അർഷ്ദീപ് സിങ്ങിന്റെ വിക്കിപീഡിയ പ്രൊഫൈൽ തിരുത്തിയതിന് പിന്നിൽ പാക് കരങ്ങൾ; ഖാലിസ്ഥാൻ ബന്ധം എഡിറ്റ് ചെയ്ത് ചേർത്തത് മുഷറഫിന്റെയും പാക് സൈന്യത്തിന്റെയും പ്രൊഫൈൽ തിരുത്തിയ അതേ ഐപി അഡ്രസിൽ നിന്ന്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അർഷ്ദീപ് സിങ്ങിന്റെ വിക്കിപീഡിയ പ്രൊഫൈൽ തിരുത്തിയതിന് പിന്നിൽ പാക് കരങ്ങൾ; ഖാലിസ്ഥാൻ ബന്ധം എഡിറ്റ് ചെയ്ത് ചേർത്തത് മുഷറഫിന്റെയും പാക് സൈന്യത്തിന്റെയും പ്രൊഫൈൽ തിരുത്തിയ അതേ ഐപി അഡ്രസിൽ നിന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2022, 07:39 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ ഫാസ്റ്റ് ബൗളർ അർഷ്ദീപ് സിങ്ങിന്റെ വിക്കിപീഡിയ പ്രൊഫൈലിലെ വിവാദ തിരുത്തലിന് പിന്നിൽ പാകിസ്താൻ ബന്ധമുണ്ടെന്ന് വിവരം. പാക് പ്രസിഡന്റായിരുന്ന പർവേസ് മുഷറഫിന്റെയും പാക് സൈന്യത്തിന്റെയും വിക്കിപീഡിയ പ്രൊഫൈലിൽ തിരുത്തൽ നടത്തിയ അതേ ഐപി അഡ്രസിൽ നിന്നാണ് അർഷ്ദീപ് സിങ്ങിന്റെ പ്രൊഫൈലും തിരുത്തപ്പെട്ടത്.

2014ൽ, പാകിസ്താൻ സൈന്യത്തെക്കുറിച്ചുള്ള നിർണായക പരാമർശങ്ങളുള്ള യുഎഇ വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്യാൻ ഇതേ ഐപി വിലാസം ഉപയോഗിച്ചിരുന്നു. അർഷ്ദീപിന്റെ വിക്കിപീഡിയ പേജിൽഖാലിസ്ഥാനി ബന്ധം ചേർക്കാനും ഇതേ ഐപി വിലാസം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് കണ്ടെത്തൽ.

പാകിസ്താന്റ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) ആണ് ഗൂഢാലോചനയ്‌ക്ക് പിന്നിലെന്നാണ് വിവരം. പാകിസ്താൻ സായുധ സേനയുടെ മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് വിഭാഗമാണ് ഐഎസ്പിആർ. അർഷ്ദീപ്‌സിങ്ങിനെ കരിവാരിതേച്ച് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് വിക്കിപീഡിയ തിരുത്തലിലൂടെ നടന്നത്.

ഏഷ്യാകപ്പിലെ സൂപ്പർഫോറിൽ ഇന്ത്യ-പാക് മത്സരത്തിന് പിന്നാലെയാണ് അർഷദീപ് സിങ്ങിനെതിരെ സെബർ ആക്രമണം ആരംഭിച്ചത്. ഖാലിസ്ഥാൻ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് രോഷപ്രകടനം.

തുടർന്ന് ഇന്ത്യയിലെ വിക്കിപീഡിയ എക്‌സിക്യൂട്ടീവുകളെ വിളിച്ചുവരുത്തി ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം വിശദീകരണം തേടിയിരുന്നു. പാകിസ്താനെതിരെ നടന്ന മത്സരത്തിൽ താരം നിർണായക ക്യാച്ച് കൈവിട്ടിരുന്നു. ഇന്ത്യയെ മത്സരത്തിൽ അഞ്ച് വിക്കറ്റിന് പാകിസ്താൻ പരാജയപ്പെടുത്തുകയും ചെയ്തു.

Tags: Arshdeep Singh
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies