദേശിനെതിരെ തെളിയിച്ച ആത്മവിശ്വാസത്തിലാണ് ശ്രീലങ്ക ഇറങ്ങുന്നത്. കഴിഞ്ഞ പോരാട്ടത്തിൽ 7ന് 183 എന്ന മോശമല്ലാത്ത് ബംഗ്ലാദേശ്  ടോട്ടലാണ് ശ്രീലങ്ക അവസാന നിമിഷം മറികടന്നത്. അവസാന ഓവറിൽ രണ്ടാമത്തെ പന്തിലാണ് ശ്രീലങ്ക ജയിച്ചത്. മദ്ധ്യനിരയിൽ ഉറച്ചു നിന്ന് പോരാടിയ ക്യാപ്റ്റൻ ദാസുൻ ശനകയാണ് കഴിഞ്ഞ കളിയിൽ മത്സരം കയ്യിലാക്കിയത്. ഓപ്പണർ കുശാൽ മെൻഡിസിന്റെ 60 റൺസ് മികച്ച തുടക്കം നൽകി.

ദുബായിൽ സ്ഥിരതാമസമാക്കിയ താരങ്ങളെന്നതാണ് അഫ്ഗാനിസ്ഥാനുള്ള നേട്ടം. സ്വന്തം നാട്ടിൽ ഭരണം അട്ടിമറിയ്‌ക്കപ്പെട്ടതോടെ ടീം ഒന്നടങ്കം ഗൾഫ് മേഖലയിലേയ്‌ക്ക് വന്നതോടെ കാലവസ്ഥയും പിച്ചുകളുമെല്ലാം അഫ്ഗാൻ താരങ്ങൾക്ക് അനുകൂല ഘടകങ്ങളാണ്. രണ്ടു മത്സരങ്ങളിലും ആദ്യം ബാറ്റ്‌ചെയ്യാതിരുന്ന അഫ്ഗാന്  ഇന്ന് ടോസ് നഷ്ടപ്പെട്ടത് പുതിയ പരീക്ഷണമാവുകയാണ്.  ആദ്യ പോരാട്ടത്തിൽ ശ്രീലങ്കയെ വെറും 105ൽ ഒതുക്കിയ അഫ്ഗാൻ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെ 127നും പുറത്താക്കിയിരുന്നു.

Tags: asiacup
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

ഇന്ത്യയുടെ അടുത്ത ടൂര്‍ണമെന്റിന് മുന്നോടിയായി രോഹിത് ശര്‍മ്മയോടും, ഹാര്‍ദിക് പാണ്ട്യയോടും ഫിറ്റ്‌നസ് തെളിയിക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ

സായ്രാജ് ബഹുതുലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്പിന്‍ ബോളിങ് കോച്ച്

ഐപിഎല്‍ ഫൈനലില്‍ അച്ചടക്കലംഘനം; ആര്‍സിബി താരം ടിം ഡേവിഡിന് പിഴയും ഒരു മത്സരത്തില്‍ നിന്ന് വിലക്കും

ഐപിഎല്‍ കിരീടം നഷ്ടമായതിന് പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങള്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്; ഷോര്‍ട്ട് സര്‍ക്ക്യൂട്ട് എന്ന് റിപ്പോര്‍ട്ട്

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies