രാജ്പഥ് ഇനി കർത്തവ്യ പഥ്; അടിമത്തത്തിന്റെ അടയാളങ്ങൾ വീണ്ടും പിഴുതെറിഞ്ഞ് കേന്ദ്രസർക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്പഥ് ഇനി കർത്തവ്യ പഥ്; അടിമത്തത്തിന്റെ അടയാളങ്ങൾ വീണ്ടും പിഴുതെറിഞ്ഞ് കേന്ദ്രസർക്കാർ

Rajpath Will Now Be Kartavya Path

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2022, 08:09 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്പഥിന്റെ പേര് മാറ്റി കേന്ദ്രസർക്കാർ. രാജ്പഥിന്റെ പേര് കർത്തവ്യപഥ് എന്നാണ് പുനർനാമകരണം ചെയ്യുന്നത്. നേതാജി പ്രതിമ മുതൽ രാഷ്‌ട്രപതി ഭവൻ വരെയുള്ള വഴിയാണ് രാജ്പഥ്. പുതുക്കി പണിത രാജ്പഥ് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പേര് മാറ്റം.

ബ്രിട്ടീഷ് ഭരണാധികാരിയോടുള്ള ആദരസൂചകമായിട്ടാണ് ആ വഴിയ്‌ക്ക് പണ്ട് രാജ്പഥ് എന്ന് പേരിട്ടിരുന്നത്. 1911 ൽ ഡൽഹി സന്ദർശിച്ച ബ്രിട്ടീഷ് ഭരണാധികാരി ജോർജ് അഞ്ചാമനോടുള്ള ബഹുമാനാർത്ഥമാണ് രാജ്പഥ് അഥവാ കിംഗ്‌സ് വേ എന്നാക്കിയത്.

രാജ്യത്തെ കോളനിവൽക്കരണത്തിന്റെയും അടിമത്വത്തിന്റെയും അടയാളങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ പാതയുടെ പേര് മാറ്റുന്നത്.

കഴിഞ്ഞ ദിവസം ഐഎൻഎസ് വിക്രാന്ത് നാവികസേനയ്‌ക്ക് സമർപ്പിക്കുന്നതിനോടൊപ്പം നാവികസേനയുടെ പുതിയ കൊടിയടയാളം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തിരുന്നു. കൊളോണിയൽ ഭൂതകാലത്തെ അടിമത്തത്തിന്റെ അടയാളങ്ങൾ പൂർണ്ണമായും തൂത്തെറിയുന്ന ചിഹ്നമാണ് പ്രധാനമന്ത്രി അനാവരണം ചെയ്തത്. ഇതിന് പിന്നാലെയാണ് ഭരണസിരാകേന്ദ്രത്തിലേക്കുള്ള വഴിയുടെ പേരും മാറ്റുന്നത്.

സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് കൊളോണിയൽ ചിന്താഗതിയുമായി ബന്ധപ്പെട്ട ചിഹ്നങ്ങളും അടയാളങ്ങളും ഇല്ലാതാക്കുന്നതിലേക്ക് നയിക്കുന്ന ഘടകങ്ങൾ ഊന്നിപ്പറഞ്ഞിരുന്നു.

Tags: RAJPATHKartavya Path
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies